Table of Contents
Golden opportunity for those who wish to secure jobs in co-operative societies and banks under the Kerala government. The Kerala State Co-operative Service Examination Board (CSEB) has invited applications from eligible candidates for recruitment to the posts of Assistant Secretary, Data Entry Operator, Junior Clerk, Secretary, and System Administrator.
Candidates with a minimum qualification of 10th grade are eligible to apply online for a total of 289 vacancies across the positions of Assistant Secretary, Data Entry Operator, Junior Clerk, Secretary, and System Administrator.
This is an excellent opportunity for those aspiring to work in the co-operative sector in Kerala with attractive salaries. Interested candidates can submit their applications online from November 25, 2024, to January 10, 2025.
Ace your preparation for CSEB Exams! Get a Free Demo Class!
Kerala CSEB 2024-2025 Notification Overview
Particulars | Details |
Recruiting Organization | Kerala State Co-operative Service Examination Board (CSEB) |
Posts | Junior Clerk/Cashier, Secretary, Assistant Secretary, Typist, System Administrator, System supervisor, Data Entry operator |
Number of vacancies | 289 |
Mode of recruitment | Direct recruitment |
Mode of application | Online Except Clerk |
Official website | https://keralacseb.kerala.gov.in/ |
Kerala CSEB Notification PDF
1: What does the acronym "ATM" stand for in banking?
The much-anticipated Kerala Co-operative Services Examination Board (CSEB) notification is finally out, paving the way for exciting career opportunities in the state’s cooperative sector. You can download the official notification PDF here.
Kerala CSEB Recruitment 2025 Vacancies
There are 289 vacancies for the posts of Junior Clerk/Cashier, Secretary, Assistant Secretary, Typist, System Administrator, System supervisor, Data Entry operator.
How many clerk job vacancies are there in the nearby co-operative bank?
According to the new notification from the Kerala State Co-operative Services Examination Board (CSEB), the number of current vacancies is listed below. Candidates are advised to check the available vacancies before applying for the job to determine the relevant category and whether any reservations apply. For more information, read the official notification provided below in its entirety.
തസ്തികയുടെ പേര് | ഒഴിവുകൾ |
സെക്രട്ടറി | 03 |
അസിസ്റ്റൻ്റ് സെക്രട്ടറി | 15 |
ജൂനിയർ ക്ലർക്ക് | 262 |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 01 |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 07 |
ടൈപിസ്റ്റ് | 01 |
ആകെ | 289 |
Kerala CSEB Exam 2025: Important Dates
Events | Dates | Exam Mode | Link |
Registration Start Date | 25-11-2025 | Offline | https://keralacseb.kerala.gov.in/ |
Registration End Date | 10-01-2025 | ||
Admit Card | Will be updated soon. | ||
Exam Date | Will be updated soon. | ||
Result Date | Will be updated soon. |
CSEB One Time Registration – Step by Step Procedure
- To register in CSEB Kerala, visit their official website
- Go to ‘ONE TIME REGISTRATION’ option
- Now fill required details asked for CSEB Kerala One Time Registration
- You can register with either Aadhaar Number or Other ID
- Aadhaar Name
- Aadhaar Number
- After entering Aadhaar name and Aadhaar number, click on ‘PROCEED’ button
- A form will appear asking for details like email, phone number, password, confirm password. Password should be minimum 6 characters consisting of alphabets, numbers, special characters
- Click on ‘REGISTER’, then new window will appear “Welcome to one time registration” which consists of next steps for one time registration
- Click on “My profile” link to submit your profile details
- Upload photo and signature as per the specification given (Maximum size – 30KB, Image dimension – 150W * 200H pixel, image type – JPG)
- Upload educational qualification certificates
- upload experience certificates if u have experience in job
- Upload general certificates in profile
- Click “profile preview” for verifying the details, edits can be done by clicking “profile entry”
- After the one time registration is complete, you will be able to see the notifications and apply option for applying online.
