Kerala PSC has recently decided to conduct the PSC examinations in Malayalam. Even now some of the recruitment tests like Last Grade Servant (LGS), and other tests with matriculation as eligibility is conducting in Malayalam language only. Candidates from the English medium find it hard to understand some of the technical terms while appearing for these tests. So today we are sharing some of the Kerala PSC Physics questions in Malayalam.
PSC EXAM CALENDAR NOVEMBER 2020
Kerala PSC Physics Questions
Hundreds among us studied in English medium making it hard to understand some of the Malayalam terms in the science subjects. You can either seek the help from the Class 10 SCERT textbooks or from the previous year question papers for learning the new terms. For studying the theory part for these sections you can refer Kerala State Board’s Class 10 Physics textbooks. Reading through that textbook will help you to understand more on these topics and to ace the PSC exams. Let’s have a quick look at some of the PSC questions from Physics subject in Malayalam.
Attempt Our Free Weekly Current Affairs Mock Test
1. വൈദ്യുത പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
(a) ഓം മീറ്റർ (b) വോൾട് മീറ്റർ (c) ഗാൽവനോ മീറ്റർ (d) പവർ മീറ്റർ
2. ഇവരിൽ ആരാണ് ലിഫ്റ്റ് കണ്ടുപിടിച്ചത് ?
(a) സി.വി രാമൻ (b) തോമസ് ആൽവാ എഡിസൺ (c) എലിസ ഓട്ടിസ് (d) E.O വിൽസൺ
3. ‘ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും’- സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?
(a) ഐസക് ന്യൂട്ടൺ (b) തോമസ് ആൽവാ എഡിസൺ (c) എലിസ ഓട്ടിസ് (d) സി.വി രാമൻ
4. ഭൂ കേന്ദ്രത്തില്‍ ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?
(a) പൂജ്യം (b) 6.8 km/s (c) 9.8 m/s (d) 3.25 m/s
5. ഖര പദാര്‍ത്ഥങ്ങളില്‍ താപം പ്രസരിക്കുന്ന രീതി?
(a) ചാലനം (b) അഭിവഹനം (c) സംവഹനം (d) ആർദ്രത
6. ഏറ്റവും കൂടുതല്‍ വിശിഷ്ട താപ ധാരിതയുള്ള മൂലകം?
(a) ഹൈഡ്രജൻ (b) ഓക്‌സിജൻ (c) നൈട്രജൻ (d) ഹീലിയം
7. തെർമ്മോ മീറ്റർ കണ്ടുപിടിച്ചതാര് ?
(a) ഗലീലിയോ (b) തോമസ് ആൽവാ എഡിസൺ (c) ജോർജ് ഓം (d) റിച്ചാർഡ് ഫെയ്ൻമെൻ
Download Entri! Ace your Kerala TET Preparations
8. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?
(a) 10 ഡെസിബെൽ (b) 20 ഡെസിബെൽ (c) 30 ഡെസിബെൽ (d) 40 ഡെസിബെൽ
9. കപ്പല്‍ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ കാരണമായ ബലം?
(a) തുഷാരംഗ്ഗം (b) സംവഹനം (c) പ്ലവക്ഷമ ബലം (d) അഭിവഹനം
10. സോളാര്‍ കുക്കറില്‍ ഉപയോഗിക്കുന്ന മിറര്‍ ഏതാണ് .?
(a) കോൺകേവ് (b) കോൺവെക്സ് (c) സമതല ദർപ്പണം (d) ഗോളിയ ദർപ്പണം
11. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം?
(a) ഫാത്തോ മീറ്റർ (b) പൈറോ മീറ്റർ (c) ഗേജ് മീറ്റർ (d) തെർമോ മീറ്റർ
12. ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്ന പ്രകാശകിരണം ?
(a) അൾട്രാ വയലറ്റ് (b) മൈക്രോ വേവ് (c) ഇൻഫ്രാറെഡ് രശ്മികൾ (d) റേഡിയോ വേവ്സ്
13. നക്ഷത്രങ്ങള്‍ മിന്നി തിളങ്ങാന്‍ കാരണമായ പ്രകാശ പ്രതിഭാസം .?
(a) ക്രമപ്രതിപതനം (b) വിസരിത പതനം (c) അഭിവഹനം (d) അപവർത്തനം
14. തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണുന്ന അവസ്ഥ.?
(a) ഖരം (b) പ്ലാസ്മ (c) വാതകം (d) ദ്രാവകം
15. ഗ്രാമഫോൺ കണ്ടുപിടിച്ചതാര് ?
