Table of Contents
The Kerala PSC Beat Forest Officer exam (Category No. 211/2025) is scheduled for December 6, 2025, to be conducted online/OMR for 100 marks. The official syllabus has been released and is available online. Candidates can start their preparation now. In this blog, we’ve attached the detailed syllabus PDF for download to help you plan your preparations accodingly.
Kerala PSC Beat Forest Officer Recruitment 2025 Overview
Feature | Details |
---|---|
Recruiting Body | Kerala Public Service Commission (KPSC) |
Post Name | Beat Forest Officer |
Category Number | 211/2025 |
Department | Forest & Wildlife |
Job Type | Kerala Government Service |
Exam Date | December 20, 2025 |
Admit Card | December 06, 2025 |
Mode of Application | Online (via Kerala PSC official website) |
Vacancy Type | District-wise |
Eligibility | As per official notification |
ID Proof Required | Aadhaar (to be added in PSC profile) |
Official Website | www.keralapsc.gov.in |
Kerala PSC Beat Forest Officer Syllabus 2025 PDF Download
1: Which Year First Assembly Election was held in Kerala?
You can download the Kerala PSC Beat Forest Officer 2025 syllabus PDF here. The PDF contains all topics and subtopics to help candidates prepare thoroughly for the exam. It will help you understand the topics to focus on during your preparation.
Enroll in Kerala's Top-rated Kerala PSC Coaching Program!
സർക്കാർ ജോലി എന്ന സ്വപ്നം ഇനി സ്വപ്നം മാത്രമല്ല! Join Entri's Kerala PSC Coaching Programs
Join Now!Kerala PSC Beat Forest Officer 2025 Study Notes
PSC Study Notes 2025 | Link |
History (India) | |
History (World) | |
Geography (India) | |
Disaster Management | |
SCERT 10th Class (Social Science) | |
Arts, Literature, Culture, Sports | |
Arts, Literature & Culture | |
Sports | |
English Grammar | |
English Vocabulary | |
English Sentance Identification | |
BNSS (Special Topics) | |
Law & Order | |
Indian Justice Code | |
Acts (Indian Constitution) | |
Indian Constitutional Structure | |
Public Administration | |
IT Act 2000 | |
POSCO | |
5th Year Plan | |
E Governance | |
Indian Polity | |
Chemistry | |
Life Science |
Kerala PSC Beat Forest Officer Previous Question Paper – PDF
KPSC BFO PYQS | |
046/2018 | |
057/2016 | |
027/2024 | |
276/2023 | |
21/2022 |
Kerala PSC Beat Forest Officer Exam Pattern 2025
Below is the exam pattern based on the previous Kerala PSC Beat Forest Officer exam. It gives an idea of the subjects covered and their respective marks, helping you focus your preparation accordingly. Explore now!
Section | Marks |
---|---|
I. പൊതുവിജ്ഞാനം (General Knowledge) | |
1. ചരിത്രം | 5 |
2. ഭൂമിശാസ്ത്രം | 5 |
3. ധനതത്വശാസ്ത്രം | 5 |
4. ഇന്ത്യൻ ഭരണഘടന | 8 |
5. കേരളം – ഭരണവും ഭരണസംവിധാനങ്ങളും | 3 |
6. ജീവശാസ്ത്രവും പൊതുജനാരോഗ്യവും | 4 |
7. ഭൗതികശാസ്ത്രം | 3 |
8. രസതന്ത്രം | 3 |
9. കല, കായികം, സാഹിത്യം, സംസ്കാരം | 4 |
II. ആനുകാലിക വിഷയങ്ങൾ (Current Affairs) | 10 |
III. ലഘുഗണിതം, മാനസികശേഷി, നിരീക്ഷണ ശേഷി | 10 |
IV. General English | 10 |
V. പ്രാദേശിക ഭാഷകൾ (മലയാളം, തമിഴ്, കന്നട) | 10 |
VI. Special Topics (തസ്തികയുടെ സ്വഭാവം അനുസരിച്ച്) | 20 |
Enroll in Kerala's Top-rated Kerala PSC Coaching Program!