CSEB Kerala Login
- visit their official website
- Now Enter Details for login to CSEB Kerala
- Email ID or Username
- Password
- Click Sign In button and you will be successfully login
CSEB Kerala 2025 Pay Scale
Position Name | Category Number | Salary |
---|---|---|
Secretary | 11/2024 | Rs. 23,310 – Rs. 69,250 |
Assistant Secretary | 12/2024 | Rs. 15,320 – Rs. 66,470 |
Junior Clerk | 13/2024 | Rs. 8,750 – Rs. 51,650 |
System Administrator | 14/2024 | Rs. 23,310 – Rs. 68,810 |
Data Entry Operator | 15/2024 | Rs. 16,890 – Rs. 46,830 |
Typist | 16/2024 | Rs. 18,300 – Rs. 46,830 |
Let me know if you’d like any adjustments or additional details!
Download Kerala CSEB Syllabus PDF 2025
Kerala CSEB Syllabus | PDF Download |
CSEB Kerala Junior Clerk/Cashier | |
CSEB Kerala Data Entry Operator | |
CSEB Kerala Assistant Secretary/Chief Accountant/Manager | |
CSEB Kerala Typist |
Download Kerala CSEB Exam Pattern & Syllabus PDF
Kerala CSEB Recruitment 2025 Eligibility Criteria
അടുത്തുള്ള സഹകരണ ബാങ്കില് ക്ലാര്ക്ക് ജോലി പ്രായപരിധി മനസ്സിലാക്കാം
കേരള സ്റ്റേറ്റ് കോര്പ്പറേറ്റീവ് സര്വീസ് എക്സാമിനേഷന് ബോര്ഡ് (CSEB) ല് വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില് പെട്ട ഉദ്യോഗാര്ഥികള്ക്ക് നിയമാനുസൃതമായ ഇളവുകള് ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില് പെട്ട ഉദ്യോഗാര്ത്ഥികള് വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന് താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായപരിധി |
സെക്രട്ടറി | 18- 40 വയസ്സ് |
അസിസ്റ്റൻ്റ് സെക്രട്ടറി | 18- 40 വയസ്സ് |
ജൂനിയർ ക്ലർക്ക് | 18- 40 വയസ്സ് |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 18- 40 വയസ്സ് |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 18- 40 വയസ്സ് |
ടൈപിസ്റ്റ് | 18- 40 വയസ്സ് |
Ace your preparation for CSEB Exams! Get a Free Demo Class!
അടുത്തുള്ള സഹകരണ ബാങ്കില് ക്ലാര്ക്ക് ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
കേരള സ്റ്റേറ്റ് കോര്പ്പറേറ്റീവ് സര്വീസ് എക്സാമിനേഷന് ബോര്ഡ് (CSEB) ന്റെ പുതിയ Notification അനുസരിച്ച് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാന് താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത.
ഔദ്യോഗിക വിജ്ഞാപനത്തില് പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില് നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല് വായിച്ചു മനസ്സിലാക്കാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സെക്രട്ടറി | (i) Degree with HDC&BM with seven years experience as Accountant or above that post in Cooperative Bank. OR (ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank OR (iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications. OR (iv) B.Com (Co-operation)with seven years experience as Accountant or above that post in Cooperative Bank. |
അസിസ്റ്റൻ്റ് സെക്രട്ടറി | എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്. ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും BSc./ MSc. (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ബി.കോം ബിരുദം. |
ജൂനിയർ ക്ലർക്ക് | SSLC അഥവാ തതുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ ) അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച് ഡി സിഎം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച് സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/MCA/ MSc. (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) എന്നിവയിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം. അഭികാമ്യം: Redhat Certification പ്രവർത്തി പരിചയം: ഇൻസ്റ്റാളിങ്, കോൺഫിഗറിങ് ആൻഡ് ട്രബിൾ ഷൂട്ടിംഗ് UNIX/Linux ൽ കുറഞ്ഞത് മൂണ് വർഷത്തെ പ്രവർത്തി പരിചയം. (e.g., Tomcat, JBoss, Apache, NGINX) monitoring systems പ്രവർത്തി പരിചയം (Eg. Nagios). scripting skills പ്രവർത്തി പരിചയം (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. പ്രവർത്തി പരിചയം. Tape library backup പ്രവർത്തി പരിചയം |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | (i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. (ii) കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം. |
അടുത്തുള്ള സഹകരണ ബാങ്കില് ക്ലാര്ക്ക് ജോലി അപേക്ഷാ ഫീസ് എത്ര?
