For the last couple of days, we have familiarized with the Malayalam terms for both Physics and Chemistry. Today as part of the series we are discussing the Kerala PSC Biology questions in Malayalam. For PSC tests where the mode of language is Malayalam, students from the English medium may find it difficult to understand certain terms and the questions. We hope that through this below-given questions you may get familiarize with the previously asked questions from Biology in the Malayalam language. For more detail preparations, we are providing you with free pdf to learn more on this topic.
Attempt Free Kerala PSC Previous Year Question Papers
Kerala PSC Biology Questions in Malayalam
There are hundreds among us who studied in English medium making it hard for them to understand some of the Malayalam terms in the science subjects like Chemistry, Physics, and Biology. Often while attempting the PSC question papers in Malayalam, they fail miserably even though they may know the answers. To prepare for the PSC tests like LD Clerk, Last Grade Servant and other PSC exams which have Malayalam question papers one has to do a certain amount of hard work, and smart work.
To grab the Malayalam terms for the science subjects you can either seek the help from the Class 10 SCERT textbooks (Kerala State Syllabus) or from the previous year question papers for learning the terms in the Malayalam language. For studying the theory part for these sections you can refer Kerala State Board’s Class 10 Biology textbooks. If you read the SCERT Biology textbooks in Malayalam along with its English counterpart, it will help you to familiarize with the terms.
Let’s have a quick look at some of the previously asked PSC questions from Biology topics in Malayalam.
1. ഇവയിൽ ഏതാണ് മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം
(a) കോൺ കോശങ്ങൾ (b) അണ്ഡം (c) നാഡീകോശം (d) ലിംഫോസൈറ്റ്
2. മനുഷ്യശരീരത്തിലെ ശരാശരി താപനില എത്രയാണ് ?
(a) 35 ഡിഗ്രി സെൽഷ്യസ് (b) 37 ഡിഗ്രി സെൽഷ്യസ് (c) 35.6 ഡിഗ്രി സെൽഷ്യസ് (d) 37.9 ഡിഗ്രി സെൽഷ്യസ്
3.ശരീരത്തിലെ വലിയ അവയവമേത്?
(a) ത്വക്ക് (b) ലിംഫോസൈറ്റ് (c) പീനിയൽ ഗ്രന്ഥി (d) കരള്
4. ഇവരിൽ ആരാണ് ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
(a) ജെ.സി.ബോസ് (b) എം.ജെ.ഷ്ളീഡൻ (c) സി. സുബ്രഹ്മണ്യം (d) രൂപ മാലിക്
5. ഇവയിൽ എന്ത് വഴിയാണ് ഇലകൾ ശ്വസിക്കുന്നത്?
(a) മൈറ്റോകോൺട്രിയ (b) ആസ്യരന്ധ്രങ്ങൾ (c) സെൻട്രോസോം (d) സ്ക്ലീറൻകൈമ
6. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്?
(a) മൈറ്റോകോൺട്രിയ (b) ആസ്യരന്ധ്രങ്ങൾ (c) സെൻട്രോസോം (d) സ്ക്ലീറൻകൈമ
7. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഇവയിൽ ഏതാണ് ?
(a) ത്വക്ക് (b) ലിംഫോസൈറ്റ് (c) പീനിയൽ ഗ്രന്ഥി (d) കരള്
8. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഇവയിൽ ഏതാണ് ?
(a) ത്വക്ക് (b) ലിംഫോസൈറ്റ് (c) പീനിയൽ ഗ്രന്ഥി (d) കരള്
9. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി ഇവയിൽ ഏതാണ് ?
(a) തുടയിലെ പേശി (b) ത്വക്ക് (c) ഫീമർ (d) സ്റ്റേപിസ്
10. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പ് ഇവയിൽ ഏതാണ് ?
(a) സയാറ്റിക് (b) അമിലെസ് (c) (c) ഫീമർ (d) സ്റ്റേപിസ്
KERALA PSC CHEMISTRY QUESTIONS
11. മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?
(a) 22 ജോഡി (b) 23 ജോഡി (c) 24 ജോഡി (d) 25 ജോഡി
12. മനുഷ്യശരീരത്തിലെമസിലുകളുടെ എണ്ണം ?
(a) 639 (b) 600 (c) 643 (d) 633
13. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
(a) 12 ജോഡി (b) 14 ജോഡി (c) 16 ജോഡി (d) 20 ജോഡി
14. കോശങ്ങളെക്കുറിച്ചുള്ള പഠനം ഇവയിൽ ഏതാണ് ?
(a) എമ്പരയോളജി (b) സൈറ്റോളജി (c) പിഹൈസിയോളജി (d) മയോളജി
15. സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ്?
