Table of Contents
The Kerala PSC conducts this exam to recruit candidates for the role of Pre-Primary Teachers in various educational institutions across the state. The role demands not only educational qualifications but also a deep understanding of child psychology and effective teaching methodologies. As we approach the 2024 exam, it’s crucial to have a clear understanding of the syllabus and exam pattern to optimize your preparation. Here’s a comprehensive guide to help you navigate the process effectively. Download the Kerala PSC Pre Primary Teacher Syllabus & Exam Pattern 2024 now!
Kerala PSC Pre Primary Teacher Syllabus 2024 PDF
The candidates can download the syllabus in the form of PDF and make the preparation more effective. To make the preparation more effective one needs to binge on to the detailed syllabus. The candidates can download the syllabus from the direct link given below.
Kerala PSC Pre Primary Teacher Exam Pattern 2024
The exam is OMR based objective type test. The maximum mark for the exam will be 100. The candidates can utilize 1 hour 30 minutes in total for the exam. The candidates can also choose the language of our own choice. The medium of question are are Malayalam, Tamil, or Kannada.
Name of the Exam | Nature of the Exam | Maximum Marks | Maximum Time | Medium of Question |
Kerala PSC Pre Primary Teacher | OMR/ objective | 100 | 1 hr and 30 minute | Malayalam/Tamil/ Kannada |
Kerala PSC Pre Primary Teacher Syllabus 2024 – Detailed
Those candidates who are preparing for the upcoming exam should understand the importance of the syllabus in the preparation. The detailed syllabus for the Kerala PSC Pre Primary Teacher Recruitment is given below. Refer to the syllabus and download it using the link provided.
അദ്ധ്യായം 1
ശിശു വിദ്യാഭ്യാസം സാമൂഹിക ദാർശനിക അടിത്തറ – 10 മാർക്ക്
- ശിശുവിദ്യാഭ്യാസം അർത്ഥവും വ്യാപ്തിയും
- സാമൂഹിക ദാർശനിക സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങൾ
- പ്രീപ്രൈമറി വിദ്യാഭ്യാസം ലക്ഷ്യങ്ങൾ
- വിദ്യാഭ്യാസ ദര്ശനങ്ങള് വിദ്യാഭ്യാസ ദാർശനികർ (പാശ്ചാത്യർ, ഇന്ത്യൻ) പ്രീസ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ അവരുടെ സംഭാവന
- ഇന്ത്യയിലെ പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ചരിത്രം. പ്രീ-സ്‌കൂൾ വിദ്യാഭ്യാസം: തുല്യത, ഉൾപ്പെടുത്താൻ, എന്നിവ പരിഗണിക്കൽ
അദ്ധ്യായം 2
പ്രീസ്‌കൂൾ വിദ്യാഭ്യാസം – വിവിധ ഏജൻസികൾ – മാർക്ക് 10
പ്രീ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ ഏജൻസികൾ
- വനിതാ ശിശു വികസന വകുപ്പ്
- പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രീ സ്‌കൂൾ ചുമതലകളും
- ദേശീയ അന്തർദേശീയ സംസ്ഥാന തലങ്ങളിൽ പ്രീസ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ
അദ്ധ്യായം 3
കുട്ടികളുടെ ആരോഗ്യവും രോഗ പ്രതിരോധവും – മാർക്ക് 10
ആരോഗ്യം – അർത്ഥവും വ്യാപ്തിയും
- ശാരീരിക ആരോഗ്യം,
- മാനസിക ആരോഗ്യം,
- സാമൂഹ്യാരോഗ്യം
ശിശുക്കളുടെ മാനസികാരോഗ്യം
- എന്താണ് മാനസികാരോഗ്യം?
- സ്വാധീനിക്കുന്ന ഘടകങ്ങൾ
- മാനസികാരോഗ്യ പരിപാലനം
- മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ പരിഹരിക്കാനുള്ള വഴികൾ
കുട്ടികൾക്കു നൽകേണ്ട പ്രധാന രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ – പ്രാധാന്യം
ആരോഗ്യകരമായ പരിസരം വീടും പരിസരവും
- വീടും പരിസരവും
- പ്രീസ്‌കൂളും പരിസരവും
- ആരോഗ്യവും കായിക പഠനവും
- കായിക പ്രവർത്തനങ്ങൾ കളികൾ, വിശ്രമം, ഉറക്കം, ആവശ്യകത, ശാസ്ത്രീയമായ കാരണങ്ങൾ,
- കുട്ടികളുടെ ആരോഗ്യ നില – നിരീക്ഷണം, രേഖപ്പെടുത്തൽ
അദ്ധ്യായം – 4
ശിശുവികസനവും മനഃശാസ്ത്രവും മാർക്ക് – 12
വിദ്യാഭ്യാസ മനഃശാസ്ത്രം – വ്യത്യസ്ത സമീപനങ്ങൾ
- ചേഷ്ടാവാദം (ബിഹേവിയറിസം), ജ്ഞാത്യമനഃശാസ്ത്രം (കോഗ്നേറ്റീവിസം), മാനവികതാവാദം (ഹൂമനിസം), സാമൂഹ്യജ്ഞാന നിർമിതി വാദം
മനഃശാസ്ത്രപഠന രീതികൾ
- നിരീക്ഷണം, അഭിമുഖം, പരീക്ഷണ രീതി, കെയ്‌സ് സ്റ്റഡി, ക്രിയാഗവേഷണം
പ്രീസ്‌കൂൾ കുട്ടിയുടെ പ്രകൃതം
- ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
- ശിശുവികാസ മേഖലകളും മനഃശാസ്ത്ര അടിത്തറയും
വ്യക്തിത്വം
- വ്യക്തിത്വ സങ്കൽപം, വ്യത്യസ്ത സമീപനങ്ങൾ.
