Table of Contents
Kerala PSC Geography Questions: കേരള PSC പരീക്ഷകൾ എഴുതുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2024 ഏറെ അവസരങ്ങൾ കൊണ്ടുവരുന്ന ഒരു വർഷമാണ്. ടൈം കീപ്പർ, LDC, ലാബ് അസിസ്റ്റൻ്റ്, പോലീസ് അങ്ങനെ അനവധി പോസ്റ്റുകളിൽ ഈ വർഷം നിയമനം നടക്കും. മറ്റുള്ള സർക്കാർ മത്സരപരീക്ഷകളെ അപേക്ഷിച്ച് കേരള PSC യിൽ ലോകപരിജ്ഞാനം അഥവാ General Knowledge എന്ന വിഷയത്തിന് പ്രാധാന്യം ഏറെയാണ്. അതിൽ തന്നെ ഉൾപെടുന്ന ഒരു വിഷയം ആണ് ഭൂമിശാസ്ത്രം. മുൻവർഷ പരീക്ഷ ചോദ്യപേപ്പറുകൾ പരിശോധിച്ചാൽ ഈ ഭാഗത്ത് നിന്നും ഒരുപാട് മാർക്കിനുള്ള ചോദ്യങ്ങൾ വന്നതായി കാണാം. ഈ ബ്ലോഗിൽ നമുക്ക് കുറച്ചു മുൻവർഷ Kerala PSC Geography Questions ചർച്ച ചെയ്യാം.
Click here to download latest Kerala PSC Malayalam Literature Questions in PDF format!
Kerala PSC Geography Questions Set 1
- ഉൾക്കാവർഷ പ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളിയഉടെ നാമമെന്ത്?
- സ്ട്രാറ്റോസ്ഫിയർ
- മെസോസ്ഫിയർ
- ട്രോപോസ്ഫിയർ
- തെർമോസ്ഫിയർ
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ഗോഡ്വിൻ ഓസ്റ്റിൻ അഥവാ K2 ഏതു പർവതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
- ലഡാക്ക്
- കരക്കോറം
- സസ്കർ
- ഹിമാലയം
- ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഇരിമ്പുരുക്ക് വ്യവസായശാല ഏതാണ്?
- ടാറ്റ ഇരിമ്പുരുക്ക് കമ്പനി
- ഇന്ത്യൻ അയൺ ആൻ്റ് സ്റ്റീൽ കമ്പനി
- വിശ്വേശ്വരയ്യ അയൺ ആൻ്റ് സ്റ്റീൽ വർക് ലിമിറ്റഡ്
- ഭിലയ് സ്റ്റീൽ പ്ലാൻ്റ്
- കോട്ടോണോപോളിസ് എന്ന വിശേഷണം ലഭിച്ച ഇന്ത്യൻ നഗരം ഏതു?
- ഡൽഹി
- കൊൽക്കൊത്ത
- മുംബൈ
- ചെന്നൈ
- ഏതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനന കേന്ദ്രം?
- മുംബൈ ഹൈ
- ദിഗ്ബോയ്
- ഝാരിയ
- നെയ് വേലി
Register now! Attend the best Kerala PSC coaching classes to ace next year’s exams!
- ഏറ്റവും നീളം കൂടിയ ഉപദ്വീപിയ നദി ഏതാണ്?
- മഹാനദി
- നർമദ
- കാവേരി
- ഗോദാവരി
- കർണാടക സംസ്ഥാനത്തിലെ ഏറ്റവും പ്രധാന ആണവ ഊർജ നിലയം ഏതാണ്?
- കൽപ്പാക്കം
- കക്രപറ
- നറോറ
- കൈഗ
- ധാതുക്കളുടെ കലവറ എന്ന് വിളിക്കപ്പെടുന്ന ഭൂവിഭാഗം ഏതാണ്?
- ഉത്തര മഹാസമതലം
- ഹിമാലയം
- ഉപദ്വീപീയ പീഠഭൂമി
- ദ്വീപുകൾ
- താഴേ പറഞ്ഞിരിക്കുന്ന നദികളിൽ ഇതിൻ്റെ പോഷക നദി ആണ് അമരാവതി?
- കൃഷ്ണ
- കാവേരി
- ഗോദാവരി
- തപ്തി
- താഴേ തന്നിരിക്കുന്ന പീഠഭൂമികളിൽ ഏതാണ് ലാവ തണുത്തുറഞ്ഞ് ഉണ്ടായത്?
- ഡെക്കാൻ പീഠഭൂമി
- മാൽവ പീഠഭൂമി
- ചോട്ടനാഗ്പൂർ പീഠഭൂമി
- ഉത്തരമഹസമതലം
Join now! Attend the Kerala PSC Geography demo classes before solving the sample questions!
