Kerala PSC Civil Excise Officer is a district wise recruitment available for both male and female aspirants in the state. From this year onwards, PSC conducts twos stages of recruitment tests to find the perfect candidates. Since the required education qualification for the post is higher secondary education, aspirants for the Civil Excise Officer posts should appear for the Plus Two Level Common preliminary exam, and based on their performance in this they will get shortlisted for the main exam for the post. Thus selected candidates will be placed on the salary scale of Rs. 20,000 – Rs. 45800/- in the state’s Excise Department. Here we are discussing Kerala PSC Excise Officer Syllabus in detail.
Attempt free mock tests for Kerala PSC! Download Entri App!
Kerala PSC Civil Excise Officer Syllabus 2021
PSC shortlist the suitable candidates for the Civil Excise Officer post through the Plus Two Level Preliminary exam. Based on their performance in the common test, they will be shortlisted, and then have to clear the post-specific test of the Civil Excise officer. Let’s check the mark distribution and the detailed syllabus for the Phase-II exam of the Kerala PSC Civil Excise Officer:
Topics | Marks |
History | 5 |
Geography | 5 |
Economics | 5 |
Indian Constitution | 8 |
Kerala: Governance, Legislations | 3 |
Biology | 4 |
Physics | 3 |
Chemistry | 3 |
Arts, Literature, Culture, Sports | 4 |
General English | 10 |
Malayalam/ Kannada/ Tamil | 10 |
General Intelligence, and Mental Ability | 10 |
Current Affairs | 10 |
Specific Topics Related to Excise Department | 20 |
ചരിത്രം
- കേരളം – യൂറോപ്യന്മാരുടെ വരവ് — യൂറോപ്യന്മാരുടെ സംഭാവന — മാർത്താണ്ഡവർമ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം — സാമൂഹ്യ , മത, നവോത്ഥാന പ്രസ്ഥാനങ്ങൾ — ചരിത്രത്തിന്റെ സാഹിത്യ സ്രോതസുകൾ — ഐക്യകേരള പ്രസ്ഥാനം — 1956 നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം.
- ഇന്ത്യ : മധ്യകാല ഭാരതം — രാഷ്ട്രീയ ചരിത്രം — ഭരണ പരിഷ്കാരങ്ങൾ — ബ്രിട്ടീഷ് ആധിപത്യം — ഒന്നാം സ്വാതന്ത്ര്യ സമരം — ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം — സ്വദേശി പ്രസ്ഥാനം — സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ — വർത്തമാന പത്രങ്ങൾ — സ്വാതന്ത്രസമരചരിത്രകാലത്തെ സാഹിത്യവും കലയും — സ്വാതന്ത്രസമരവും മഹാത്മാ ഗാന്ധിയും — ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം — സംസ്ഥാനങ്ങളുടെ പുനഃസംഘടന — ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി — വിദേശ നയം — 1951 നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം .
- ലോകം : ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution ) — അമേരിക്കൻ സ്വതന്ത്ര സമരം — ഫ്രഞ്ച് വിപ്ലവം — റഷ്യൻ വിപ്ലവം — ചൈനീസ് വിപ്ലവം — രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം — ഐക്യരാഷ്ട്ര സംഘടന , മറ്റു അന്താരാഷ്ട്ര സംഘടനകൾ.
ഭൂമിശാസ്ത്രം
- ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ — ഭൂമിയുടെ ഘടന — അന്തരീക്ഷം — പാറകൾ –ഭൗമോപരിതലം — അന്തരീക്ഷ മർദ്ധവും കാറ്റും — വിവിധ തരം മലിനീകരണങ്ങൾ — മാപ്പുകൾ — ട്രോപ്പോഗ്രാഫിക് മാപ്പുകൾ — അടയാളങ്ങൾ — വിദൂരസംവിധാനം — ഭൂമിശാസ്ത്രപരമായ വിവരസംവിധാനം — മഹാസമുദ്രങ്ങൾ — സമുദ്രചലനങ്ങൾ — ഭൂഖണ്ഡങ്ങൾ — ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
- ഇന്ത്യ: ഭൂപ്രകൃതി — സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ — ഉത്തരപർവ്വത മേഖല –നദികൾ — ഉത്തരമഹാസമതലം — ഉപദ്വീപീയ പീഠഭൂമി — തീരദേശം — കാലാവസ്ഥ — സ്വാഭാവിക സസ്യപ്രകൃതി — കൃഷി — ധാതുക്കളും വ്യവസായവും — ഊർജസ്രോതസുകൾ — റോഡ് — ജല — റെയിൽ — വ്യോമ — ഗതാഗത സംവിധാനങ്ങൾ .
