If you have pursued your schooling in English medium, then some of the scientific terms will sound alien to you, like the words, “വാതകം, and മൂലകം “. They simply mean Gas and element respectively. This mere confusion makes it hard for hundreds while they are attempting some of the PSC recruitment exams which are available in Malayalam language only. To help those students, we are bringing you some of the previously asked questions. Yesterday as part of this series we have shared the previously asked PSC questions from Physics topics in the Malayalam language. As a continuation, today we will try to attempt a few previously asked Kerala PSC Chemistry questions in Malayalam.
Download Entri! Attempt Free Mock Tests
Kerala PSC Chemistry Questions in Malayalam
There are hundreds among us who studied in English medium making it hard for them to understand some of the Malayalam terms in the science subjects like Chemistry, Physics, and Biology. Often while attempting the PSC question papers in Malayalam, they fail miserably even though they may know the answers. To study for the LD Clerk, Last Grade Servant and other PSC exams which have Malayalam question papers one has to do a certain amount of hard work. For this, you can either seek the help from the Class 10 SCERT textbooks (Kerala State Syllabus) or from the previous year question papers for learning the new terms. For studying the theory part for these sections you can refer Kerala State Board’s Class 10 Chemistry textbooks. A quick reading through that textbook will help you to understand more on these topics and to ace your next upcoming PSC exams.
Let’s have a quick look at some of the previously asked PSC questions from Chemistry topics in Malayalam.
1. ഇവയിൽ ഏതാണ് ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
(a) അലൂമിനിയം
(b) ക്രോമിയം
(c) ഓക്സിജൻ
(d) ലിഥിയം
2. ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം ഇവയിൽ ഏതാണ്?
(a) ചെമ്പ്
(b) ഓസ്മിയം
(c) അസ്റ്റാറ്റിൻ
(d) ലിഥിയം
3. ഇവയിൽ ഏതാണ് മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം എന്ന് വിശ്വസിക്കുന്നത്?
(a) ചെമ്പ്
(b) ഇരുമ്പ്
(c) അലൂമിനിയം
(d) സ്വർണം
4. ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏതാണ്?
(a) അലൂമിനിയം
(b) ഓസ്മിയം
(c) ലിഥിയം
(d) ക്രോമിയം
5. ഇവയിൽ ഏതാണ് ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
(a) അലൂമിനിയം
(b) ഓസ്മിയം
(c) ലിഥിയം
(d) ക്രോമിയം
6. ഏറ്റവും കാഠിന്യം കൂടിയ ലോഹം ഇവയിൽ ഏതാണ്?
(a) അസ്റ്റാറ്റിൻ
(b) ഓസ്മിയം
(c) ലിഥിയം
(d) ക്രോമിയം
7. ഇവയിൽ ഏതാണ് സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യാത്ത ലോഹങ്ങൾ ?
(a) ഓസ്മിയം
(b) ഫ്രാൻസിയം
(c) സീസിയം
(d)ഗാലിയം
PSC EXAM CALENDAR NOVEMBER 2020
8. താജ് മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം ഏതാണ്?
(a) സൾഫർ ഡൈ ഓക്സൈഡ്
(b) കാർബൺ ഡൈ ഓക്സൈഡ്
(c) ഹൈഡ്രജൻ ഡൈ ഓക്സൈഡ്
(d) ഓസ്മിയം ഡൈ ഓക്സൈഡ്
9. ഇവയിൽ ഏതാണ് ശുക്രൻറ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
(a) സൾഫർ ഡൈ ഓക്സൈഡ്
(b) കാർബൺ ഡൈ ഓക്സൈഡ്
(c) ഹൈഡ്രജൻ ഡൈ ഓക്സൈഡ്
(d) ഓസ്മിയം ഡൈ ഓക്സൈഡ്
10. അന്തരീക്ഷവായുവിലെ പ്രധാന ഘടകം ഇവയിൽ ഏതാണ്?
(a) ഹൈഡ്രജൻ
(b) നൈട്രജൻ
(c) ഓക്സിജൻ
(d) കാർബൺ
11. ഇവയിൽ ഏതാണ് പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
(a) ഹൈഡ്രജൻ
(b) നൈട്രജൻ
(c) ഓക്സിജൻ
(d) കാർബൺ
12. ഇവയിൽ ഏതാണ് ചിരിപ്പിക്കുന്ന വാതകം എന്ന് അറിയപ്പെടുന്നത്?
(a) ഹൈഡ്രജൻ ഡൈ ഓക്സൈഡ്
(b) ഓസ്മിയം ഡൈ ഓക്സൈഡ്
(c) സൾഫർ ഓക്സൈഡ്
(d) നൈട്രസ് ഓക്സൈഡ്
13. ഇവയിൽ റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന പദാർഥമാണ് ………….