(a) റേച്ചൽ കഴ്സൺ (b) എം.ജെ.ഷ്ളീഡൻ (c) ജെ.സി.ബോസ് (d) സി. സുബ്രഹ്മണ്യം
16. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്രയാണ്?
(a) 6 (b) 7 (c) 8 (d) 10
17. സിംഹത്തിന്റെ ശാസ്ത്രീയ നാമം?
(a) പാന്തർ ലിയോ (b) പെരിപ്ലാനേറ്റ അമേരിക്കാന (c) സാൽമൊണല്ല (d) പാന്തർ പാർടസ്
18. ‘പെരിപ്ലാനേറ്റ അമേരിക്കാന’ ഏതിന്റെ ശാസ്ത്ര നാമമാണ്?
(a) ലേപാർഡ് (b) ഉറുമ്പ് (c) പാറ്റ (d) ചിലന്തി
19. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
(a) മൈക്രോസ്കോപ്പ് (b) ക്രെസ്കോഗ്രാഫ് (c) ഓക്സനോമീറ്റർ (d) ഓഫിയോഗ്രാഫ്
20.സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
(a) ജഗദീഷ് ചന്ദ്ര ബോസ് (b) എം.ജെ.ഷ്ളീഡൻ (c) സി. സുബ്രഹ്മണ്യം (d) രൂപ മാലിക്
21. ഇലകളും കായ്കളും പൊഴിയാൻ സഹായിക്കുന്ന ഹോർമോൺ ഇവയിൽ ഏതാണ് ?
(a) അബ്സെസിക് ആസിഡ് (b) ജിബ്ബർലിങ്ങ് (c) എഥിലിൻ (d) മീഥേൻ
22. ഫലങ്ങൾ പഴുക്കുന്നത് തടയുന്ന ഹോർമോൺ ഇവയിൽ ഏതാണ് ?
(a) അബ്സെസിക് ആസിഡ് (b) ജിബ്ബർലിങ്ങ് (c) എഥിലിൻ (d) മീഥേൻ
23. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു ഇവയിൽ ഏതാണ്?
(a) സെല്ലുലോസ് (b) കരോട്ടിൻ (c) പ്രോട്ടോപ്ലാസം (d) ഫംഗസുകൾ
24. മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര? ?
(a) 30 (b) 32 (c) 34 (d) 36
25. ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് ഇവയിൽ ഏതാണ് ?
(a) ആമാശയം (b) കരള് (c) ത്വക്ക് (d) പുംബീജം
26. ഇവയിൽ ഏതാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
(a) ഫീമർ (b) ലിംഫോസൈറ്റ്പും (c) ബീജം (d) സ്റ്റേപിസ്
27. ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഇവയിൽ ഏതാണ്?
(a) കരോട്ടിൻ (b) ബിലിറൂബിൻ (c) സാൽമൊണല്ല (d) മാങ്ഗനീസ്
28. ഇവയിൽ ഏതാണ് മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ?
(a) മാങ്ഗനീസ് (b) ഇരുമ്പ് (c) കാൽസ്യം (d) ഫോസ്ഫറസ്
29. ഏറ്റവും വലിയ അസ്ഥി ഇവയിൽ ഏതാണ്?
(a) ഫീമർ (b) സ്റ്റേപിസ് (c) ബീജം (d) പുംബീജം
30. ഇവയിൽ ഏതാണ് മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
(a) ഫീമർ (b) സ്റ്റേപിസ് (c) ബീജം (d) പുംബീജം</strong
31. ഇവരിൽ ആരാണ് കോശം കണ്ടെത്തിയത്?
(a) റോബർട്ട് ഹുക്ക് (b) ജഗദീഷ് ചന്ദ്ര ബോസ് (c) എം.ജെ.ഷ്ളീഡൻ (d) ഗ്രിഗർ മെൻഡൽ
PSC Biology Questions Answers
- നാഡീകോശം
- 37 ഡിഗ്രി സെൽഷ്യസ്
- ത്വക്ക്
- ജെ.സി.ബോസ്
- ആസ്യരന്ധ്രങ്ങൾ (stomata)
- മൈറ്റോകോൺട്രിയ
- പീനിയൽ ഗ്രന്ഥി
- കരള്
- തുടയിലെ പേശി
- സയാറ്റിക്ഞരമ്പ്
- 23 ജോഡി
- 639
- 12 ജോഡി (24 എണ്ണം )
- സൈറ്റോളജി
- എം.ജെ.ഷ്ളീഡൻ Download Entri! Attempt Latest Kerala PSC Mock Tests
- 7
- പാന്തർ ലിയോ
- പാറ്റ
- ക്രെസ്കോഗ്രാഫ്
- ജെ.സി.ബോസ്
- അബ്സെസിക് ആസിഡ്
- ജിബ്ബർലിങ്ങ്
- സെല്ലുലോസ്
- 32
- കരള്
- പുംബീജം
- ബിലിറൂബിൻ
- കാൽസ്യം
- ഫീമർ
- സ്റ്റേപിസ്
Kerala PSC Biology Questions Pdf
Click here to download free pdf copy of more PSC questions from the Biology topics in Malayalam.
