Table of Contents
Kerala PSC Malayalam Literature Questions: കേരള PSC ഉദ്യോഗാർഥികൾ മറക്കാതെ പഠിക്കേണ്ട ഒരു സിലബസ് ഭാഗം ആണ് മലയാള സാഹിത്യം. 2023 വർഷത്തിലെ പരീക്ഷകളിൽ കല, സാഹിത്യം, കായികം എന്നീ മേഖലയിൽ നിന്ന അനവധി ചോദ്യങ്ങൾ ചോദിച്ചതായി കാണാം. നവോത്ഥാന നായകന്മാർ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ എഴുതിയ കൃതികൾ, മലയാള ഭാഷാ ചരിത്രം, മലയാള ഭാഷാ സാഹിത്യത്തിൻ്റെ ചരിത്രം, മലയാള ഭാഷാ പത്രപ്രവർത്തനത്തിൻ്റെ ചരിത്രം, മലയാള സിനിമയിലെ ചരിത്രസംഭവങ്ങൾ, പ്രധാനപെട്ട എഴുത്തുകാർ, അവരുടെ കൃതികൾ, പ്രധാന കഥാപാത്രങ്ങൾ, അവർക്ക് കിട്ടിയ അവാർഡുകൾ, സാഹിത്യ പുരസ്കാരങ്ങൾ ഇങ്ങനെ ഈ വിഭാഗത്തിൽ പഠിക്കുവാൻ ഏറെയുണ്ട്. മുൻവർഷത്തെ ചോദ്യപേപ്പറുകൾ ആധാരമാക്കി നമ്മുക്ക് കുറച്ചു Kerala PSC Malayalam Literature Questions പഠിക്കാം.
Click here to download latest Kerala PSC Malayalam Literature Questions in PDF format!
Kerala PSC Malayalam Literature Questions Set 1
- 2019ഇലെ ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാള സാഹിത്യകാരൻ ആരാണ്?
- സുഭാഷ് ചന്ദ്രൻ
- അക്കിത്തം അച്യുതൻ നമ്പൂതിരി
- എം.ടി.വാസുദേവൻ നായർ
- N V കുറുപ്പ്
- ജീവിതരസങ്ങൾ ആരുടെ ആത്മകഥയാണ്?
- കലാമണ്ഡലം ഗോപി
- ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
- കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ
- കലാമണ്ഡലം അച്യുത വാരിയർ
- കേരളസിംഹം എന്ന കൃതിയുടെ കർത്താവ് ആരാണ്?
- P C കുട്ടികൃഷ്ണൻ
- P N പണിക്കർ
- സർദാർ K M പണിക്കർ
- A ശ്രീധര മേനോൻ
4.കേരള സിംഹം എന്ന കൃതി ആരുടെ ജീവിതത്തെ അധരം ആക്കിയിട്ടുള്ളത് ആണ്?
- സർദാർ K M പണിക്കർ
- K P കേളപ്പൻ
- അയ്യങ്കാളി
- പഴശ്ശിരാജ
- വേദധികാര നിരൂപണം ആരുടെ കൃതിയാണ്?
- V T ഭട്ടതിരിപ്പാട്
- പണ്ഡിറ്റ് കറുപ്പൻ
- ചട്ടമ്പി സ്വാമികൾ
- വൈകുണ്ഠസ്വാമികൾ
Join to attend the best Kerala PSC Malayalam Literature Questions mock tests!
- മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാർ ആക്കിയത് ആരാണ്?
- ഡോ. ഹെർമൻ ഗുണ്ടർട്ട്
- അർണോസ് പാതിരി
- ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
- ബഞ്ചമിൻ ബെയ്ലി
- താഴെ പറയുന്ന കൃതികളിൽ വള്ളത്തോൾ നാരായണമേനോൻ എഴുതാത്ത ഏതൊക്കെ?
- എൻ്റെ ഗുരുനാഥൻ
- ബാപ്പുജി
- ഇന്ത്യയുടെ കരച്ചിൽ
- പാഞ്ചാലി ശപഥം
- വാഴക്കുല എന്ന കവിത എഴുതിയത് ഏതു കവിയാണ്?
- ഉള്ളൂർ
- വള്ളത്തോൾ
- കുമാരനാശാൻ
- ചങ്ങമ്പുഴ
- അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആരുടെ നാടകം ആണ്?
