Table of Contents
World Literature Questions in Malayalam: കേരള PSC യിലേ പ്രധാന ഭാഗം ആയ ചരിത്രത്തിൻ്റെ ഉപവിഷയം ആണ് ലോക ചരിത്രം. അതിൽ ഉൾപെടുന്ന ഒരു ചെറിയ ഭാഗം ആണ് ലോക സാഹിത്യം. ലോക ചരിത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം മുതലായ വിഷയങ്ങളിൽ എഴുതപ്പെട്ട കൃതികൾക്ക് ആണ് ഇവിടെ പ്രാധാന്യം. മുൻവർഷങ്ങളിൽ നൽകപ്പെട്ട അന്തർദേശീയ സാഹിത്യ പുരസ്കാരങ്ങളും അവ ലഭിച്ച എഴുത്തുകാരുടെ നാമം, കൃതിയുടെ നാമം എന്നിവയും പഠിച്ചു വെക്കേണ്ടത് ആണ്. മാർക് അടിസ്ഥാനത്തിൽ വലിയ പ്രാധാന്യം തൊന്നില്ലയെങ്കിലും പഠിച്ചിരിക്കേണ്ടതാണ് ഈ ഭാഗം. ഈ ബ്ലോഗിൽ നമുക്ക് കുറച്ചു World Literature Questions in Malayalam പഠിക്കാം. Let us learn and discuss some more about the World Literature Questions in Malayalam in this blog.
Click here to get more World Literature Questions in Malayalam in PDF format!
World Literature Questions in Malayalam Set 1
- ആദ്യകാല വിപ്ലവങ്ങൾക്ക് പ്രചോദനം ആയതു എന്താണ്?
- ജ്ഞനോദയം
- നവോത്ഥാനം
- ആഗോളവത്കരണം
- വ്യവസായ വിപ്ലവം
- വ്യാവസായിക വിപ്ലവം നടക്കുന്ന കാലഘട്ടത്തിലെ ചിന്തകരുടെ സിദ്ധാന്തങ്ങളെ എന്താണ് പറയുന്നത്?
- യുക്തിവാദം
- വ്യക്തി വാദം/ ലെയ്സസ് ഫെയർ
- നവോത്ഥാനം
- കമ്മ്യൂണിസം
- വ്യാവസായിക വിപ്ലവത്തിൻ്റെ വിമർശനം ഉള്ള ചാർളി ചാപ്ലിൻ ചലച്ചിത്രം ഏതാണ്?
- ദി കിഡ്
- മോഡേൺ ടൈംസ്
- ദി ഗ്രേറ്റ് ഡിക്ടാറ്റർ
- ദി സർക്കസ്
- വ്യാവസായിക വിപ്ലവകാലത്തെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയ ഹാർഡ് ടൈംസ് എന്ന നോവൽ ആരാണ് എഴുതിയത്?
- ജെയിൻ ഓസ്റ്റെൻ
- ചാൾസ് ഡിക്കെൻസ്
- അലക്സാണ്ടർ ഡ്യൂമ
- തോമസ് ഹാർഡി
- അമേരിക്കൻ അടിമത്തത്തെ പറ്റി പ്രതിപാദിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റ്റൗസ് നോവൽ ഏതു?
- അങ്കിൾ ടോംസ് ക്യാബിൻ
- ഹാർഡ് ടൈംസ്
- ദ് ബിലോവെഡ്
- അപ് ഫ്രം ദ് സ്ലേവറി
Join the Entri Kerala PSC classes to get your dream job! Click to register now!
- ഫ്രഞ്ച് വിപ്ലവതതിൻ്റെ പ്രവാചകൻ എന്നു അറിയപ്പെടുന്നത് ആരാണ്?
- റൂസോ
- വോൾടൈയർ
- മോൻ്റെസ്ക്കു
- അരിസ്റ്റോട്ടിൽ
- റുസ്സോ യുടെ പ്രധാന കൃതി ഇതിൽ ഏതു?
- സോഷ്യൽ കോൺട്രാക്ട്
- എ ടയിൽ ഓഫ് ടൂ സിറ്റീസ്
- ഹാർഡ് ടൈംസ്
- നിയമങ്ങളുടെ അന്തസത്ത
- ഫ്രഞ്ച് വിപ്ലവത്തിൻ്റെ ബൈബിൾ എന്നും ആധുനിക ജനാധിപത്യത്തിൻ്റെ സുവിശേഷം എന്നും അറിയപ്പെടുന്ന പുസ്തകം ഏതാണ്?