സർക്കാർ ജോലി എന്ന സ്വപ്നം ഇനി സ്വപ്നം മാത്രമല്ല! Join Entri's Kerala PSC Coaching Programs
Join Now!Kerala PSC Beat Forest Officer Syllabus 2025 – Detailed
We provide Kerala PSC Beat Forest Officer syllabus here for reference. It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics mentioned above will be covered in the question paper.
I. പൊതു വിജ്ഞാനം
(1) ചരിത്രം – 5 മാർക്ക്
കേരളചരിത്രം
- യൂറോപ്യൻകളുടെ വരവ്, അവരുടെ സംഭാവന
- മാർത്താണ്ഡവർമ മുതൽ ശ്രീ ചിതിരതിരുനാൾ വരെ തിരുവിതാംകൂർ ചരിത്രം
- സാമൂഹിക, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ
- കേരളത്തിലെ ദേശിയ പ്രസ്ഥാനങ്ങൾ
- കേരള ചരിത്രത്തിന് സാഹിത്യ സ്രോതസ്സുകൾ
- ഐക്യകേരളം – രൂപീകരണം
- 1956 ശേഷം കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രം
ഇന്ത്യാചരിത്രം
- ബ്രിട്ടീഷ് ആധിപത്യം
- ഇന്ത്യൻ സ്വാതന്ത്ര്യ സമരം
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
- സ്വദേശി പ്രസ്ഥാനം
- സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ
- സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സാഹിത്യവും കലയും
- സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
- ഇന്ത്യയുടെ സ്വാതന്ത്രാനന്തര കാലഘട്ടം – ഭരണഘടന, വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക മേഖലകളിലെ പുരോഗതികൾ
- വിദേശ നയം
ലോകചരിത്രം
- ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം
- അമേരിക്കൻ സ്വാതന്ത്ര്യ സമരം
- ഫ്രഞ്ച് വിപ്ലവം
- റഷ്യൻ വിപ്ലവം
- ചൈനീസ് വിപ്ലവം
- രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടം
- ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര സംഘടനകളും
II. ഭൂമിശാസ്ത്രം (5 മാർക്ക്)
1. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ
- ഭൂമിയുടെ ഘടന
- അന്തരീക്ഷം, പാറകൾ, ഭൂമിയുടെ ഉപരിതലം
- അന്തരീക്ഷ മർദ്ദം, താപനില, ഋതുക്കൾ
- ആവാസസ്ഥലങ്ങൾ, ആഗോള താപനത്തിൽ (Global Warming)
- മലിനീകരണങ്ങൾ
- ഭൂപടങ്ങൾ – ടോപ്പോഗ്രാഫിക് മാപുകൾ, അടയാളങ്ങൾ
- ദൂരസംവേദനം, ജിയോ ഇൻഫർമേഷൻ സിസ്റ്റം (GIS)
- മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഖണ്ഡങ്ങൾ
- ലോകരാജ്യങ്ങൾ – പ്രത്യേകതകൾ
2. ഇന്ത്യ:
- ഭൂപകൃതി – ഹിമാലയം, ഗംഗാ താഴ്വര, ഉപദ്വീപീയ പീഠഭൂമി, തീരദേശങ്ങൾ
- കാലാവസ്ഥ, പ്രകൃതിസമ്പത്തുകൾ
