Table of Contents
“10-ാം ക്ലാസ് യോഗ്യത, ലക്ഷക്കണക്കിന് അപേക്ഷകർ! അല്ലെങ്കിലും LGS പോലൊരു പരീക്ഷയ്ക്ക് എന്തെങ്കിലുമൊക്കെ പഠിച്ചാൽ പോരാ. ശരിയായ ഗൈഡൻസും പ്ലാനും വേണം.. പലരും പലതും നിർദേശിച്ചു. യൂട്യൂബിൽ ക്ലാസുകൾ കണ്ടു. സിലബസ് വളരെ വലുതായിരുന്നു. ഇങ്ങനെ ഒന്നും പഠിച്ചാൽ കാര്യം നടക്കില്ല എന്ന് മനസിലാക്കി Entri-ലേക്ക്..
ഒറ്റ തവണ ക്ലാസ് അറ്റൻഡ് ചെയ്തപ്പോഴേ മനസ്സിലായി — ഇതു എനിക്ക് പറ്റും. കൃത്യമായ Study Plan, AI Academic Support, Mentor Guidance, Practice… വീട്ടിൽ ഇരുന്ന്, ഫോൺ ഉപയോഗിച്ച് proper strategy-യോടെ പഠിച്ചു. അവസാനം – Kerala PSC LGS 2025 പരീക്ഷയിൽ റാങ്ക്.” ഇത് ഒരാളുടെ കഥയല്ല. ഞങ്ങളെ വിശ്വസിച്ച് Entri ഇൻസ്റ്റാൾ ചെയ്ത് പഠിച്ച ഓരോരുത്തരുടെയും ജീവിതം മാറിയ കഥയാണ്.
2025 ലെ Kerala PSC LGS പരീക്ഷയുടെ ഫലം വന്നപ്പോൾ Entri app-ൽ coaching ന് ജോയിൻ ചെയ്ത 1000-ലധികം ഉദ്യോഗാർത്ഥികൾക്കാണ് സർക്കാർ ജോലി ലഭിച്ചത്. ഒട്ടുമിക്കവരും ആദ്യ നൂറിൽ തന്നെ.. പലർക്കും offline centre-ൽ പോകാൻ സമയം ഇല്ലായിരുന്നു. ചിലർ എവിടെ നിന്ന് പഠിച്ച് തുടങ്ങണം എന്ന ആശങ്കയിലും. ഒടുവിൽ ശരിയായ മാര്‍ഗം തിരഞ്ഞെടുത്തു. Entri App install ചെയ്തു പഠിച്ചു. കേൾക്കാം ഞങ്ങളുടെ റാങ്ക് ഹോൾഡേഴ്‌സിന്റെ അനുഭവങ്ങൾ…
പ്രവാസ ജീവിതത്തിൽ നിന്ന് സർക്കാർ ജോലിയിലേക്ക്..
സർക്കാർ ജോലി വേണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലായിരുന്നു. 7 വർഷമായി വിദേശത്തായിരുന്നു. ജോലി വിട്ട് സർക്കാർ ജോലിക്ക് തയ്യാറെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ എങ്ങനെ പഠിക്കും എന്നത് ഒരു പ്രശ്നമായി നിന്നു. ഒരിക്കൽ സഹോദരിയാണ് Entri App-നെ പറ്റി പറയുന്നത്. ജോലിയ്ക്ക് ഇടയിൽ App Install ചെയ്ത് പഠിച്ചു. Kerala PSC LGS 2025 പരീക്ഷയിൽ പത്തനംതിട്ട ജില്ലയിൽ 4-ആം റാങ്ക് നേടിയ നിവേദിന് പറയാനുള്ളത് …
1000+ Entri വിദ്യാർത്ഥികൾക്ക് PSC LGS റാങ്ക് — ഇവരാണ് വിജയികൾ!
വിശ്വാസം, പഠനം, വിജയം! Kerala PSC LGS പരീക്ഷയിൽ റാങ്ക് നേടിയ Entri വിദ്യാർത്ഥികളുടെ പൂർണ്ണ ലിസ്റ്റ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു. ഇപ്പോൾ തന്നെ PDF ഡൗൺലോഡ് ചെയ്ത് നോക്കൂ –
Why do 1000+ Aspirants Choose Entri to Crack Kerala PSC LGS Exam?
1: Who was the first woman President of India?
ഇഷ്ട്ടാനുസരണം പഠിക്കാൻ കഴിയുന്ന Smart Study Plan, പരിചയ സമ്പന്നരായ Gold മെന്റർമാരുടെ guidance. AI നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള accadamic support. LGS, Police, Fireman പോലുള്ള Kerala PSC പരീക്ഷകൾ വിജയകരമായി Crack ചെയ്യാൻ വേണതെല്ലാം — അതാണ് Entri കൊടുക്കുന്നത്.
Daily Recorded + Live Classes
ഓരോ Syllabus- Based Topics ഉം അടിസ്ഥാനമാക്കി പ്രത്യേകം Live & Recorded Classes
100% Syllabus Coveragae
Latest Kerala PSC LGS syllabus-നെ 100% ഉൾക്കൊണ്ട ക്ലാസുകൾ മലയാളത്തിൽ ലളിതമായി പഠിപ്പിക്കുന്നു.
Personalized Study Plan
തുടക്കക്കാർക്ക് പോലും അനുയോജ്യമായ രീതിയിൽ പ്രത്യേകം തയാറാക്കിയ study plan.
Previous Year Questions + Topic-wise Practice Sets
മുൻ വർഷങ്ങളിൽ വന്ന ചോദ്യങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
Doubt Clarification Sessions
Mentors നേരിട്ട് സംശയങ്ങൾക്ക് മറുപടി നൽകുന്ന sessions.
Full-length Syllabus Mock Tests + Leaderboard
Real exam experience നൽകുന്ന full mocks, റാങ്ക് അറിയാൻ Leaderboard support.
Revision Support
വേഗം മറക്കുന്ന വിഷയങ്ങൾ തിരിച്ചറിയിച്ച് targeted revision
AI Accadamic Support
കൂടെ Entri-യുടെ AI Support നിങ്ങളോടൊപ്പം ഓരോ ഘട്ടത്തിലും
Flexible Learning
ജോലി ചെയ്യുന്നവർക്കും, വീട്ടിൽ ഇരിക്കുന്നവർക്കും ഒരേ പോലെ Mobile-friendly learning support.
Special-Topic PSC Content Support
Simplified, exam-focused explanations, localized examples.
അടുത്ത അവസരം നിങ്ങളുടേതാണ്. സമയമുണ്ട്. Entri app ഇൻസ്റ്റാൾ ചെയ്ത് PSC പരീക്ഷകൾക്ക് തയാറെടുക്കൂ. കൃത്യമായ Guidance ഓടെ, exam-focused Study Plan & Strategy, Syllabus based Exam, Classes, Mock Test, PYQS, ഞങ്ങളുടെ Perfomace Tracking-ഉം വഴി സ്ഥിര ജോലി നേടാം. ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..