- സോഷ്യൽ കോൺട്രാക്ട്
- എ ടയിൽ ഓഫ് ടൂ സിറ്റീസ്
- ഹാർഡ് ടൈംസ്
- നിയമങ്ങളുടെ അന്തസത്ത
- റുസ്സോയുടെ ആത്മകഥയുടെ നാമം എന്ത്?
- എമിലി
- സോഷ്യൽ കോൺട്രാക്ട്
- നിയമങ്ങളുടെ അന്തസത്ത
- കുമ്പസാരങ്ങൾ
- ഫ്രാങ്കോയിസ് മേരി അറൗട് എന്ന് യഥാർത്ഥ നാമം ഉള്ള ഫ്രഞ്ച് ചിന്തകൻ ആരാണ്?
- റൂസോ
- വോൾടൈയർ
- മോൻ്റെസ്ക്കു
- അരിസ്റ്റോട്ടിൽ
Sign up for the best coaching for Kerala PSC exams of 2024! Join now!
World Literature Questions in Malayalam Set 2
1: Who was the first woman President of India?
- നിയമങ്ങളുടെ അന്തസത്ത ഏതു ഫ്രഞ്ച് ചിന്തകൻ എഴുതിയ കൃതി ആണ്?
- റൂസോ
- വോൾടൈയർ
- മോൻ്റെസ്ക്കു
- അരിസ്റ്റോട്ടിൽ
- ചാൾസ് ഡിക്കെൻസ് ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലം ആക്കി എഴുതിയ നോവൽ ഏതാണ്?
- ഹാർഡ് ടൈംസ്
- അങ്കിൾ ടോംസ് ക്യാബിൻ
- ദ് ടയിൽ ഓഫ് ടൂ സിറ്റീസ്
- കുമ്പസാരങ്ങൾ
- ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ കർഷകരുടെ കഥ പറഞ്ഞ അമ്മ എന്ന നോവൽ എഴുതിയത് ആരാണ്?
- റുസ്സോ
- തോമസ് ഹർഡി
- ചാൾസ് ഡിക്കെൻസ്
- മാക്സിം ഗോർക്കി
- താഴെ പറയുന്നതിൽ റഷ്യൻ എഴുത്തുകാരൻ അല്ലാത്തത് ആരാണ്?
- ലിയോ ടോൾസ്റ്റോയി
- മാക്സിം ഗോർക്കി
- തോമസ് ഹാർഡീ
- ഇവൻ തുർഗനൊവ്
- ആരുടെ കൃതികളെ ആണ് റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് ലെനിൻ വിളിച്ചത്?
- ലിയോ ടോൾസ്റ്റോയി
- മാക്സിം ഗോർക്കി
- ആൻ്റൺ ചെഖോവ്
- ഇവൻ തുർഗനൊവ്
Join Entri Kerala PSC coaching classes for the LDC exams of 2024! Join now!
- റഷ്യൻ വിപ്ലവത്തിൻ്റെ പ്രവാചകൻ എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്?
- ലിയോ ടോൾസ്റ്റോയി
- മാക്സിം ഗോർക്കി
- ആൻ്റൺ ചെഖോവ്
- ഇവൻ തുർഗനൊവ്
- മാർക്സിസ്റ്റ് ആശയങ്ങൾ തൊഴിലാളികൾക്ക് പകർന്ന ചിന്തകർ ആരൊക്കെ ആണ്?
- ലിയോ ടോൾസ്റ്റോയി, മാക്സിം ഗോർക്കി
- ആൻ്റൺ ചെഖോവ്, ഇവൻ തുർഗനൊവ്
- കാറൽ മാർക്സ്, ഫ്രെഡറിക് എംഗൽസ്
- തോമസ് ഹാർഡീ, ചാൾസ് ഡിക്കെൻസ്
- ബാറ്റിൽഷിപ് പോട്ട്ടംകിൻ നെ പറ്റിയുള്ള പ്രസ്താവനകളിൽ താഴെ തന്നിരിക്കുന്നത്ഇൽ ഏതാണ് തെറ്റ്?
- സർ ചക്രവർത്തിമാരുടെ ഭരണകാലം കാണിക്കുന്നു
- സംവിധാനം ചെയ്തത് സർഗി ഐസൻസ്ടിൻ ആണ്
- അമേരിക്കൻ നാവിക വിപ്ലവകാരികളുടെ കഥ
- റഷ്യൻ നാവിക വിപ്ലവകാരികളുടെ കഥ
- ലോകത്തെ പിടിച്ചു കുലുക്കിയ പത്തു വർഷങ്ങൾ എഴുതിയത് ആരാണ്?
- ജോൺ റീഡ്
- സർഗി ഐസൻസ്ടിൻ
- ലിയോ ടോൾസ്റ്റോയി
- ആൻ്റൺ ചെഖോവ്
- ഒന്നാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന ചലച്ചിത്രം ഇതിൽ ഏതാണ്?
