ചിലർ പതിവ് ജോലിയ്ക്കിടയിൽ ക്ലാസുകൾ കേട്ടു. മറ്റുചിലർ ആവർത്തിച്ച് വരുന്ന ഷിഫ്റ്റുകൾക്കിടയിലും! ചിലർക്കത് ആദ്യ പടിയായിരുന്നു, മറ്റുചിലർക്ക് അവസാന പ്രതീക്ഷയും. കുഞ്ഞ് ഉറങ്ങുമ്പോൾ പഠിച്ച വീട്ടമ്മമാരുണ്ട്. ഇടവേളകളിൽ അറിവ് പൊടി തട്ടിയെടുത്തവരും. കോളേജ് കഴിഞ്ഞ് വർഷങ്ങളായിട്ടും ഇന്നും പറയാൻ ഒരു ജോലി ഇല്ലാത്തവർ. ചിലർ പഠനം നിർത്തിയവരായിരുന്നു. Entri Install ചെയ്ത് ഇഷ്ട്ടാനുസരണം ക്ലാസുകൾ കേട്ടൂ. പുതിയ വിഷയങ്ങൾ, പാഠങ്ങൾ — ഒടുവിൽ LPST റാങ്ക് ലിസ്റ്റിലേക്ക് ..
കഴിഞ്ഞ LPST പരീക്ഷയിൽ പങ്കെടുത്ത 1500+ ഉദ്യോഗാർത്ഥികളാണ് Entri-യുടെ PSC പരിശീലന കോഴ്‌സ് വഴി ജോലി നേടിയത്. മിക്കവരും ആദ്യ 20 റാങ്കിനുള്ളിൽ തന്നെ. Entri-യുടെ Expert ക്ലാസ്സുകൾ, ടെസ്റ്റുകൾ, മെന്റർഷിപ്പുകൾ, നേടിയെടുക്കാമെന്ന ആത്മവിശ്വാസവും കൂടെ വിദ്യാർത്ഥികളുടെ കഠിനാധ്വാനവും ചേർന്നപ്പോൾ ഇരട്ടി മധുരം.
ഓരോ വിജയത്തിന് പിന്നിലും ഒരു കഥയുണ്ട്. ജീവിതം മാറിയവരുടെ, അത് തിരുത്തിയവരുടെ കഥ. കേൾക്കാം വിജയികളുടെ പഠനവും പരിശീന രീതിയും..
Your name can be on the next LP-ST rank list! 🌟 Start Learning with Entri Now
“എന്റെ മറുപടി ഞാൻ നേടിയത് എൻട്രിയിലൂടെയാണ്”
അച്ഛന്റെ മരണം, വീട്ടിലെ ഏക വരുമാനമായി ചേട്ടൻ, തുണിക്കടയിൽ പോയാൽ കിട്ടുമല്ലോ ₹10,000 എന്ന് പറഞ്ഞവരുണ്ട്. ഡിഗ്രി കഴിഞ്ഞ് D.El.Ed ന് പഠിക്കാൻ പോകുമ്പോഴും ‘ഇനി വീണ്ടും പഠിക്കണോ? PSC ഒക്കെ കിട്ടിയിട്ട് എപ്പോളാ.. ലിസ്റ്റിൽ പേര് വന്നിട്ടല്ലേ’ എന്ന കമന്റുകളും കേട്ടൂ.
പ്ലസ് ടു കഴിഞ്ഞ് എങ്ങനെ എന്നൊരു പ്ലാനോ ആഗ്രഹമോ ഇല്ലായിരുന്നു. നാട്ടിൽ തന്നെ ഒരു കോളേജിൽ ഡിഗ്രിക്ക് ചേർന്നു. പോക്കറ്റ് മണിയ്ക്കായി കുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങി. പതിയെ അദ്ധ്യാപനത്തിലേക്ക് താല്പര്യം.
അടുത്തത് പതിവ് വഴിയാണ്. ഒരു PSC കോച്ചിങ്ങ് സെന്ററിൽ ഒഫ്‌ലൈൻ ക്ലാസ്സുകൾ. പക്ഷേ രണ്ടുമാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി കണ്ടില്ല. ആവശ്യത്തിന് ക്ലാസ്സുകളില്ല, കൺസെപ്റ്റുകൾ മനസ്സിലാകുന്നില്ല – ഒഫ്‌ലൈൻ മോഡൽ ഉപേക്ഷിച്ച് പത്തനംതിട്ടക്കാരി വീണ “Entri App” ഡൗൺലോഡ് ചെയ്തു.
“ഒരു ചുരിദാറിന്റെ വില മാത്രം മാറ്റിവെച്ച് ജീവിതം തന്നെ മാറ്റി”
“ഉറക്കത്തിൽ കാണുന്നതല്ല, ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നം” – ഡോ. എ. പി. ജെ അബ്ദുൽ കലാം
പലരും ഇത് പറയാറുണ്ടെങ്കിലും രേവതിക്ക് അതൊരു ജീവിതമുറ ആയിരുന്നു.
കുട്ടികളെ സ്കൂളിൽ അയക്കുക, ഭർത്താവിന്റെയും വീട്ടിലെയും കാര്യങ്ങൾ നോക്കുക. അതിനിടയിൽ മനസ്സിൽ ഒരു ആഗ്രഹം – “സർക്കാർ ജോലി വേണം.”