- അടൂർ ഗോപാലകൃഷ്ണൻ
- M T വാസുദേവൻ നായർ
- വയലാർ രാമവർമ
- V T ഭട്ടതിരിപ്പാട്
- ‘ കരിമ്പന പട്ടകളിൽ കാറ്റ് പിടിക്കുന്നത് പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു, അത് പകർത്താൻ ശ്രമിച്ചെന്ന് മാത്രം ‘ ഏതു പ്രശസ്ത കൃതിയുടെ ആമുഖത്തിലാണ് ഈ വാക്യം ഉള്ളത്?
- മതിലുകൾ
- ഖസാക്കിൻ്റെ ഇതിഹാസം
- ആടുജീവിതം
- രണ്ടാമൂഴം
Register now! Learn Kerala PSC Malayalam Literature Questions from Expert teachers!
Kerala PSC Malayalam Literature Questions Set 2
1: Which Year First Assembly Election was held in Kerala?
- കളിയച്ഛൻ ആരുടെ കൃതി ആണ്?
- P കുഞ്ഞിരാമൻ നായർ
- വയലാർ രാമവർമ
- G ശങ്കരകുറുപ്പ്
- അക്കിത്തം
- കർണഭൂഷണം ആരുടെ കവിതയാണ്?
- ഉള്ളൂർ
- വള്ളത്തോൾ
- കുമാരനാശാൻ
- ചങ്ങമ്പുഴ
- താഴെ തന്നിരിക്കുന്ന കൃതികളിൽ M K സാനൂ വിൻ്റെ അല്ലാത്തത് ഏതു?
- ഏകാന്തവീഥിയിലെ അവധൂദൻ
- അനുഭൂതിയുടെ നിറങ്ങൾ
- എൻ്റെ വഴിയമ്പലങ്ങൾ
- പാഞ്ചാലി ശപഥം
- കേരള പാണിനി എന്നു അറിയപ്പെടുന്നത് ആരാണ്?
- ബെഞ്ചമിൻ ബെയ്‌ലി
- A R രാജരാജവർമ്മ
- O N V കുറുപ്പ്
- അർണോസ് പാതിരി
- താഴെ നൽകിയിരിക്കുന്ന വിശേഷണങ്ങളിൽ വള്ളത്തോൾ നാരായണമേനോൻൻ്റെ അല്ലാത്തത് ഏതാണ്?
- കേരള ടെന്നിസൺ
- കേരള ടാഗോർ
- കേരള വാത്മീകി
- കേരള വ്യാസൻ
Join the Entri app to learn Kerala PSC Malayalam Literature for degree level exams!
- ശക്തിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്?
- ഇടശ്ശേരി ഗോവിന്ദൻ നായർ
- O N V കുറുപ്പ്
- ഉള്ളൂർ
- വള്ളത്തോൾ
- സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെടുന്നത് ആരാണ്?
- O N V കുറുപ്പ്
- ഉള്ളൂർ
- വള്ളത്തോൾ
- P K നാരായണപിള്ള
- ബേപ്പൂർ സുൽത്താൻ എന്ന അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്?
- വൈക്കം മുഹമ്മദ് ബഷീർ
- U A ഖാദർ
- ഉള്ളൂർ
- വള്ളത്തോൾ
- ഉറൂബ് ആരുടെ തൂലികാ നാമം ആണ്?
- U A ഖാദർ
- ഉള്ളൂർ
- വള്ളത്തോൾ
- P C കുട്ടികൃഷ്ണൻ
- വിലാസിനി ആരുടെ തൂലികാ നാമം ആണ്?
- ഉള്ളൂർ
- വള്ളത്തോൾ
- P C കുട്ടികൃഷ്ണൻ
- M K മേനോൻ
Join the best Kerala PSC coaching classes to ace the LDC exam of 2024!
Kerala PSC Malayalam Literature Questions Set 3
- പാറപ്പുറത്ത് ആരുടെ തൂലികാ നാമം ആണ്?
- വള്ളത്തോൾ
- P C കുട്ടികൃഷ്ണൻ
- M K മേനോൻ
- K E മത്തായി
- മാലി ആരുടെ തൂലികാ നാമം ആണ്?
- P C കുട്ടികൃഷ്ണൻ
- M K മേനോൻ
- K E മത്തായി
- മാധവൻ നായർ
- ഒളപ്പമണ്ണ ആരുടെ തൂലികാ നാമം ആണ്?