- ഗ്രാൻഡ് ഇല്ലുഷൻ
- ബാറ്റിൽഷിപ് പോട്ട്ടംകിൻ
- ഓൾ ക്വയറ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്
- പാത് ഓഫ് ഗ്ലോറി
Enrol in the best Kerala PSC classes today itself! Click to watch Demo classes!
World Literature Questions in Malayalam Set 3
- താഴെ തന്നിരിക്കുന്നതിൽ ഗ്രാൻഡ് ഇല്ലുഷൻ്റെ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകനെതാണ്?
- ഴങ് റെന്വ
- ലെവിസ് മൈസ്ടോൺ
- സ്റ്റാൻലി കുബ്രിക്ക്
- മാക്സിം ഗോർക്കി
- ഓൾ ക്വയറ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട് എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ്?
- ഴങ് റെന്വ
- ലെവിസ് മൈസ്ടോൺ
- സ്റ്റാൻലി കുബ്രിക്ക്
- മാക്സിം ഗോർക്കി
- പാത് ഓഫ് ഗ്ലോറി എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ്?
- ഴങ് റെന്വ
- ലെവിസ് മൈസ്ടോൺ
- സ്റ്റാൻലി കുബ്രിക്ക്
- മാക്സിം ഗോർക്കി
- താഴെ തന്നിരിക്കുന്ന നാമങ്ങളിൽ ഏതാണ് ഒരു ഇറ്റാലിയൻ ചിന്തകൻ?
- ഗിയോകോമോ മെട്ടിയോട്ടി
- റുസ്സോ
- വോൾടയർ
- കാറൽ മാർക്സ്
- ആൻ ഫ്രാങ്ക് തൻ്റെ ഡയറിക്ക് നൽകിയ നാമം എന്താണ്?
- കിറ്റി
- ആനി
- ഔഷവിട്സ്
- ലില്ലി
Join to get more Literature and History Study materials for Kerala PSC exams!
- രണ്ടാം മഹായുദ്ധം വിഷയം ആക്കിയ പിക്കാസോ ചിത്രം താഴെ പറയുന്നതിൽ ഏതാണ്?
- ഗൂർണിക്കാ
- ലാ വൈ
- ഗേൾ ബിഫോർ മിറർ
- ലാ റിവെ
- മണി മുഴങ്ങുന്നത് ആർക്കുവേണ്ടി എന്ന ഏർണെസ്ട് ഹെമിങ്വേ നോവലിൽ എന്താണ് പ്രതിപാദിക്കുന്നത്?
- റഷ്യൻ വിപ്ലവം
- അമേരിക്കൻ വിപ്ലവം
- ഒന്നാം ലോകമഹായുദ്ധം
- രണ്ടാം ലോകമഹായുദ്ധം
- താഴെ തന്നിരിക്കുന്ന നാമങ്ങളിൽ രണ്ടാം ലോകമഹായുദ്ധം പ്രതിപാദിക്കുന്ന അന്ദ്രേവൈഡ്യുടെ ചലച്ചിത്രം അല്ലാത്തത് ഏതാണ്?
- ജനറേഷൻ
- ആഷസ് ആൻഡ് ഡയമൊണ്ട്സ്
- കനാൽ
- ദ് ഗ്രേറ്റ് ഡിക്ടാറ്റർ
- ദ് ബ്രിഡ്ജ് ഓൺ ദ് റിവേർ ക്വായ് എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ്?
- ആൻ്റൺ ചെഖോവ്
- ആന്ദ്രേ വിഡ
- ഡേവിഡ് ലീൻ
- അലൻ റിനെ
- ഹിരോഷിമ മോൻ അമോർ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ്?
- ആൻ്റൺ ചെഖോവ്
- ആന്ദ്രേ വിഡ
- ഡേവിഡ് ലീൻ
- അലൻ റിനെ
Register here to attend best Kerala PSC GK lectures here! Enrol now!
World Literature Questions in Malayalam FAQs
- ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ്?
- ആന്ദ്രേ വിഡ
- ഡേവിഡ് ലീൻ
- അലൻ റിനെ
- സ്റ്റീഫൻ സ്പീൽബർഗ്
- ശീതസമരം എന്ന കൃതിയുടെ രചയിതാവ് ആരാണ്?
- മാക്സിം ഗോർക്കി
- തോമസ് പയ്ൻ
- കാറൽ മാർക്സ്
- വാൾട്ടർ ലിപ്മാൻ
- ജൂതരാഷ്ട്രം എന്ന വിഷയം ആദ്യമായി പ്രതിപാദിച്ച ദ് ജൂവിഷ് സ്റ്റേറ്റ് എന്ന കൃതിയുടെ രചയിതാവ് ആരാണ്?