- വ്യക്തിത്വം, വ്യക്തി വ്യത്യാസം – സ്വാധീനിക്കുന്ന ഘടകങ്ങൾ
പഠനം
പഠനത്തെ സംബന്ധിച്ച വ്യത്യസ്ത സമീപനങ്ങൾ
- അനുബന്ധനം, ഉൾകാഴ്ച്ചാ സിദ്ധാന്തം, ജ്ഞാന നിർമിതി സിദ്ധാന്തം, സാമൂഹ്യജ്ഞാന നിർമിതി സിദ്ധാന്തം, മാനവികത വ്യക്തിത്വ സിദ്ധാന്തം,
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ബുദ്ധി
- ബുദ്ധിയെക്കുറിച്ചുള്ള ധാരണ.
- ബുദ്ധി സങ്കല്പത്തിൽ വന്ന മാറ്റങ്ങൾ
- ഐ ക്യൂ, ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി, സാംസ്കാരിക ബുദ്ധി
- ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ,
- ജൈവവശാസ്ത്രപരമായ ഘടകങ്ങൾ, പരിസ്ഥിതി ഘടകങ്ങൾ
- കുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികാസം
അദ്ധ്യായം 5
പ്രീസ്‌കൂൾ പുതിയ സമീപനങ്ങൾ മാർക്ക് – 12
- ദേശീയ വിദ്യാഭ്യാസനയം 2020
- നിപുൺ ഭാരത് മാർഗനിർദേശങ്ങൾ
- വിദ്യാ പ്രവേശ്
- യുനെസ്‌കോ സുസ്ഥിര വികസനം 2030 അജണ്ട
- നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ മാർഗരേഖ – 2024
- കേരളം സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് – പ്രീ പ്രൈമറി വിദ്യാഭ്യാസം 2023 എസ്. സി. ഇ. ആർ. ടി.
- സമഗ്ര ശിക്ഷ കേരളയുടെ പ്രീ സ്‌കൂൾ രംഗത്തെ പ്രവർത്തനങ്ങൾ.
- ദേശീയ വനിതാ ശിശുവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി 2024 നവചേതന, ആധാർ ശില
KERALA PSC ONLINE COACHING – GET A FREE DEMO
അദ്ധ്യായം – 6
ശിശു പ്രവർത്തനങ്ങളും സങ്കേതങ്ങളും മാർക്ക് – 16
- കുട്ടികൾക്കായി നൽകുന്ന പ്രവർത്തനങ്ങളുടെ സവിശേഷതകൾ.
- കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും
- പ്രീ സ്‌കൂൾ പഠന പ്രവർത്തനങ്ങളിൽ ഉദ്ഗ്രഥിത സമീപനത്തിന്റെ പ്രസക്തി
- പ്രീ സ്‌കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണം
- പാഠ്യപദ്ധതി ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം
- വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത
- പ്രീ പ്രൈമറി പ്രവർത്തനങ്ങളുടെ വൈവിധ്യം – ആവശ്യകത.
- കളികൾ, കഥകൾ, പാട്ടുകൾ, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, സ്വാതന്ത്രഭാഷണം, നിർമാണം, ശേഖരിക്കൽ, പ്രകൃതി നടത്തം, പാവകളി, നിറം കൊടുക്കൽ, ചിത്രം വര, നാടകാവിഷ്‌കാരണം ചമഞ്ഞുകളി, പ്രവർത്തനങ്ങളുടെ സവിശേഷതകൾ
- ദൃശ്യശ്രാവ്യ മാധ്യമങ്ങളും പ്രീ പ്രൈമറി പഠനവും
- വിവരസാങ്കേതികവിദ്യയും പ്രീപ്രൈമറി പഠനവും.
- പ്രീസ്‌കൂളിൽ പ്രവര്തനയിടങ്ങളുടെ പ്രാധാന്യവും പ്രസക്തിയും.