- കേരളം: ഭൂപ്രകൃതി, ജില്ലകൾ — സവിശേഷതകൾ — നദികൾ — കാലാവസ്ഥ — സ്വാഭാവിക സസ്യപ്രകൃതി — വന്യജീവി — കൃഷിയും ഗവേഷണ സ്ഥാപനങ്ങളും — ധാതുക്കളും വ്യവസായവും — ഊർജസ്രോതസുകൾ — റോഡ് — ജല — റെയിൽ — വ്യോമ — ഗതാഗത സംവിധാനങ്ങൾ.
Attempt free Current Affairs mock tests for Kerala PSC!
ധനതത്വശാസ്ത്രവും പൗരധർമ്മവും
- ഇന്ത്യൻ സമ്പത്വ്യവസ്ഥ — ദേശിയ വരുമാനം — പ്രതിശീർഷ വരുമാനം — ഉത്പാദനം — ഇന്ത്യൻസാമ്പത്തിക ആസൂത്രണം — പഞ്ചവത്സര പദ്ധതികൾ — നീതി ആയോഗ് — വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം — റീസർവേ ബാങ്ക് — പൊതുവരുമാന മാർഗങ്ങൾ — നികുതി — നികുതി ഇതര വരുമാനങ്ങൾ — പൊതു ചെലവ് — ബജറ്റ് — സാമ്പത്തിക നയം.
- പൊതുഭരണം : സവിശേഷതകളും പ്രവർത്തന രീതിയും — ഇന്ത്യൻ സിവിൽ സർവീസ് — സംസ്ഥാന സിവിൽ സർവീസ് — ഇ-ഗവേണൻസ് — വിവരാവകാശ കമ്മീഷനും വിവരാവകാശ നിയമവും — ലോക്പാലും ലോകായുക്തവും — സർക്കാർ — എക്സിക്യൂട്ടീവ് , ജുഡീഷ്യറി, ലെജിസ്ലേറ്റർ. തിരഞ്ഞെടുപ്പു — രാഷ്ട്രീയ പാർട്ടികൾ — മനുഷ്യാവകാശങ്ങൾ — മനുഷ്യാവകാശ സംഘടനകൾ. ഉപഭോക്തൃ സംരക്ഷണ നിയമവും ചട്ടങ്ങളും — തണ്ണീർത്തട സംരക്ഷണം — തൊഴിലും ജോലിയും , ദേശിയ ഗ്രാമീണ തൊഴിൽ പദ്ധതികൾ — ഭൂപരിഷ്കരണം — സ്ത്രീകൾ , കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം , സാമൂഹ്യക്ഷേമം , സാമൂഹ്യ സുരക്ഷിതത്വം , — സാമൂഹ്യ സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ .
ഇന്ത്യൻ ഭരണഘടന
പ്രതിനിധി സഭ — ആമുഖം — മൗലികാവകാശങ്ങൾ — മാർഗനിർദേശക തത്വങ്ങൾ — മൗലിക കടമകൾ പൗരത്വം — ഭരണഘടനാ ഭേദഗതികൾ — പഞ്ചായത്തിരാജ് — ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും — അടിയന്തരാവസ്ഥ — യൂണിയൻ ലിസ്റ്റ് — സ്റ്റേറ്റ് ലിസ്റ്റ് — കൺകറന്റ് ലിസ്റ്റ് .
Download Entri App! Attempt free mock tests
ജീവശാസ്ത്രം
- മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- രോഗങ്ങളും രോഗകാരണങ്ങളും
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
- കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
- കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
- വനങ്ങളും വനവിഭവങ്ങളും
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
ഭൗതികശാസ്ത്രം & രസതന്ത്രം
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ശക്തിയും
- ഊർജവും അതിന്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- ആയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനം ദിന ജീവിതത്തിൽ
Attempt free mock tests for Kerala PSC! Download Entri App!
The Abkari Act 1 of 1077
- Jurisdiction
- All aspects of liquor – import, export, transit & transport of liquor
- Authority empowered to sell liquor
- What is Liquor? Classification – Types of Liquor
- Definitions – Technical and Legal terms
- Dry days?