(a) തോമസ് ആൽവാ എഡിസൺ (b) ഐസക് ന്യൂട്ടൺ (c) റിച്ചാർഡ് ഫെയ്ൻമെൻ (d) മിഖായേൽ ഫാരഡെ
16. ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം?
(a) പച്ച (b) നീല (c) വയലറ്റ് (d) ചുവപ്പ്
17. ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ ആരാണ്?
(a) സി.വി രാമൻ (b) തോമസ് ആൽവാ എഡിസൺ (c) ഐസക് ന്യൂട്ടൺ (d) എലിസ ഓട്ടിസ്
18. ഉയര്‍ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
(a) പൈറോമീറ്റർ (b) ബാരോമീറ്റർ (c) ഓം മീറ്റർ (d) ഫാത്തോ മീറ്റർ
19. ഗാര്‍ഹിക സര്‍ക്യുട്ട്കളിലെ എര്‍ത്ത് വയറിന്റെ നിറം?
(a) നീല (b) മഞ്ഞ (c) ചുവപ്പ് (d) പച്ച
20. ഹൈഡ്രജന് വേപ്പര്‍ ലാമ്പില്‍ നിന്നും പുറത്ത് വരുന്ന നിറം ?
(a) നീല (b) മഞ്ഞ (c) ചുവപ്പ് (d) വയലറ്റ്
21. ചൂടായ വായു വികസിച്ചു ഉയരുന്ന പ്രക്രിയയാണ് ……..
(a) അഭിവഹനം (b) സംവഹനം (c) ഭാമ വികരണം (d) താപചാലനം
22. കാറ്റിലൂടെ തിരശ്ചിന തലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയയാണ് ……….
(a) അഭിവഹനം (b) സംവഹനം (c) ഭാമ വികരണം (d) താപചാലനം
23. ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?
(a) അഭിവഹനം (b) പ്ലവക്ഷമ ബലം (c) ഘർഷണം (d) രോധം
Attempt Free Kerala PSC Previous Year Question Papers
24. അതിചാലകത കണ്ടുപിടിച്ചത് ആര്?
(a) കാമര്‍ ലിങ്ങ് ഓണ്‍സ് (b) ഫാരഡെ (c) ഇ.എം.പെലിക്കോട്ട് (d) സി.വി. രാമന്‍
25. അൾട്രാ വയലറ്റ് പ്രകാശം തിരിച്ചറിയുന്ന ജീവി ഏതാണ്?
(a) തേനീച്ച (b) മിന്നാമിനുങ്ങ് (c) വണ്ട് (d) ഉറുമ്പ്
26. ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്………………..
(a) പ്ലവക്ഷമ ബലം (b) ശ്യാന ബലം (c) കേശികത്വം (d) അഭികേന്ദ്ര ബലം
27. വൈദ്യുത ചാര്‍ജ്ജിന്‍റെ യൂണിറ്റ്?
(a) കിലോ വാട്ട് അവര്‍ (b) ആമ്പിയര്‍ (c) കൂളോം (d) ടെസ്ല
28. ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
(a) ഘർഷണബലം (b) പ്ലവക്ഷമ ബലം (c) ശ്യാന ബലം (d) ആവേഗ ബലം
29. ചെര്‍ണോബിന്‍ ആണവദുരന്തം ഉണ്ടായത് എന്നാണ് ?
(a) 1988 ഏപ്രില്‍ 10 (b) 1986 ഏപ്രില്‍ 18 (c) 1986 ഏപ്രില്‍ 26 (d) 1986 ഏപ്രില്‍ 30
30. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം?
(a) ശൂന്യത (b) സ്വര്‍ണ്ണം (c) ഗ്രാഫൈറ്റ് (d) വജ്രം
31. ഇവയിൽ ഏതാണ് വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം?
(a) ക്രോണോമീറ്റർ (b) ഹൈഡ്രോഫോൺ (c) ടാക്കോ മീറ്റർ (d) ആംപ്ലിഫയർ
32. ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനമാണ്?
(a) ഡെസിബല്‍ (b) ആവൃത്തി (c) ഹെര്‍ട്സ് (d) തരംഗം
33.സൂര്യ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്രയാണ് ?
(a) 6.4 മിനിട്ട് (b) 8 മിനിട്ട് (c) 8.2 മിനിട്ട് (d) 9.2 മിനിട്ട്
34. ഒരു കുതിര ശക്തി (1 HP) എത്ര വാട്ട് ആണ്?