Kerala PSC Geography Questions Set 2
1: Which Year First Assembly Election was held in Kerala?
- മഴനിഴൽ പ്രദേശത്ത് ( പശ്ചിമഘട്ടം) സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്?
- നെയ്യാർ
- ചിന്നാർ
- പേപ്പാറ
- ഇരവികുളം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സൽമിർ ഏതു മരുഭൂമിയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
- സഹാറ
- അറ്റക്കാമ
- ഥാർ
- കാലാഹരി
- ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
- ഉത്തരമഹാസമതലം
- ഉപദ്വീപീയ പീഠഭൂമീ
- ഉത്തരപർവത മേഖല
- കിഴക്കൻ തീര സമതലം
- ഇന്ത്യയുടെ തെക്കേ അറ്റം ഏതാണ്?
- അഗതി
- ബിത്ര
- ഇന്ദിര പോയിൻ്റ്
- റാൺ ഓഫ് കച്ച്
- കേരളത്തിലെ 16ആമത് വന്യമൃഗ സങ്കേതം ഏതു?
- ഇരവികുളം
- പാമ്പാടും ചൊല
- സൈലൻ്റ് വാലി
- മലബാർ വന്യജീവി സങ്കേതം
Register now! Click here to get to the best Kerala PSC coaching class of the year 2024!
- കേരളത്തിലെ ആദ്യ പക്ഷി സങ്കേതം ഏതു?
- സൈലൻ്റ് വാലി
- പറമ്പിക്കുളം
- തട്ടേക്കാട്
- കുമരകം
- കേരളത്തിലെ ഏറ്റവും വലിയ ദേശിയ ഉദ്യാനം ഏതാണ്?
- ആനമുടി ചോല
- ഇരവികുളം
- മതികെട്ടൻ ചോല
- സൈലൻ്റ് വാലി
- കേരളത്തിലെ ഏറ്റവും കൂടതൽ വനപ്രദേശം ഉള്ള ജില്ല ഏതാണ്?
- ഇടുക്കി
- വയനാട്
- പാലക്കാട്
- മലപ്പുറം
- 2022 ഭൗമദിനത്തിലെ പ്രമേയം എന്താണ്?
- ഇൻവെസ്റ്റ് ഇൻ അവർ പ്ലാനറ്റ്
- റീസ്റ്റ്ർ അവർ ഏർത്
- ക്ലൈമറ്റ് ആക്ക്ഷൻ
- പ്രോടെക്റ്റ് അവർ സ്പീഷീസ്
- ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമനവേഗത ഉള്ളളത് എവിടെയാണ്?
- ഭൂമധ്യരേഖയിൽ
- ധ്രുവങ്ങളിൽ
- ഇവ രണ്ടുമല്ല
- രണ്ടിടത്ത് ഒരേപോലെ
Join the best Kerala PSC coaching class and learn geography from expert teachers!
Kerala PSC Geography Questions Set 3
- ഭൂമിയുടെ പലയന പ്രവേഗം എത്ര?
- 11.2 km/ s
- 22.1 km/ s
- 21.1 km/ s
- 12.2 km/ s
- താഴെ തന്നിരിക്കുന്നതിൽ ഉപരിതല തരംഗം അല്ലാത്തത് ഏതാണ്?
- റോളിംഗ് വേവ്സ്
- ലൗ വേവ്സ്
- ഇവ രണ്ടും ആണ്
- ഇവ രണ്ടും അല്ല
- കോള്ളാപ്സ് ഭൂകമ്പം എന്നാൽ എന്താണ്?
- ഖനിയുടെ മേൽത്തട്ട ഇടിയുന്നത്
- ജലസംഭരണി കാരണം ഉണ്ടാകുന്നത്
- ആണവ സ്ഫോടനം കാരണം ഉണ്ടാവുന്നത്
- അഗ്നിപർവത സ്ഫോടനം കാരണം നടക്കുന്നത്
- വൻകര ഭൂവൾക്കത്തിൻ്റെ മറ്റൊരു പേര് എന്താണ്?
- സിയാൽ
- സീമ
- പുറക്കാമ്പ്
- അകക്കാമ്പ്
- സിയാലിനെയും സീമയെയും വേർതിരിക്കുന്ന വിച്ഛന്നത ഏതു?
- കൺറാട്
- റെപെട്ടി
- ഗുട്ടെൺബൂർഗ്
- മോഹോരോവിക്
Want to learn more Kerala PSC Geography? Enrol in Entri app Kerala PSC course!
- NIFE എന്നു അറിയപ്പെടുന്ന മേഖല ഏതാണ്?