- Sections of common Crimes – 8(1) & (2), 13, 15 (A,B,C), 55(g), 55(g), 55(i), 55(H), 55(I), 56, 58
- Manufacture, possession & sale of liquor
- Possession limits of different liquor
- Age for possession & consumption of liquor
- What is Abkari Revenue
- Responsibilities of Officers and Public in Abkari cases
The NDPS Act
- Need for enactment – Jurisdiction
- Definition
- Drugs present scenario in India
- Use and abuse of drugs
- Three types of drugs – Natural, Semi-synthetic-with common examples – Classification and Types of Narcotic Drugs and Psychotropic substances
- Sections 20, 21, 22, 50
- Quantity specification of ganja, and common drugs (means that are usually seized in Kerala and read through daily)
- Punishment, Rehabilitation, Deaddiction provisions in the act
Distillery and Warehouse Rules 1968
- Definition:- Blending, Compounding, Reducing, Fortification, ENA, RS, Absolute alcohol, Gauging, proving
- The chemical formula of Ethyl alcohol, methyl alcohol
- Denatured spirit
- Strength of alcohol – units-% v/v and proof – relation
- Molasses, Neutral Spirit (ENA), Rectified Spirit, Ethyl alcohol, Absolute alcohol, Distillation, Fermentation, Attenuation, Proof spirit, Proof litre, Bulk litre, Blending, Compounding, Rectification, Bottling, Wastage, Warehouse, Ticket lock – Potable and non-potable alcohols – Differentiation between Ethyl alcohol and Methyl alcohol – Tragedies due to consumption of poisonous liquor.
Attempt our free mock test to ace your Kerala PSC 2021 preparation
Foreign Liquor Rules
- Names of different licenses – FL-1, FL-3, FL-11
- Strength of liquor sold in the state
- Strength of beer, wine (lower limit also)
- Distance rule
- IMFL and FMFL – Strength of different types of Foreign LiquorPossession/transportation limits of FL. Import, warehousing, transport and export of Foreign Liquor
- Working hours, Dry days
- Meaning and need of different types of permits
COTPA
- Sections relating to Public smoking, Banned tobacco products
- Sale within 90 yards of education institutions
- Without warning advertisement
Campaign against Alcoholism
- Constitutional Provision of Liquor Prohibition
- Liquor Consumption present scenario
- Need for regulation
- Campaign against alcoholism and drug addiction
- Vimukthi Programme – Functionaries under the Vimukthi Programme
Attempt Free Kerala PSC Previous Year Question Papers
The Information Technology Act 2000
- Section 43 Penalty and Compensation for damage to the computer, computer system, etc.
- Section 43A Compensation for failure to protect data.
- Section 65 Tampering with computer source documents.
- Section 66 Computer-related offences
- Section 66B Punishment for dishonestly receiving stolen computer resource or communication device
- Section 66C Punishment for identity theft
- Section 66D Punishment for cheating by personation by using computer resources
- Section 66E Punishment for violation of privacy
- Section 66F Punishment for cyber terrorism
- Section 67 Punishment for publishing or transmitting obscene material in electronic form
- Section 67A Punishment for publishing or transmitting material containing the sexually explicit act, etc in electronic form
- Section 67B Punishment for publishing or transmitting material depicting children in the sexually explicit act, etc in electronic form
- Section 72 Penalty for breach of confidentiality and privacy
- Section 77B Offences with 3 years imprisonment to be bailable
Learn with Entri and crack the Kerala PSC exams
English Grammar and Vocabulary
- Types of Sentences and Interchange of Sentences.
- Different Parts of Speech.
- Agreement of Subject and Verb.
- Articles – The Definite and the Indefinite Articles.