- കൃഷി, ധാതുവർഷം, വ്യവസായം
- ഊർജസ്രോതസ്സുകൾ
- റോഡ്, ജലം, റെയിൽ, വ്യോമ ഗതാഗതം
3. കേരളം:
- ഭൂപകൃതി, ജില്ലകൾ, പ്രത്യേകതകൾ
- നദികൾ, കാലാവസ്ഥ
- പ്രകൃതിസമ്പത്തുകൾ
- വനജീവി, കൃഷി
- ഗവേഷണ സ്ഥാപനങ്ങൾ
- ധാതു വിഭവങ്ങൾ, വ്യവസായം, ഊർജസ്രോതസ്സുകൾ
- ഗതാഗത സംവിധാനം: റോഡ്, ജല, റെയിൽ, വ്യോമ
III. ധനതത്വ ശാസ്ത്രം (5 മാർക്ക്)
- ഇന്ത്യയിലെ സാമ്പത്തിക രംഗം
- അഞ്ചുവത്സര പദ്ധതികൾ
- പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്
- നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ
- ധനകാര്യ സ്ഥാപനങ്ങൾ
- കാർഷിക വിളകൾ
- ധാതു വിഭവങ്ങൾ
- ഹരിത വിപ്ലവം
IV. ഇന്ത്യൻ ഭരണഘടന (8 മാർക്ക്)
- ഭരണഘടന നിർമാണ സമിതി
- ആമുഖം, പൗരത്വം
- മൗലികാവകാശങ്ങൾ
- നിർദ്ദേശക തത്വങ്ങൾ
- മൗലിക കടമകൾ
- ഗവൺമെന്റ് ഘടന
- പ്രധാന ഭരണഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91)
- പഞ്ചായത്ത് രാജ്
- ഭരണഘടനാ സ്ഥാപനങ്ങൾ & അവയുടെ ചുമതലകൾ
- യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കോൺകറന്റ് ലിസ്റ്റ്
V. കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 മാർക്ക്)
- സംസ്ഥാന സിവിൽ സർവീസ്
- ഭരണഘടനാ സ്ഥാപനങ്ങൾ
- വിവിധ കമ്മീഷനുകൾ
- സാമൂഹിക സാമ്പത്തിക വാണിജ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ
- ദുർവിനിയോഗ നിവാരണ അതോറിറ്റി
- ജലസംരക്ഷണം
- തൊഴിലും തൊഴിൽ പദ്ധതികളും
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- പരിഷ്കാരങ്ങൾ
- സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ – സംരക്ഷണ കാനൂനുകൾ
- സാമൂഹ്യ ന്യായം, സാമൂഹിക സുരക്ഷ തത്വങ്ങൾ
VI. ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 മാർക്ക്)
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ്
- ജീവകങ്ങൾ, ധാതുക്കൾ, അവയുടെ അഭാവം മൂലമുള്ള രോഗങ്ങൾ
- വ്യാപകമായ രോഗങ്ങൾ & രോഗകാരികൾ
- കേരളത്തിലെ ആരോഗ്യപദ്ധതികൾ
- ജീവിതശൈലി സംബന്ധിച്ച രോഗങ്ങൾ
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- പരിസ്ഥിതി & പരിസ്ഥിതിപ്രശ്നങ്ങൾ
VII. ഭൗതിക ശാസ്ത്രം (3 മാർക്ക്)
- ശാഖകൾ, ദ്രവ്യം, യൂണിറ്റ്, അളവുകൾ
- ചലനം – ന്യൂടന്റെ ചലനനിയമങ്ങൾ, പ്രൊജക്ടൈൽ മോഷൻ, ISRO ഉദ്ദേശ്യങ്ങൾ
- പ്രകാശം – ലെൻസുകൾ, ദർപ്പണങ്ങൾ, സമവാക്യങ്ങൾ (r=2f), മഴവിൽ, നിറങ്ങൾ,
ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം – IR, UV, X-Rays, ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് - ശബ്ദം – തരംഗങ്ങൾ, വ്യത്യസ്ത മാദ്ധ്യമങ്ങളിലെ ശബ്ദത്തിന്റെ സഞ്ചാരം