പത്തനംതിട്ടയിലെ ഒരു സാധാരണ വീട്ടമ്മയാണ് രേവതി. മക്കളും കുടുംബവുമായി കഴിയുമ്പോളും സ്ഥിര ജോലി വേണമെന്ന് ആഗ്രഹിച്ചിരുന്നു. ചില ഓഫ്‌ലൈൻ സെന്ററുകളിൽ പോയെങ്കിലും വിചാരിച്ചത്ര ഫലം കണ്ടില്ല. ഒരു ചുരിദാർ വാങ്ങുന്ന കാശു മതി Entri app ൽ PSC നോക്കാലോ എന്ന് ഭർത്താവാണ് പറയുന്നത്!
LPST ഒന്നാം റാങ്കുകാരി രേവതിയുടെ കഥ കേൾക്കാം!
“ജോലി വേണം… അത് ആഗ്രഹമല്ല, എന്റെ സ്വപനം ആയിരുന്നു!”
ഡിഗ്രികാലം മുതൽക്കേ PSC ക്ക് പഠിക്കുന്നുണ്ടായിരുന്നു. Entri യും ഉപയോഗിച്ചിരുന്നു. പരീക്ഷ നന്നായി എഴുതിയെങ്കിലും ഇന്റർവ്യൂ അടക്കമുള്ള റൗണ്ടുകൾ എങ്ങനെ നേരിടും എന്ന ഭയം, അതാണ് ഇന്റർവ്യൂ ബാച്ചിലേക്ക് കൂടെ ജോയിൻ ചെയ്യാൻ തീരുമാനിച്ചത്. തൃശ്ശൂർ സ്വദേശിനി അഞ്ജലിക്ക് പറയാനുള്ളത്!
അമ്മയ്ക്ക് മടക്കം.. മകന് തുടക്കവും!
28 വർഷം അധ്യാപികയായിരുന്ന ‘അമ്മ വിരമിച്ച അന്നാണ് റാങ്ക് ലിസ്റ്റ് വരുന്നത്. LPST പരീക്ഷയിൽ 15 ആം റാങ്ക്!
ചെറുപ്പം മുതലേ അധ്യാപകനാകണമെന്നായിരുന്നു കോട്ടയംകാരനായ ഫ്രാങ്ക്‌ലിന്റെ ആഗ്രഹം. അച്ഛനും അമ്മയും സ്കൂളിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ക്ലാസ്സ്മുറികളും പുസ്തകങ്ങളുമൊക്കെ പ്രിയപ്പെട്ടവയായിരുന്നു. ഒരു കുട്ടിയെ നല്ലൊരു പൗരനാക്കുക, നല്ല മനസ്സോടെ വളർത്തുക – അതിൽ അധ്യാപകരുടെ പങ്ക് എന്നെ ആകർഷിച്ചു.
“അധികം കാത്തിരിക്കേണ്ടി വന്നില്ല — 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ ഗവ. ടീച്ചർ!”
“സർക്കാർ സർവീസിൽ അധ്യാപികയാവുക” — ചെറുപ്പത്തിൽ തോന്നിയ ആഗ്രഹം വലിയ സ്വപ്നമായി വളർന്നത് പ്ലസ് ടൂ കഴിഞ്ഞ സമയത്താണ്. അതിന് ആദ്യ പടിയായി D.El.Ed ചേരുന്നു. കൂടെ LPST പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും!
2025-ൽ Recruitmemt ഉണ്ടാകുമെന്ന് അറിഞ്ഞ് തന്നെ പരീക്ഷയ്ക്ക് തയാറെടുത്തു. Entri app install ചെയ്ത് വീട്ടിൽ ഇരുന്ന് പഠിച്ചു. Regular ക്ലാസുകൾ, Topic-Wise Revision, മോക്ക് ടെസ്റ്റ്, പഴയ ചോദ്യപേപ്പറുകളും solve ചെയ്‌തു. ഒടുവിൽ ആദ്യ ശ്രമത്തിൽ വിജയം. 21 ആം വയസിൽ കൊല്ലം സ്വദേശി അപർണ തന്റെ സ്വപനം നേടി…
ഒപ്പം 1500+ LPST എൻട്രി റാങ്ക് ഹോൾഡേഴ്‌സും..
ഇവരെപ്പോലെ 1500 ൽ അധികം ഉദ്യോഗാർത്ഥികളാണ് Entri യുടെ LPST coaching വഴി റാങ്ക് നേടിയത്. വിജയികളുടെ പൂർണ്ണ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ടാബിൽ ക്ലിക്ക് ചെയ്യൂ!
ENTRI 1500+ LPST Rank Holders!
ഇന്ന് ഇവരാണ്, നാളെ ഒരുപക്ഷേ നിങ്ങൾ ആകാം.. അതെ നേടി എടുക്കാൻ ഒരു സ്വപ്നമുണ്ടെങ്കിൽ, പരിശ്രമിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ അതിലേക്ക് എൻട്രിയും ഉണ്ട്. വെറും വാക്കുകളോ വാഗ്ദാനങ്ങളോ അല്ല. ഇവരാണ്, ഈ 1500+ പേരാണ് സാക്ഷ്യം! ഇവർക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. ഞങ്ങളിൽ വിശ്വാസവും! ഒന്ന് ശ്രമിച്ചാൽ നാളെ അവരിൽ ഒരാളാണ് നിങ്ങളും! ഇപ്പോൾ തന്നെ Entri App Download ചെയ്ത് പഠനം ആരംഭിക്കാം!
Want to be the next LPST rank holder? 🚀 Join Entri’s PSC Coaching Today