- Uses of Primary and Modal Auxiliary Verbs
- Tag Questions
- Infinitive and Gerunds
- Tenses, Tenses in Conditional Sentences
- Prepositions
- The Use of Correlatives
- Direct and Indirect Speech
- Active and Passive voice
- Correction of Sentences
- Singular & Plural, Change of Gender, Collective Nouns
- Word formation from other words and use of prefix or suffix
- Compound words
- Synonyms, Antonyms
- Phrasal Verbs
Foreign Words and Phrases - One Word Substitutes
- Words often confused
- Spelling Test
- Idioms and their Meaning
Attempt Free Kerala PSC Previous Year Question Papers
Simple Arithmetic and Mental Ability
ലഘു ഗണിതം
- സംഘ്യകളും അടിസ്ഥാന ക്രിയകളും
- ഭിന്ന സംഘ്യകളും ദശാംശ സംഘ്യകളും
- ശതമാനം
- ലാഭവും നഷ്ടവും
- സാധാരണ പലിശയും കൂട്ടുപലിശയും
- അംശബന്ധവും അനുപാതവും
- സമയവും ദൂരവും
- സമയവും പ്രവൃത്തിയും
- ശരാശരി
- കൃത്യങ്കങ്ങൾ
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ് , വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ
- പ്രോഗ്രഷനുകൾ
Attempt our free mock test to ace your Kerala PSC AE 2021 preparation
Malayalam Language
- പദശുദ്ധി
- വാക്യശുദ്ധി
- പരിഭാഷ
- ഒറ്റപ്പദം
- പര്യായം
- വിപരീത പദം
- ശൈലികൾ പഴഞ്ചൊല്ലുകൾ
- സമാനപദം
- ചേർത്തെഴുതുക
- സ്ത്രീലിംഗം പുല്ലിംഗം
- വചനം
- പിരിച്ചെഴുതൽ
- ഘടക പദം (വാക്യം ചേർത്തെഴുതുക)
Attempt our free mock test to ace your Kerala PSC 2021 preparation
കല, സംസ്കാരം, കായികം, സാഹിത്യം
- കേരളത്തിലെ പ്രധാന ദൃശ്യ-ശ്രവ്യകലകൾ ഇവയുടെ ഉത്ഭവം , വ്യാപനം, പരിശീലനം എന്നിവകൊണ്ട് പ്രശസ്തമായ സ്ഥലങ്ങൾ, പ്രശസ്തമായ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ, പ്രശസ്തരായ കലാകാരൻമാർ, പ്രശസ്തരായ എഴുത്തുകാർ
- കായികരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലേയും പ്രധാന കായിക താരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ. അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
- പ്രധാന അവാർഡുകൾ — അവാർഡ് ജേതാക്കൾ — ഓരോ അവാർഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ് .
- പ്രധാന ട്രോഫികൾ — ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.
- പ്രധാന കായിക ഇനങ്ങൾ — പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
- കളിക്കാരുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
- ഒളിംപിക്സ്: അടിസ്ഥാനവിവരങ്ങൾ, പ്രധാനവേദികൾ / രാജ്യങ്ങൾ, പ്രശതമായ വിജയങ്ങൾ / കായിക താരങ്ങൾ, ഒളിംപിക്സിൽ ഇന്ത്യയുടെ സ്റേഡിയമായ പ്രകടനങ്ങൾ, വിന്റർ ഒളിംപിക്സ്, പാരാ ഒളിംപിക്സ്
- ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ് , കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്, വേദികൾ, രാജ്യങ്ങൾ, ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം, ഇതര വസ്തുക്കൾ
- ദേശിയ ഗെയിംസ്ഗെ
- യിംസ് ഇനങ്ങൾ — മത്സരങ്ങൾ, താരങ്ങൾ , നേട്ടങ്ങൾ
- ഓരോ രാജ്യത്തിന്റെയും ദേശിയ കായിക ഇനങ്ങൾ / വിനോദങ്ങൾ
- മലയാളയത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ — ആദ്യകൃതികൾ , കർത്താക്കൾ,
- ഓരോ പ്രസ്ഥാനത്തിലെയും പ്രധാനകൃതികൾ, അവയുടെ കർത്താക്കൾ
- എഴുത്തുകാർ– തൂലികാനാമങ്ങൾ, അപരനാമങ്ങൾ
- കഥാപാത്രങ്ങൾ– കൃതികൾ
- പ്രശസ്തമായ വരികൾ — കൃതികൾ – എഴുത്തുകാർ
- മലയാളത്തിലെ പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ, പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ, അവാർഡിനർഹരായ എഴുത്തുകാർ, കൃതികൾ
- ജ്ഞാനപീഠം നേടിയ മലയാളികർ — അനുബന്ധ വസ്തുതകൾ
- മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ , പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയും ദേശിയ അവാർഡും.
- കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പ്രശസ്തമായ ഉത്സവങ്ങൾ
- കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ
Click here to download the Kerala PSC Civil Excise Officer Syllabus Free PDF
Entri wishes you all the best for your upcoming Kerala PSC Civil Excise Officer 2021 examinations. Start your Plus Two Level common main exam 2021 preparation today itself with our free mock tests. Entri will help you with thousands of questions, video classes, previous year question paper discussions, etc. You can also find relevant study materials and mock tests for your Civil Excise Officer preparations. Attempt mock tests, analyze yourselves to improve your success rate in PSC tests.