- ഭൂവൽക്കം
- അകക്കാമ്പ്
- പുറക്കാമ്പ്
- മാൻ്റിൽ
- ആർദ്രത താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ എന്തിനെ അനുസരിച്ച് മാറുന്നു?
- താപനില
- ജലലഭ്യത
- അന്തരീക്ഷ സ്ഥിതി
- ഇവയെല്ലാം
- മേഖങ്ങളെകുറിച്ചുള്ള പഠനം എന്താണ്?
- നെഫ്രോളജി
- നേഫോളജി
- സേലേനോളജി
- ജിയോളജി
- ശൈലവൃഷ്ടി അനുഭവപ്പെടുന്ന ഇന്ത്യൻ പ്രദേശം ഏതാണ്?
- പശ്ചിമഘട്ടത്തിലെ പടിഞ്ഞാറ് ഭാഗം
- പശ്ചിമഘട്ടത്തിലെ വടക്ക് ഭാഗം
- പശ്ചിമഘട്ടത്തിലെ തെക്ക് ഭാഗം
- പശ്ചിമഘട്ടത്തിലെ കിഴക്ക് ഭാഗം
- നിശദീപങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ ഏതാണ്?
- നാക്രിയസ് മേഘങ്ങൾ
- കുമുലസ് മേഘങ്ങൾ
- സൈറസ് മേഘങ്ങൾ
- നോക്ടുലൂസൻ്റ് മേഘങ്ങൾ
Join the best classes to learn the Indian geography for the upcoming KPSC exams!
Kerala PSC Geography Questions Set 3
- കാർമെൻ രേഖ എന്നൽ എന്താണ്?
- സിയാലും സീമയും തമ്മിൽ ഉള്ള വേർതിരിവ്
- ഭൂവൽക്കവും അന്തരീക്ഷവും തമ്മിൽ ഉള്ള വേർതിരിവ്
- അന്തരീക്ഷവും ബഹിരാകാശവും തമ്മിൽ ഉള്ള വേർതിരിവ്
- കോറും മാൻറലും തമ്മിൽ ഉള്ള വേർതിരിവ്
- താഴെ പറയുന്നതിൽ ആഗ്നേയ ശിലയുടെ വിശേഷണങ്ങൾ അല്ലാത്തത് എന്ത്?
- പ്രാഥമിക ശിലകൾ
- അടിസ്ഥാന ശിലകൾ
- പിതൃശില
- അടുക്ക് ശിലകൾ
- താഴെ പറയുന്നതിൽ ആഗ്നെയ ശില അല്ലാത്തത് ഏതാണ്?
- ബാസൽട്
- ഗ്രാനൈറ്റ്
- ഡോലോമൈറ്റ്
- മണൽകല്ലു
- ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
- കേരളം
- തമിഴ്നാട്
- ആന്ധ്ര
- തെലുങ്കാന
- ചൈനീസ് ജനത ദക്ഷിണ ടിബറ്റ് എന്നു വിളിക്കുന്ന സംസ്ഥാനം ഏതു?
- അരുണാചൽ പ്രദേശ്
- ഹിമാചൽ പ്രദേശ്
- ഉത്തർ പ്രദേശ്
- സിക്കിം
Sign up to get the latest study materials for Kerala PSC geography Syllabus of 2024!
- താഴെ പറഞ്ഞിരിക്കുന്ന സുഖവസകെന്ദ്രങ്ങളിൽ ഉത്തരാഖണ്ഡിൽ ഇല്ലാത്തത് ഏതാണ്?
- മസൂറി
- നൈനിടൽ
- അൽമോര
- ഡാർജിലിംഗ്
- ഭക്രാനംഗൽ നദീതട പദ്ധതി ഏതു നദിയിലാണ്?
- സത്ലജ്
- ദാമോദർ
- മഹാനദി
- ചമ്പൽ
- ഹിരാകുദ് നദീതട പദ്ധതി ഏതു നദിയിലാണ്?
- സത്ലജ്
- ദാമോദർ
- മഹാനദി
- ചമ്പൽ
- രാണാപ്രതാപ് സാഗർ നദീതട പദ്ധതി ഏതു നദിയിലാണ്?
- സത്ലജ്
- ദാമോദർ
- മഹാനദി
- ചമ്പൽ
- ഹൗറ പാലം നിർമിച്ചിരിക്കുന്നത് ഏതു നദിക്ക് കുറുകെയാണ്?
- ഹൂഗ്ലി
- ദാമോദർ
- മഹനന്ദ
- ടൺസ്
Click here to download the Kerala PSC Previous questions for practise!