- ബലം – ഘർഷണം, ദ്രവമർദ്ദം, ബഹിരാകാശബലം, പാസ്കൽ നിയമം, സാന്ദ്രത
- ഗുരുത്വാകർഷണം – അഭികേന്ദ്ര/അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ, പിണ്ഡം, ഭാരം, g
- താപം – താപനില, താപമാപിനികൾ, ആർദ്രത
- വൈദ്യുതി – ഊർജം, പവർ, ജാലകങ്ങൾ, വിവിധതരം ഉത്‌പാദനങ്ങൾ
VIII. രസതന്ത്രം (3 മാർക്ക്)
-
ആറ്റം
-
തന്മാത്ര
-
ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ
-
രൂപാന്തരത്വം
-
വാതകനിയമങ്ങൾ
-
ആവോഗാഡ്രോയിയുടെ നിയമം
-
-
മിശ്രിതങ്ങൾ
-
ആവർത്തന പട്ടിക
-
ലോഹങ്ങളും അലോഹങ്ങളും
-
രാസമാറ്റങ്ങൾ & ഭൗതികമാറ്റങ്ങൾ
-
രാസപ്രവർത്തനങ്ങൾ
-
ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ
-
-
ലോഹങ്ങളും അലോഹങ്ങളും
-
ലോഹസങ്കരങ്ങൾ
-
ആസിഡുകൾ, ആൽക്കലികൾ
-
pH സ്കെയിൽ
-
ആൽക്കലൈൻ-earth ലോഹങ്ങൾ
-
IX. കല, കായികം, സാഹിത്യം, സംസ്കാരം (4 മാർക്ക്)
- കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ (കഥകളി, മോഹിനിയാട്ടം, തെയ്യം, എന്നിവ)
- ഭാരതീയ കലാരൂപങ്ങൾ
- പ്രശസ്ത കലാകാരന്മാരും അവരുടെ സംഭാവനകളും
- കായിക രംഗം – ഒളിമ്പിക്സ്, ദേശീയ കായികങ്ങൾ, പ്രശസ്ത കായികതാരങ്ങൾ
- സാഹിത്യരംഗം – പ്രധാന സാഹിത്യകാരന്മാർ, അവാർഡുകൾ
- കേരളീയ സംസ്കാരപരമായ ആഘോഷങ്ങൾ, തിരുനാളുകൾ
- പ്രധാന സാഹിത്യ, കലാ, കായിക പുരസ്കാരങ്ങൾ
- ദേശീയ പാതക ദിനങ്ങൾ, പ്രധാന സംസ്‌കാര പരിപാടികൾ
IX. കല, കായികം, സാഹിത്യം, സംസ്കാരം (4 മാർക്ക്)
കല
- കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലാരൂപങ്ങൾ: ഉത്ഭവം, വ്യാപനം, പരിശീലനം
- പ്രശസ്ത കലാസ്ഥാപനങ്ങൾ
- പ്രശസ്ത കലാകാരന്മാർ, എഴുത്തുകാർ, വൈക്തിക സംഭാവനകൾ
- സാഹിത്യ-കല-സാംസ്കാരിക അവാർഡുകൾ ലഭിച്ചവർ
കായികം
- കേരളം, ഇന്ത്യ, ലോകം — പ്രമുഖ കായികതാരങ്ങൾ, ഇനങ്ങൾ, നേട്ടങ്ങൾ, ബഹുമതികൾ
- പ്രധാന അവാർഡുകൾ: ധ്യാൻചന്ദ്, രാജീവ് ഗാന്ധി ഖേൽ രത്ന, അർജുൻ അവാർഡ് മുതലായവ
- പ്രധാന ട്രോഫികൾ & ബന്ധപ്പെട്ട കായിക ഇനങ്ങൾ
- പ്രധാന കായിക ഇനങ്ങൾ & താരങ്ങൾ
- ഒളിമ്പിക് ഗെയിംസ് — ചരിത്രം, രാജ്യങ്ങൾ, ഇന്ത്യൻ നേട്ടങ്ങൾ, വനിതാ ഒളിമ്പിക്സ്, പാരാലിംപിക്സ്
- ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത്, സാഫ് ഗെയിംസ്
- ദേശിയ കായിക നയങ്ങൾ
- പ്രധാന ഗെയിംസ് തത്വങ്ങൾ, ശബ്ദങ്ങൾ, നിയമങ്ങൾ
സാഹിത്യം
- മലയാളത്തിലെ പ്രമുഖ സാഹിത്യ പ്രസ്ഥാനങ്ങൾ