- M K മേനോൻ
- K E മത്തായി
- മാധവൻ നായർ
- സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
- തിക്കൊടിയോൺ ആരുടെ തൂലികാ നാമം ആണ്?
- K E മത്തായി
- മാധവൻ നായർ
- സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
- P കുഞ്ഞനന്തൻ നായർ
- ബെന്യാമിൻ ആരുടെ തൂലികാ നാമം ആണ്?
- മാധവൻ നായർ
- സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
- P കുഞ്ഞനന്തൻ നായർ
- ബെന്നി ഡാനിയേൽ
Enrol in the best Kerala PSC Malayalam classes to be the top scorer in LDC!
- മലയാളത്തിലെ ആദ്യ നോവൽ ഏതാണ്?
- മാർത്താണ്ഡവർമ
- കുന്തലത
- ഇന്ദുലേഖ
- ചെമ്മീൻ
- മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം ഏതാണ്?
- ഉണ്ണിയച്ചി ചരിതം
- ഉണ്ണ്നീലി സന്ദേശം
- ഉണ്ണിചിരുതേവി ചരിതം
- മേഖസന്ദേശം
- മലയാളത്തിലെ ആദ്യ മഹാകാവ്യം ഏതാണ്?
- കൃഷ്ണഗാഥ
- കല്യാണസൗഗന്ധികം
- രാമായണം കിളിപ്പാട്ട്
- ചീരാമ ചരിതം
- മലയാളത്തിലെ ആദ്യ സൈബർ നോവൽ ഏതാണ്?
- നൃത്തം
- ഇതാണെൻ്റെ പേര്
- പാട്ടബക്കി
- മഞ്ഞ്
- ആദ്യ മലയാളം – മലയാളം നിഘണ്ടു തയ്യാറാക്കിയത് ആരാണ്?
- A R രാമവർമ
- ബെഞ്ചമിൻ ബെയ്‌ലി
- അർണോസ് പാതിരി
- റിച്ചാർഡ് കോളിൻസ്
Sign up to get the latest study materials for Kerala PSC LDC exams of 2024!
Kerala PSC Malayalam Literature Questions Set 4
- മലയാളത്തിൽ ആദ്യമായി ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
- അക്കിത്തം
- O N V
- G ശങ്കരകുറുപ്പ്
- S K പൊറ്റക്കാട്
- ഓർമയുടെ ഓളങ്ങളിൽ ആരുടെ ആത്മകഥയാണ്?
- അക്കിത്തം
- O N V
- G ശങ്കരകുറുപ്പ്
- S K പൊറ്റക്കാട്
- G ശങ്കരകുറുപ്പിന് കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏതാണ്?
- ഓർമയുടെ ഓളങ്ങളിൽ
- വിശ്വദർശനം
- ഓടക്കുഴൽ
- അന്തർദാഹം
- G ശങ്കരകുറുപ്പിന് ജ്ഞാനപീഠം അവാർഡ് ലഭിച്ച കൃതി ഏതാണ്?
- ഓർമയുടെ ഓളങ്ങളിൽ
- വിശ്വദർശനം
- ഓടക്കുഴൽ
- അന്തർദാഹം
- ലോകസഭാതെരഞ്ഞെടുപ്പിന് ജയിച്ച മലയാള ജ്ഞാനപീഠ ജേതാവ് ആരാണ്?
- അക്കിത്തം
- O N V
- G ശങ്കരകുറുപ്പ്
- S K പൊറ്റക്കാട്
Join the LDC coaching classes for 2024 given in the Entri App! Click here!
- താഴെ തന്നിരിക്കുന്ന കൃതികളിൽ ഏതൊക്കെ തകഴി ശിവശങ്കരപ്പിള്ള യുടെ ആണ്?
- കയർ
- ചെമ്മീൻ
- രണ്ടിടങ്ങഴി
- ഇവയെല്ലാം
- കറുത്ത പക്ഷിയുടെ പാട്ട് ആരുടെ കൃതിയാണ്?
- M T വാസുദേവൻ നായർ
- തകഴി ശിവശങ്കരപ്പിള്ള
- O N V കുറുപ്പ്
- G ശങ്കരക്കുറുപ്പ്
- വിപ്ലവ കവിയെന്ന് വിളിക്കപ്പെടുന്നത് ആരാണ്?