(a) ബിറ്റ്യൂമൻ
(b) ബ്യൂട്ടേൻ
(c) പ്രൊപ്പെയ്ൻ
(d) മീതെയ്ൻ
14. ഇവയിൽ ഏതാണ് ഓസോൺ വാതകത്തിൻറ നിറം? (a)
(a) നീല
(b) മഞ്ഞ
(c) ചുവപ്പ്
(d) പച്ച
Download Entri! Attempt Free Mock Tests To Ace Your PSC Journey
15. ഭൗമാന്തരീക്ഷത്തിന്റെ ശരാശരി താപനില നിലനിർത്തുന്ന വാതകം ഏതാണ്?
(a) സൾഫർ ഡൈ ഓക്സൈഡ്
(b) കാർബൺ ഡൈ ഓക്സൈഡ്
(c) ഹൈഡ്രജൻ ഡൈ ഓക്സൈഡ്
(d) ഓസ്മിയം ഡൈ ഓക്സൈഡ്
16. കത്തുന്ന വാതകം എന്ന് അറിയപ്പെടുന്നത് ഇവയിലേതാണ്
(a) ഹൈഡ്രജൻ
(b) ഓക്സിജൻ
(c) സൾഫർ
(d) കാർബൺ
17. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മൂലകം ഏതാണ് ?
(a) ഹൈഡ്രജൻ
(b) ഓക്സിജൻ
(c) സൾഫർ
(d) കാർബൺ
18. ഏതിൻറെയെല്ലാം സംയുക്തമാണ് അമോണിയ?
(a) ഹൈഡ്രജൻ, സൾഫർ
(b) ഓക്സിജൻ, നൈട്രജൻ
(c) നൈട്രജൻ, ഹൈഡ്രജൻ
(d) നൈട്രജൻ, സൾഫർ
19. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
(a) സൾഫർ
(b) കാർബൺ
(c) ഹൈഡ്രജൻ
(d) പ്രൊപ്പെയ്ൻ
20. ശകക്തിയയേറക്തിയേ കകാന്തങ്ങൾ നക്തിർമക്തികകാൻ ഉപയയേകാഗക്തിക്കുന്ന f- ബ്ലോക്ക് മൂലകം ഏതാണ് ?
(a) നിയോഡിമിയം
(b) ഓസ്മിയം
(c) സിങ്ക്
(d) സിഷിയം
21. “ശിലാതൈലം” എന്ന് അറിയപ്പെടുന്നത് ഇവയിൽ ഏതാണ്?
(a) നാഫ്തലിൻ
(b) ഓക്സിജൻ
(c) പെട്രോളിയം
(d) ബിറ്റ്യൂമൻ
22. കാർബൺ മോണോക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ എന്നിവയു ടെ മിശ്രണമാണ് ………
(a) ബിറ്റ്യൂമൻ
(b) പെട്രോളിയം
(c) ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG)
(d) പ്രൊഡ്യൂസർ ഗ്യാസ്
23. “വൈറ്റ് ടാർ’ എന്ന് അറിയപ്പെടുന്നത് ഇവയിൽ ഏതാണ്?
(a) ബിറ്റ്യൂമൻ
(b) പെട്രോളിയം
(c) നാഫ്തലിൻ
(d) വനസ്പതി
24. അപ്പകാരം എന്നതിന്റ്റെ ശാസ്ത്രീയമായ നാമം ഇവയിൽ ഏതാണ്?
(a) സോഡിയം ബൈ കാർബണേറ്റ്
(b) സോഡിയം കാർബണേറ്റ്
(c) സൾഫർ കാർബണേറ്റ്
(d) പൊട്ടാസിയം ബൈ കാർബണേറ്റ്
25. 17-ആം ഗ്രൂപ്പിലെ ഏറ്റവും ശക്തിയേറിയ മൂലകം?
(a) ക്ലോറിൻ
(b) ബ്രോമിൻ
(c) ഫ്ലൂറിൻ
(d) അസ്റ്റാറ്റിൻ
26. ഇവയിൽ ഏതാണ് ആവര്‍ത്തന പട്ടികയിലെ ആദ്യ ലോഹം?
(a) ലിഥിയം
(b) ഫ്രാൻസിഷ്യം
(c) ഹൈഡ്രജൻ
(d) ഓസ്മിയം
27. ആദ്യത്തെ കൃത്രിമ മൂലകം ഇവയിൽ ഏതാണ് ?
(a) ലിഥിയം
(b) ഫ്രാൻസിഷ്യം
(c) ഓസ്മിയം
(d) ടെക്നേഷ്യം
28. ആറ്റത്തിന്റെ ഘടന കണ്ടു പിടിച്ച ശാസ്ത്രഞ്ജന്‍ ഇവരിൽ ആരാണ് ?