- ഓരോ പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട കർത്താക്കളും
- പ്രധാന എഴുത്തുകാർ, തൂലികാനാമങ്ങൾ, അപരനാമങ്ങൾ
- പ്രധാന കഥാപാത്രങ്ങൾ, കഥാപാത്രങ്ങൾ
- മലയാളത്തിലെ വിവർത്തന സാഹിത്യത്തിന്റെ ആരംഭം
- സാഹിത്യ അവാർഡുകൾ — ജ്ഞാനപീഠം ഉൾപ്പെടെ
- ജ്ഞാനപീഠം ലഭിച്ച മലയാളികൾ
- മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രശസ്ത ചലച്ചിത്രകാരൻമാർ
സംസ്കാരം
- കേരളത്തിലെ പ്രധാന ഉത്സവങ്ങൾ, അവയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ
- സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ
- സാംസ്കാരിക നായകരും അവരുടെ സംഭാവനകളും
II. ആനകാലിക വിഷയങ്ങൾ (10 മാർക്ക്)
- ദേശീയവും അന്താരാഷ്ട്രവും നിലവിലെ സംഭവവികാസങ്ങൾ
- കേരളം, ഇന്ത്യ, ലോകം എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിജ്ഞാന, സാങ്കേതിക, കായിക, സാഹിത്യ, പാരിസ്ഥിതിക, അരസിയ രംഗങ്ങളിലെ പ്രധാന സംഭവങ്ങൾ
- പ്രശസ്ത വ്യക്തിത്വങ്ങൾ, പുരസ്‌കാരങ്ങൾ, പുതിയ നിയമങ്ങൾ, രാജ്യാന്തര സമ്മേളനങ്ങൾ
- നിയമനങ്ങൾ, നയങ്ങൾ, പ്രസക്ത വിവരങ്ങൾ
III. ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവപരിശോധനയും (10 മാർക്ക്)
(1) ലഘുഗണിതം (5 മാർക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ഭിന്നസംഖ്യകളും ദശാംശങ്ങളും
- ശതമാനം
- ലാഭം-നഷ്ടം
- സാധാരണ പലിശയും കൂട്ടുപലിശയും
- അംശബന്ധവും അനുപാതവും
- സമയം & ദൂരം
- സമയം & പണിയുള്ളതിന്റെ അനുപാതം
- ശരാശരി
- ഘാതനിയമങ്ങൾ
- ജ്യാമിതീയ രൂപങ്ങളിലെ ചുറ്റളവ്, വിസ്തീർണം, വാല്യം
- അനന്തരശ്രેણികൾ (Arithmetic & Geometric Progressions)
(2) മാനസിക ശേഷിയും നിരീക്ഷണപാടവപരിശോധനയും (5 മാർക്ക്)
- ശ്രേണികൾ – സംഖ്യാ, അക്ഷര
- ഗണിതചിഹ്നങ്ങളുടെ ഉപയോഗം
- സ്ഥാനം നിർണ്ണയ ചിന്തകൾ
- സമാനബന്ധങ്ങൾ – അക്ഷരങ്ങൾ, പദങ്ങൾ, സംഖ്യകൾ
- ഒറ്റയാനെ കണ്ടെത്തൽ (Odd Man Out)
- സംഖ്യാവേലാകന പ്രശ്നങ്ങൾ
- കോഡിംഗ് – ഡീകോഡിംഗ്
- കുടുംബബന്ധങ്ങൾ
- ദിശാ നിർണ്ണയം
- ഘടികാരത്തിലെ സമയവും കോണുകളും
- ഘടികാരത്തിലെ പ്രതിബിംബസമയവും
- കലണ്ടറുകളും തീയതികളും
- ക്ലെറിക്കൽ ബുദ്ധി പരീക്ഷണങ്ങൾ (Clerical Aptitude)
IV. GENERAL ENGLISH
(1). English Grammar (5 Marks)
- Types of Sentences and Interchange of Sentences.
- Different Parts of Speech.
- Agreement of Subject and Verb.
- Articles – The Definite and the Indefinite Articles.