Kerala PSC Geography Questions Set 4
- ഉപദ്വീപിയ പീഠഭൂമിയിൽ ഉദ്ഭവിച്ച് ഗംഗയിൽ ചേരുന്ന പോഷക നദി ഏതാണ്?
- സോൺ
- ചംബൽ
- കെൻ
- ബേത്വ
- സാങ് പോ എന്ന വാക്കിൻ്റെ അർഥം എന്താണ്?
- നീളം ഉള്ളത്
- വിശുദ്ധം ആയതു
- ശുദ്ധീകരിക്കുന്നു
- വെളുത്ത നിറമുള്ള
- കശ്മീരിൻ്റെ കിരീടത്തിലെ രത്നം എന്നു അറിയപ്പെടുന്ന തടാകം ഏതാണ്?
- ദാൽ
- കൊല്ലേരു
- ലോക്തക്
- സാമ്പാർ
- ലോകത്തിലെ ഏറ്റവും വലിയ നദി ജന്യ ദ്വീപ് ഏതാണ്?
- മജൂലി
- ഉമാനന്ദ
- പരീക്കുട്
- ശ്രീഹരിക്കോട്ട
- ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്ന് അറിയപ്പെടുന്നത് ഏതാണ്?
- വീലർ ദ്വീപ്
- ഉമാനന്ദ
- പരീക്കുട്
- ശ്രീഹരിക്കോട്ട
Learn from the best! Join the Entri app classes to supplement your KPSC learning!
- ഋതുക്കളുടെ അവസാനമില്ലാത്ത നാട് എന്ന് അറിയപ്പെടുന്നത് ഏതു രാജ്യമാണ്?
- ഇന്ത്യ
- അമേരിക്ക
- ജപ്പാൻ
- ചൈന
- ഭൂമിയുടെ വൃക്കകൾ എന്നു അറിയപ്പെടുന്നത് എന്താണ്?
- കാടുകൾ
- തണ്ണീർത്തടങ്ങൾ
- കിണറുകൾ
- മരുഭൂമികൾ
Join today! The best Kerala PSC coaching classes from the Entri App to ace LDC exam!
Kerala PSC Geography Questions Answer Keys
Set 1 Answer Key
- മെസോസ്ഫിയർ
- കരക്കോറം
- വിശ്വേശ്വരയ്യ അയൺ ആൻ്റ് സ്റ്റീൽ വർക് ലിമിറ്റഡ്
- മുംബൈ
- മുംബൈ ഹൈ
- ഗോദാവരി
- കൈഗ
- ഉപദ്വീപീയ പീഠഭൂമി
- കാവേരി
- ഡെക്കാൻ പീഠഭൂമി
Attend the Kerala PSC Geography mock tests based on the latest syllabus and patterns of 2024!
Set 2 Answer Key
- ചിന്നാർ
- ഥാർ
- ഉത്തരമഹാസമതലം
- ഇന്ദിര പോയിൻ്റ്
- മലബാർ വന്യജീവി സങ്കേതം
- തട്ടേക്കാട്
- സൈലൻ്റ് വാലി
- ഇടുക്കി
- ഇൻവെസ്റ്റ് ഇൻ അവർ പ്ലാനറ്റ്
- ഭൂമധ്യരേഖയിൽ
Sign up to attend the latest video classes for Kerala PSC exams!
Set 3 Answer Key
- 2 km/ s
- ഇവ രണ്ടും ആണ്
- ഖനിയുടെ മേൽത്തട്ട ഇടിയുന്നത്
- സിയാൽ
- കൺറാട്
- അകക്കാമ്പ്
- ഇവയെല്ലാം
- നേഫോളജി
- പശ്ചിമഘട്ടത്തിലെ പടിഞ്ഞാറ് ഭാഗം
- നോക്ടുലൂസൻ്റ് മേഘങ്ങൾ
Join to attend the previous year question papers based sectional tests for Kerala PSC!
Set 4 Answer Key
- അന്തരീക്ഷവും ബഹിരാകാശവും തമ്മിൽ ഉള്ള വേർതിരിവ്
- അടുക്ക് ശിലകൾ
- മണൽകല്ലു
- ആന്ധ്ര
- അരുണാചൽ പ്രദേശ്
- ഡാർജിലിംഗ്
- സത്ലജ്
- മഹാനദി
- ചമ്പൽ
- ഹൂഗ്ലി
Get the best study materials for Kerala PSC geography syllabus of the upcoming exams!
Kerala PSC Geography Questions FAQs Answer Key
- സോൺ
- ശുദ്ധീകരിക്കുന്നു
- ദാൽ
- മജൂലി
- വീലർ ദ്വീപ്
- ഇന്ത്യ
- തണ്ണീർത്തടങ്ങൾ
Join to attend the best Kerala PSC coaching classes of the year 2024!