- ആന്ദ്രേ വിഡ
- ഡേവിഡ് ലീൻ
- അലൻ റിനെ
- തെയോഡർ ഹേർഷൻ
- ഫാസിസ്റ്റുകൾ പിടികൂടി വധിച്ച പ്രമുഖ ഇറ്റാലിയൻ സോഷ്യലിസ്റ്റ് ചിന്തകൻ?
- ഗിയകമോ മെട്ടിയോട്ടി
- റുസ്സോ
- വോൾട്ടൈർ
- പ്ലേറ്റോ
- ഗ്രാൻഡ് ഇല്ലുഷൻ എന്ന സിനിമയുടെ പ്രിൻ്റുകൾ നശിപ്പിക്കാൻ ശ്രമിച്ച വിഭാഗം ഏതാണ്?
- ബോക്ഷേവിക്കുകൾ
- മെൻഷേവിക്കുകൾ
- ഫാസിസ്റ്റുകൾ
- നാസികൾ
Enrol to learn Kerala PSC GK from Expert mentors of the Entri App!
- പുരോഹിതരുടെ ചൂഷണത്തെ വിമർശിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ്?
- റുസ്സോ
- വോൾട്ടൈർ
- പ്ലേറ്റോ
- അരിസ്റ്റോട്ടിൽ
- റിപബ്ലിക് എന്ന ആശയം ആദ്യമായി പ്രതിപാദിച്ച പുസ്തകം ഇതിൽ ഏതാണ്?
- സോഷ്യൽ കോൺട്രാക്ട്
- എമിലി
- കുമ്പസാരങ്ങൾ
- നിയമങ്ങളുടെ അന്തസത്ത
- കോമൺ സെൻസ് എഴുതിയത് ആരാണ്?
- തോമസ് പെയിൻ
- ജോൺ ലോക്
- ജോൺ ആഡംസ്
- ഹോവർഡ് സ്പോടെക്
Click here to get more Kerala PSC study materials and Previous year questions!
World Literature Questions in Malayalam Answer Keys
Set 1 Answer Key
- നവോത്ഥാനം
- വ്യക്തി വാദം/ ലെയ്സസ് ഫെയർ
- മോഡേൺ ടൈംസ്
- ചാൾസ് ഡിക്കെൻസ്
- അങ്കിൾ ടോംസ് ക്യാബിൻ
- റൂസോ
- സോഷ്യൽ കോൺട്രാക്ട്
- സോഷ്യൽ കോൺട്രാക്ട്
- കുമ്പസാരങ്ങൾ
- വോൾടൈയർ
Join today itself! Attend the best World history classes taken by experts in the subject!
Set 2 Answer Key
- മോൻ്റെസ്ക്കു
- ദ് ടയിൽ ഓഫ് ടൂ സിറ്റീസ്
- മാക്സിം ഗോർക്കി
- തോമസ് ഹാർഡീ
- ലിയോ ടോൾസ്റ്റോയി
- ലിയോ ടോൾസ്റ്റോയി
- കാറൽ മാർക്സ്, ഫ്രെഡറിക് എംഗൽസ്
- അമേരിക്കൻ നാവിക വിപ്ലവകാരികളുടെ കഥ
- ജോൺ റീഡ്
- ഗ്രാൻഡ് ഇല്ലുഷൻ
Attend world history mock tests in Entri App! Analyse your performance and improve accordingly!
Set 3 Answer Key
- ഴങ് റെന്വ
- ലെവിസ് മൈസ്ടോൺ
- സ്റ്റാൻലി കുബ്രിക്ക്
- ഗിയോകോമോ മെട്ടിയോട്ടി
- കിറ്റി
- ഗൂർണിക്കാ
- രണ്ടാം ലോകമഹായുദ്ധം
- ദ് ഗ്രേറ്റ് ഡിക്ടാറ്റർ
- ഡേവിഡ് ലീൻ
- അലൻ റിനെ
Enrol in Kerala PSC History classes! Ace the Kerala PSC exams of the year 2024!
World Literature Questions in Malayalam FAQs Answer Key
- സ്റ്റീഫൻ സ്പീൽബർഗ്
- വാൾട്ടർ ലിപ്മാൻ
- തെയോഡർ ഹേർഷൻ
- ഗിയകമോ മെട്ടിയോട്ടി
- നാസികൾ
- വോൾട്ടൈർ
- സോഷ്യൽ കോൺട്രാക്ട്
- തോമസ് പെയിൻ
Sign up to get the best world history study materials for Kerala PSC exams! Click here to join!