- Uses of Primary and Modal Auxiliary Verbs
- Tag Questions
- Infinitive and Gerunds
- Tenses
- Tenses in Conditional Sentences
- Prepositions
- The Use of Correlatives
- Direct and Indirect Speech
(2) Vocabulary (5 Marks)
- Singular & Plural, Change of Gender, Collective Nouns
- Word formation from other words and use of prefix or suffix
- Compound words
- Synonyms
- Antonyms
- Phrasal Verbs
- Foreign Words and Phrases
- One Word Substitutes
- Words often confused
- Spelling Test
- Idioms and their Meanings
V. പ്രാദേശിക ഭാഷകൾ (10 മാർക്ക്)
മലയാളം
- പദശുദ്ധി
- വാക്യശുദ്ധി
- പരിഭാഷ
- ഒരുപദം
- പര്യായം
- വിപരീതപദം
- ശൈലികൾ, പഴഞ്ചൊല്ലുകൾ
- സമാനപദം
- ചേർത്ത് എഴുതുക
- സ്ത്രീലിംഗം, പുൽലിംഗം
- വചനം
- പിരിച്ച് എഴുതൽ
- ഘടകപദം (വാക്യം ചേർത്ത് എഴുതുക)
കനഡ
- Word Purity / Correct Word
- Correct Sentence
- Translation
- One Word / Single Word / One Word Substitution
- Synonyms
- Antonyms
- Idioms and Proverbs
- Equivalent Word
- Join the Word
- Feminine Gender, Masculine Gender
- Number
- Sort and Write
തമിഴ്
- Correct Word
- Correct Structure of Sentence
- Translation
- Single Word
- Synonyms
- Antonyms / Opposite
- Phrases and Proverbs
- Equal Word
- Join the Word
- Gender Classification – Feminine, Masculine
- Singular, Plural
- Separate
- Adding Phrases
VI. Special Topics (തസികയുടെ ജോലിസ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ) (20 മാർക്ക്)
Forest, Wildlife and Conservation of Forest and wildlife
Forest (6 Mark)
Forests – definitions, role, benefits – direct and indirect. Forest types of India and Kerala. Forest biodiversity – Western Ghats – natural history and significance. State of the forests – global, Indian and Kerala scenario. Important events/dates related to forests and environment – themes and philosophy – National and international organizations in forestry. Climate change mitigation and forests
Wildlife (7 Mark)
Wildlife – Definition and values of wildlife – Threats to wildlife. Wildlife trade, CITES and TRAFFIC. Wildlife conservation – insitu and exsitu measures, Protected areas in India and in
Kerala – National Parks, Wildlife Sanctuaries, Community Reserves and Conservation Reserves. MAB and concept of Biosphere Reserves. Threatened and Endemic species of Western Ghats. IUCN redlist categories and criteria.
Conservation of Forest and wildlife (5 Mark)
Important acts related to Indian forests – Indian Forest Act 1927- Reserved forest, Protected forest and village forest. Wildlife Protection Act 1972- Protected areas and Schedules. Forest Conservation Act 1980-Objectives. Important conservation projects – Tiger, Elephant, Gir Lion, Snowleopard, Great Indian Bustard, Crocodile breeding etc.
THE INFORMATION TECHNOLOGY ACT, 2000 (2 Marks)
- Section 43 – Penalty and compensation for damage to computer, computer system, etc.
- Section 43A – Compensation for failure to protect data.
- Section 65 – Tampering with computer source documents.
- Section 66 – Computer-related offences.
- Section 66B – Punishment for dishonestly receiving stolen computer resource or communication device.
- Section 66C – Punishment for identity theft.
- Section 66D – Punishment for cheating by personation using computer resources.
- Section 66E – Punishment for violation of privacy.
- Section 66F – Punishment for cyber terrorism.
- Section 67 – Punishment for publishing or transmitting obscene material in electronic form.
- Section 67A – Punishment for publishing or transmitting material containing sexually explicit act, etc. in electronic form.
- Section 67B – Punishment for publishing or transmitting material depicting children in sexually explicit acts, etc. in electronic form.
- Section 72 – Penalty for breach of confidentiality and privacy.
- Section 77B – Offences with imprisonment up to 3 years to be bailable.
How to Download Beat Forest Officer Syllabus from Kerala PSC Website
- Go to the Official Kerala PSC Website @https://www.keralapsc.gov.in
- Click on the “Recruitments” Tab – You’ll find this in the main menu at the top of the homepage.
- Select “Syllabus” from the Dropdown Menu – Choose “Post Wise Syllabus” from the list.
- Search for “Beat Forest Officer” – Find “Beat Forest Officer” in the list of posts.
- Click the Link to Open the Syllabus PDF – Click the download icon or right-click and choose “Save as” to download the file to your device.