കേരള സ്റ്റേറ്റ് കോര്പ്പറേറ്റീവ് സര്വീസ് എക്സാമിനേഷന് ബോര്ഡ് (CSEB) യുടെ 289 ഒഴിവുകളിലേക്ക് അപേക്ഷിക്കാന് അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്ഥികള് നല്കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള് സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്ഥികള്ക്ക് ഈ ഫീസ് ഓണ്ലൈന് വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്ഡ്, ക്രെഡിറ്റ് കാര്ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.
അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള് യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല് അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്ജുകള് ഉദ്യോഗാര്ത്ഥികള് വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില് പെട്ട ഉദ്യോഗാര്ഥികള്ക്കും, വനിതകള്ക്കും ഫീസ് ഇളവുകള് നല്കാറുണ്ട്.
നിങ്ങള് അതിനു അര്ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം /ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെ ഉള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും, തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷ ഫീസായി അടയ്ക്കണം
അടുത്തുള്ള സഹകരണ ബാങ്കില് ക്ലാര്ക്ക് ജോലി എങ്ങനെ അപേക്ഷിക്കാം?
കേരള സ്റ്റേറ്റ് കോര്പ്പറേറ്റീവ് സര്വീസ് എക്സാമിനേഷന് ബോര്ഡ് (CSEB) വിവിധ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന് താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്ഥികള് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല് ഫോണ് , കമ്പ്യൂട്ടര് ഉപയോഗിച്ച് ഓണ്ലൈന് വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജനുവരി 10 വരെ.
അപേക്ഷ എങ്ങനെ സമര്പ്പിക്കാം, എന്തെല്ലാം കാര്യങ്ങള് ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://keralacseb.kerala.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അടുത്തുള്ള സഹകരണ ബാങ്കില് ക്ലാര്ക്ക് ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്ഥികള് താഴെ കൊടുത്ത Official Notification PDF പൂര്ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില് പറഞ്ഞ യോഗ്യതകള് , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില് എന്തെങ്കിലും മാറ്റങ്ങള് വന്നാല് നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള് ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില് ചെയ്യുമ്പോള് നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള് അറിയാന് ഇത് നിര്ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Selection Process
Mode of recruitment is direct recruitment. Selection process consist of two stages:
- OMR Based Written Exam
- Interview
Previous Question Papers and Model Question Papers PDF
Download previous question papers to ace your preparation! Click below links to download free question paper pdfs!
Previous Question Papers | Link |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper | |
Kerala CSEB Question Paper |
Previous Year Question Papers 2025
Previous Year Question Papers 2025 |
Ace your preparation for CSEB Exams! Get a Free Demo Class!
Kerala CSEB Exam Information Links |
|
---|---|
Kerala CSEB Apply Online | Kerala CSEB One Time Registration |
Kerala CSEB Syllabus | Kerala CSEB Previous Year Question |
Kerala CSEB Exam Date | Kerala CSEB Study Materials |
Kerala CSEB Salary | Kerala CSEB Interview Questions |
Kerala CSEB Vacancy | Kerala CSEB Job Profile |
Kerala CSEB Admit Card | Kerala CSEB Answer Key |
Kerala CSEB Study Plan | Kerala CSEB Preparation Tips |
Kerala CSEB Books | Kerala CSEB Result |
Kerala CSEB Eligibility Criteria | Kerala CSEB Cut Off |
Kerala CSEB Selection Process | Kerala CSEB Free Mock Test Online |
Kerala CSEB Exam Analysis |