(a) 746 W (b) 764 W (c) 726 W (d) 700 W
35. ഇവയിൽ ഏതാണ് പവർ അളക്കുന്നതിനുള്ള യൂണിറ്റ്:
(a) ജൂൾ (b) ന്യൂട്ടൺ (c) വാട്ട് (d) പാസ്‌ക്കൽ
Download Entri! Attempt Free Mock Tests
36. ഇവരിൽ ആരാണ് പെട്രോൾ കാർ കണ്ടുപിടിച്ചത് ?
(a) കാൾ ബെൻസ് (b) ഹാൻസ് ലിപ്പാർഷേ (c) തിയോഡർ മെയ്‌മാൻ (d) ജോൺ നേപ്പിയൻ
37. ഇലക്ട്രിക്ക് ചാർജിൻെറ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏതാണ്
(a) ഇലക്ട്രോസ്കോപ്പ് (b) വോൾട്ട് മീറ്റർ (c) അമ്മീറ്റർ (d) റിയോസ്റ്റാറ്റ്
PSC Physics Questions Malayalam Answers
- ഓം മീറ്റർ
- എലിസ ഓട്ടിസ്
- ഐസക് ന്യൂട്ടൺ
- പൂജ്യം
- ചാലനം
- ഹൈഡ്രജൻ
- ഗലീലിയോ
- 30 ഡെസിബെൽ
- പ്ലവക്ഷമ ബലം (Buoyant force)
- കോൺകേവ് Download Entri! Practice Previous Year Question Papers
- ഫാത്തോ മീറ്റർ
- അൾട്രാ വയലറ്റ്
- അപവർത്തനം
- പ്ലാസ്മ
- തോമസ് ആൽവാ എഡിസൺ
- വയലറ്റ്
- സി.വി രാമൻ
- പൈറോമീറ്റർ
- പച്ച
- നീല KERALA ADMINISTRATIVE TRIBUNAL ASSISTANT 2020
- സംവഹനം (convection)
- അഭിവഹനം (Advection)
- ഘർഷണം
- കാമര്‍ ലിങ്ങ് ഓണ്‍സ്
- തേനീച്ച
- ശ്യാനബലം (വിസ്കോസിറ്റി)
- കൂളോം
- ആവേഗ ബലം
- 1986 ഏപ്രില്‍ 26
- വജ്രം
- ആംപ്ലിഫയർ
- ആവൃത്തി
- 8.2 മിനിട്ട്
- 746 watt (W)/ 0.746 kilowatt (kW)
- വാട്ട്
- കാൾ ബെൻസ്
- ഇലക്ട്രോസ്കോപ്പ്
Attempt free mock test to ace your Kerala PSC 2020 preparation
Kerala PSC Physics Questions Free Pdf
Click here to download the free pdf of previously asked Kerala PSC Physics questions in Malayalam with answers and detailed solutions:
PHYSICS QUESTIONS IN MALAYALAM PDF
ഉപകരണങ്ങളും ഉപയോഗങ്ങളും
Let’s familiarize with some of the instruments and its uses. PSC usually asks one or two questions from this section in its recruitment tests.
- തെർമോമീറ്റർ – ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
- അൾട്ടിമീറ്റർ – ഉയരം അളക്കുന്നതിനുള്ള ഉപകരണം
-
ഹൈഡ്രോമീറ്റർ – ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
-
ലാക്ടോമീറ്റർ – പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
- പൈറോമീറ്റർ – ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം
-
ഓഡിയോമീറ്റർ – ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നു
- ടാക്കോ മീറ്റർ – വിമാനങ്ങൾ, ബോട്ടുകൾ എന്നിവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം
- പെരിസ്കോപ് – അന്തർവാഹിനികളിൽ ഇരുന്നു കൊണ്ട്
ജലോപരിതലത്തിലെ കാഴ്ച കാണാൻ സാധിക്കുന്ന ഉപകരണം -
ബാരോമീറ്റർ – അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
-
ഫാത്തോമീറ്റർ – സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
-
ക്രോണോമീറ്റർ – കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം
-
റെയിൻ ഗേജ് – മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
-
ആംപ്ലിഫയർ – വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം
- അമ്മീറ്റർ – ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ
- വോൾട്ട് മീറ്റർ – പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാൻ
- ഓംമീറ്റർ – വൈദ്യുതപ്രതിരോധം അളക്കാനുപയോഗിക്കുന്നു
- ഇൻവെർടർ – Direct Current (DC) യെ Alternate Current (AC) ആക്കി മാറ്റാൻ
KERALA PSC Chemistry MALAYALAM QUESTIONS
Entri wishes you all the best for all your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.