- വയലാർ രാമവർമ
- തകഴി ശിവശങ്കരപ്പിള്ള
- O N V കുറുപ്പ്
- G ശങ്കരക്കുറുപ്പ്
- ഋതുക്കളുടെ കവിയെന്ന വിളിക്കപ്പെടുന്നത് ആരാണ്?
- വയലാർ രാമവർമ
- ചെറുശ്ശേരി
- തകഴി ശിവശങ്കരപ്പിള്ള
- O N V കുറുപ്പ്
- ഇ മഹാകവി ആണ് ആശയാഗംഭീരൻ എന്നു വിളിക്കപ്പെടുന്നത്?
- കുമാരനാശാൻ
- വള്ളത്തോൾ
- ഉള്ളൂർ
- കുഞ്ഞൻ നമ്പ്യാർ
Want to learn Malayalam literature for Kerala PSC! Click to attend demo classes!
Kerala PSC Malayalam Literature Questions FAQs
- ജനകീയ കവിയെന്ന നാമത്തിൽ അറിയപ്പെടുന്നത് ആരാണ്?
- കുമാരനാശാൻ
- വള്ളത്തോൾ
- ഉള്ളൂർ
- കുഞ്ചൻ നമ്പ്യാർ
2. കുട്ടനാടിൻ്റെ കഥാകാരൻ എന്നു അറിയപ്പെടുന്ന മലയാള ജ്ഞാനപീഠ പുരസ്കാര ജേതാവ് ആരാണ്?
- തകഴി ശിവശങ്കരപ്പിള്ള.
- O N V കുറുപ്പ്
- G ശങ്കരക്കുറുപ്പ്
- S K പൊറ്റക്കാട്
3. ഒരു ദേശത്തിൻ്റെ കഥ ഏതു എഴുത്തുകാരൻ്റെ കൃതിയാണ്?
- തകഴി ശിവശങ്കരപ്പിള്ള
- O N V കുറുപ്പ്
- G ശങ്കരക്കുറുപ്പ്
- S K പൊറ്റക്കാട്
Enrol in the Entri app Kerala PSC LDC coaching classes and attend LDC mock tests!
Kerala PSC Malayalam Literature Questions Answer Keys
Set 1 Answer Key
- അക്കിത്തം അച്യുതൻ നമ്പൂതിരി
- ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
- സർദാർ K M പണിക്കർ
- പഴശ്ശിരാജ
- ചട്ടമ്പി സ്വാമികൾ
- ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
- പാഞ്ചാലി ശപഥം
- ചങ്ങമ്പുഴ
- V T ഭട്ടതിരിപ്പാട്
- ഖസാക്കിൻ്റെ ഇതിഹാസം
Click here to get more Kerala PSC Malayalam Literature previous year questions!
Set 2 Answer Key
- P കുഞ്ഞിരാമൻ നായർ
- ഉള്ളൂർ
- പാഞ്ചാലി ശപഥം
- A R രാജരാജവർമ്മ
- കേരള വ്യാസൻ
- ഇടശ്ശേരി ഗോവിന്ദൻ നായർ
- P K നാരായണപിള്ള
- വൈക്കം മുഹമ്മദ് ബഷീർ
- P C കുട്ടികൃഷ്ണൻ
- M K മേനോൻ
Join to attend the latest Kerala PSC Malayalam Literature mock tests!
Set 3 Answer Key
- K E മത്തായി
- മാധവൻ നായർ
- സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
- P കുഞ്ഞനന്തൻ നായർ
- ബെന്നി ഡാനിയേൽ
- കുന്തലത
- ഉണ്ണ്നീലി സന്ദേശം
- കൃഷ്ണഗാഥ
- നൃത്തം
- റിച്ചാർഡ് കോളിൻസ്
Attend 1000+ mock tests for Kerala PSC Malayalam Literature in the Entri App
Set 4 Answer Key
- G ശങ്കരകുറുപ്പ്
- G ശങ്കരകുറുപ്പ്
- വിശ്വദർശനം
- ഓടക്കുഴൽ
- S K പൊറ്റക്കാട്
- ഇവയെല്ലാം
- O N V കുറുപ്പ്
- വയലാർ രാമവർമ
- ചെറുശ്ശേരി
- കുമാരനാശാൻ
Join the classes to learn and ace the Kerala PSC Malayalam Literature section in the exam!
FAQs Answer Key
- കുഞ്ചൻ നമ്പ്യാർ
- തകഴി ശിവശങ്കരപ്പിള്ള
- S K പൊറ്റക്കാട്