BIOLOGY QUESTIONS MALAYALAM PDF
Biology Notes Malayalam
Since we are can’t discuss all questions in this post, let’s learn some of the points which may help you to score marks in the upcoming PSC exams.
സസ്യങ്ങളും അപരനാമങ്ങളും
- ഇന്ത്യൻ ഫയർ :- അശോകം
- സ്വർഗീയ ഫലം :- കൈതച്ചക്ക
- പാവപ്പെട്ടവന്റെ തടി:- മുള
- ഫോസിൽ സസ്യം :- ജിങ്കോ
- ഇന്ത്യൻ ടെലിഗ്രാഫ് ചെടി :- രാമനാഥ പച്ച
- പാവപ്പെട്ടവന്റെ ആപ്പിൾ :- തക്കാളി
- ബ്രൗൺ സ്വർണം :- കാപ്പി
- ജോൺ ഓഫ് കെന്നഡി :- റോസ്
- ഇന്ത്യയുടെ ഈന്തപ്പഴം :- പുളി
- സ്യസംരംഭകർ :- പയറുവർഗം
- പച്ച സ്വർണം:- വാനില
- സമാധാനത്തിന്റെ വൃക്ഷം:- ഒലിവുമരം
- ബാച്ചിലേഴ്സ് ബട്ടൺ:- വാടാമുല്ല
- ചൈനീസ് റോസ് :- ചെമ്പരത്തി
- കല്പ വൃക്ഷം:- തെങ്ങ്
- ഹരിതസ്വർണം :-മുള
- തരിശുഭൂമിയിലെ സ്വർണം :- കശുമാവ്
Download Entri! Attempt Free Mock Tests
KERALA PSC CHEMISTRY MALAYALAM QUESTIONS
സസ്യങ്ങളും വിശേഷണങ്ങളും
- ഫലങ്ങളുടെ രാജാവ് :- മാമ്പഴം
- ദേവതകളുടെ വൃക്ഷം :- ദേവദാരു
- സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് :- കുരുമുളക്
- പുഷ്ടറാണി :- റോസ്
- കാട്ടുമരങ്ങളുടെ ചക്രവർത്തി :- തേക്കുമരം
- നെല്ലിനങ്ങളുടെ റാണി :- ബസ്മതി
- മാവിനങ്ങളുടെ റാണി :- അൽഫോൺസ
- ഓർക്കിഡുകളുടെ റാണി :- കാറ്റ്ലിയ
- ആന്തൂറയങ്ങളുടെ റാണി :- വറോക്വിയാനം
- പഴവർഗങ്ങളുടെ റാണി :- മാംഗോസറ്റിൻ
- സുഗന്ധവ്യജ്ഞനങ്ങളുടെ റാണി :- ഏലം
- പച്ചക്കറികളുടെ രാജാവ് :- പടവലങ്ങ
Download Entri! Attempt Latest Kerala PSC Mock Tests
Miscellaneous Study Notes
- പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്: ജനിതകശാസ്ത്രം (Genetics). ഗ്രിഗർ മെൻഡൽ ആണ് ജനിതകശാസ്ത്രത്തിന്റെ പിതാവ്.
- 1984 ൽ അലക് ജഫ്രിയാണ് DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചത്.
-
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്: ഡോ. എം.എസ്.സ്വാമിനാഥൻ
-
ധവളവിപ്ലവത്തിന്റെ പിതാവ്: ഡോ. വർഗീസ് കുര്യൻ
- സസ്യങ്ങളുടെ നീളം വർധിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഓക്സിൻ.
- ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകരൂപത്തിലുള്ള ഹോർമാണാണ് എഥിലീൻ
-
ഏകലിംഗ സസ്യങ്ങൾ: ജാതി ,വാലിസ്നേറിയ, ഈന്തപ്പന, കഞ്ചാവ്.
-
പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ ചുവപ്പ് പ്രകാശത്തിലാണ്
-
വേനൽക്കാലവിള രീതിയാണ്: സയ്ദ്
-
പാമ്പിനെ കുറിച്ചുള്ള പഠനം: ഓഫിയോളജി
- ഏറ്റവും കൂടുതലായി പ്രവർത്തിക്കുന്ന പേശി: കൺപോള പേശി
Download Entri! Ace your Kerala TET Preparations
Entri wishes you all the best for all your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.
Download Entri! Attempt Free Mock Tests To Ace Your PSC Journey