മുന്നിലുള്ളത് പരീക്ഷാ കാലമാണ്. സ്കൂളുകൾ തുറക്കാൻ അവശേഷിക്കുന്നത് വളരെ കുറച്ച് നാളുകൾ മാത്രം. 2023 – 24 അധ്യയന വർഷം ജൂണിൽ ആരംഭിയ്ക്കാനിരിക്കെ LP/UP/HS അസിസ്റ്റന്റ് തസ്തികകളിലേക്കായി രണ്ടായിരത്തിലധികം ഒഴിവുകളാണ് കേരള PSC ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്തിടെ പുറത്തിറക്കിയിരുന്നു. LP/UP/HS അസിസ്റ്റന്റ് പരീക്ഷകൾക്കായുള്ള തയ്യറെടുപ്പിലാണോ നിങ്ങളും? അവസാന നിമിഷം നിർബന്ധമായും പഠിച്ചിരിക്കേണ്ടത് ഏതൊക്കെയാണെന്ന് ആശയക്കുഴപ്പത്തിൽ ആണോ?
കേരളത്തിൽ ഏറ്റവുമധികം നിയമങ്ങൾ നടക്കുന്ന വിഭാഗങ്ങളിലൊന്ന് എന്ന നിലയ്ക്ക് LP/UP/HS അസിസ്റ്റന്റ് പരീക്ഷകൾക്ക് വിശദമായി തന്നെ തയാറെടുക്കേണ്ടതുണ്ട്. ഒട്ടേറെപ്പേർ കൊതിയോടെ നോക്കുന്ന തസ്തിക കൈയ്യിൽ ഒതുക്കുന്നതിന് പ്രത്യേക തന്ത്രങ്ങളും കൃത്യമായ ആസൂത്രണങ്ങളും അനിവാര്യമാണ്. എങ്ങനെ എന്നല്ലേ? ഞങ്ങൾ നിങ്ങളെ സഹായിച്ചാലോ?
Kerala PSC LP-UP Model Questions – Download Free PDF
കേരളാ പി എസ് സി LP/UP/HS അസിസ്റ്റന്റ് തസ്തികകളിലേക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മുൻ ചോദ്യപേപ്പറുകളും പുതിയ സിലബസും വിശകലനം ചെയ്തുകൊണ്ട് പ്രത്യേക ചോദ്യപേപ്പറുകൾ ഒരുക്കിയിരിക്കുകയാണ് എൻട്രി. തയാറാക്കിയ ചോദ്യങ്ങൾ WhatsApp വഴിയും ചുവടെ ചേർത്തിരിക്കുന്ന ലേഖനത്തിലൂടെയും നിങ്ങൾക്ക് ലഭിക്കും.
4 ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന പദ്ധതിയിൽ ആകെ 1000 ചോദ്യങ്ങളാണുള്ളത്. 250 ചോദ്യങ്ങൾ അടങ്ങുന്ന ആദ്യഭാഗം വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക. ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിന് തുറന്ന് വരുന്ന അപ്ലിക്കേഷൻ പൂരിപ്പിച്ചു SUBMIT ബട്ടൺ ക്ലിക്ക് ചെയ്യുക. അവശേഷിക്കുന്ന 750 ചോദ്യങ്ങൾ ആദ്യ ഭാഗത്തിനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 3 ദിവസത്തിനകം Whatsapp വഴി എൻട്രി ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ അപ്ലിക്കേഷനോ വെബ്സൈറ്റോ സന്ദർശിക്കുക.
Click Here to Download Free LP-UP Sample Questions