- പ്രീസ്‌കൂൾ കുട്ടികൾക്കു ഇണങ്ങിയ ബാലസാഹിത്യം പ്രസക്തി, പ്രാധാന്യം? ഉപയോഗം എങ്ങനെ?
- പ്രീ സ്‌കൂൾ ടീച്ചറുടെ പ്രവർത്തന അസ്സോത്രണം – ടീച്ചിങ് മാന്വൽ
- വിവിധതരത്തിലുള്ള ആസൂത്രണങ്ങൾ – വാർഷികം, പ്രതിമാസം, പ്രതിദിനം
അദ്ധ്യായം – 7
പ്രീസ്‌കൂൾ വിദ്യാഭ്യാസവും വിലയിരുത്തലും മാർക്ക് – 7
- വിലയിരുത്തൽ എന്ത്?എന്തിന്? എങ്ങനെ?
- കുട്ടികളുടെ പ്രകൃതത്തിന് ഇണങ്ങിയ വിലയിരുത്തൽ രീതികൾ
- നിരന്തരവിലയിരുത്തലിന്റെ പ്രാധാന്യം, പ്രയോജനഗാനങ്ങൾ വിലയിരുത്തൽ,രേഖപ്പെടുത്തൽ
- വിലയിരുത്തൽ, ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കുവയ്ക്കൽ
- ടീച്ചറുടെ ദൈനംദിനാസൂത്രണവും വിലയിരുത്തലും
അദ്ധ്യായം – 8
ശിശു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഖാടനം മാർക്ക് – 7
അധ്യാപകയോഗ്യത
- സേവനകാല പരിശീലനം – സേവന പൂർവപരിശീലനം
- പ്രീസ്‌കൂൾ – എൽ. സി. ഇ. ടി. മാർഗ്ഗനിര്ദേശങ്ങൾ
ക്ലാസ് റൂം സുരക്ഷ
- പ്രവര്തനയിടങ്ങൾ
- പ്രീ സ്‌കൂൾ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ,
- സുരക്ഷയും സുരക്ഷിതത്വവും, നിർവഹണം, മാനേജ്‌മന്റ്
അദ്ധ്യായം – 9
പോഷണവും പോഷകാഹാരവും മാർക്ക് – 6
- പോഷണത്തിന്റെ ആവശ്യകത.
- പോഷകഘടകങ്ങൾ – അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾ.
- സമീകൃതാഹാരം
- പ്രാദേശികവും ചിലവുകുറഞ്ഞതുമായ സമീകൃതാഹാരം
- ആരോഗ്യകരമായ ഭക്ഷണക്രമം.
- കുട്ടികളിലെ പൊണ്ണത്തടി, പ്രമേഹം
അദ്ധ്യായം – 10
പ്രീ സ്‌കൂളും സമൂഹവും മാർക്ക് – 10
- പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക്.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രീസ്‌കൂളും.
- പ്രീസ്‌കൂൾ – പി. ടി. എ
- രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടികൾ.
- പ്രീസ്‌കൂൾ ശക്തിപ്പെടുത്തുന്നതിൽ സമൂഹത്തിന്റെ പങ്ക്.
- ക്ലസ്റ്റർ അധിഷ്ഠിത പ്രീസ്‌കൂൾ
- സന്നദ്ധ സംഘടനകളും
- പ്രീസ്‌കൂളും പ്രീസ്‌കൂൾ രംഗത്തെ വിവിധ ഏജൻസികളുടെ ഏകോപനത്തിന്റെ ആവശ്യകത
Get the latest updates on governmental exams here!
Downloading Kerala PSC Pre-Primary Teacher Syllabus and Exam Pattern 2024
To download the Kerala PSC Pre-Primary Teacher Syllabus PDF for 2024, follow these steps:
- Visit the Official Website:
- Go to www.keralapsc.gov.in.
- Find the Syllabus Section:
- Look for ‘Syllabus’ or ‘Examination’ in the main menu or under ‘Notifications’.
- Download the PDF:
- Locate the link for the Pre-Primary Teacher syllabus, click on it to view the PDF, and download it using the download icon or ‘Save As’ option.
Preparation Tips for Kerala PSC Pre Primary Teacher Exam 2024
- Study the Syllabus Thoroughly: Ensure you cover all topics listed in the syllabus. Use textbooks, online resources, and previous years’ question papers for comprehensive preparation.
- Practice Regularly: Solve sample papers and take mock tests to get familiar with the exam format and time management.
- Stay Updated: Keep yourself updated with current affairs and recent developments in the field of education.
- Revise Effectively: Regular revision helps reinforce knowledge and improve recall during the exam.
- Focus on Child-Centric Education: Since the role involves working with young children, emphasize understanding and applying child-centric teaching strategies and methodologies.
DAILY CURRENT AFFAIRS – FREE PDF