(a) നീൽസ് ബോർ
(b) മെന്ഡലിയ്‌വ്
(c) J.J തോംസൺ
(d) റുഥർഫോർഡ്
29. ഇവയിൽ ഏതാണ് വെള്ളത്തില്‍ സൂക്ഷിക്കുന്ന മൂലകം?
(a) പൊട്ടാസിയം
(b) ഫോസ്ഫറസ്
(c) സൾഫർ
(d) ലിഥിയം
30. ഇവരിൽ ആരാണ് അലസ വാതകങ്ങള്‍ കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
(a) ലാവോസിയർ
(b) നീൽസ് ബോർ
(c) വില്യം റാംസെ
(d) ലിനസ് പോളിംഗ്
Download Entri! Attempt Latest Kerala PSC Mock Tests
PSC Chemistry Malayalam Questions Answers
- അലൂമിനിയം
- അസ്റ്റാറ്റിൻ
- ചെമ്പ്
- ഓസ്മിയം
- ലിഥിയം
- ക്രോമിയം
- ഓസ്മിയം Download Entri! Ace your Preparation for Kerala PSC
- സൾഫർ ഡൈ ഓക്സൈഡ്
- കാർബൺ ഡൈ ഓക്സൈഡ്
- നൈട്രജൻ
- ഹൈഡ്രജൻ
- നൈട്രസ് ഓക്സൈഡ്
- ബിറ്റ്യൂമൻ
- നീല
- കാർബൺ ഡൈ ഓക്സൈഡ് Attempt Free Kerala PSC Previous Year Question Papers
- ഹൈഡ്രജൻ
- ഓക്സിജൻ
- നൈട്രജൻ, ഹൈഡ്രജൻ ( Ammonia: NH3)
- ഹൈഡ്രജൻ
- നിയോഡിമിയം
- പെട്രോളിയം
- പ്രൊഡ്യൂസർ ഗ്യാസ്
- നാഫ്തലിൻ
- സോഡിയം ബൈ കാർബണേറ്റ്
- ഫ്ലൂറിൻ
- ലിഥിയം
- ടെക്നേഷ്യം
- നീൽസ് ബോർ
- ഫോസ്ഫറസ്
- വില്യം റാംസെ
Download Entri! Practice Previous Year Question Papers
Kerala PSC Chemistry Questions and Answers Free Pdf
Click here to download Kerala PSC Malayalam questions and answers from the Chemistry (രസതന്ത്രം) free pdf for your further PSC preparations.
CHEMISTRY QUESTIONS AND ANSWERS MALAYALAM
PSC Chemistry Notes
Since we are unable to discuss all questions in a go, we will update this page with more Kerala PSC Chemistry questions in the upcoming weeks.
Metals and metal ores are one of the important topics for the PSC exam, here we are giving you the list of some of these metals, and their ores.
- യൂറേനിയം – പിച്ച്ജെൻറ്, കാർണോറ്റെറ്റ്
- ടൈറ്റാനിയം – ഇൽമനൈറ്റ്, റൂടെൻ
- മെർക്കുറി – സിന്നബർ
- വനേഡിയം – പെട്രോനെറ്റ്
- ക്രോമിയം – ക്രോമെറ്റ്
- ലിഥിയം – പെറ്റാലൈറ്റ്, ലെപിഡോലൈറ്റ്
- സിങ്ക് – കലാമൈൻ, സിങ്ക് ബ്ലെൻഡ്
- നിക്കൽ – പെൻഗ്ലാൻഡെറ്റ്
- തോറിയം – മോണോസൈറ്റ്
- ബേരിയം – ബറൈറ്റ്
- പ്ലാറ്റിനം – പെറിലൈറ്റ്
- സിൽവർ – അർജൻറൈറ്റ്
- ഇരുമ്പ് – ഹേമറ്റേറ്റ്, മാഗ്നെറ്റ്, അയൺ പൈററ്റിസ്
- മഗ്നീഷ്യം – മാഗ്സെറ്റ്
- ടിൻ – കാസിറ്ററൈറ്റ്
- കാത്സ്യം – ജിപ്സം, ഏർസ്പർ
- ആൻറിമണി – സ്റ്റിബ്നെറ്റ്വ
- പൊട്ടാസ്യം – കാർമലൈറ്റ്
Attempt free mock test to ace your Kerala PSC 2020 preparation
Discharge Lamps: Gases and Colours
- നിയോൺ – ഓറഞ്ച്
- ക്ലോറിൻ – പച്ച
- നൈട്രജൻ – ചുവപ്പ്
- ഹൈഡ്രജൻ – നീല
- സോഡിയം – മത്ത
- മെർക്കുറി – വെള്ള
- ആർഗൺ – പർപ്പിൾ
KERALA PSC SANITARY CHEMIST QUESTIONS
Entri wishes you all the best for all your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.