Entri Blog
No Result
View All Result
Thursday, August 18, 2022
  • State Level PSC
    • Kerala PSC
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
  • SSC
  • Railway
  • Other Govt. Exam
  • TET
    • APTET
    • CTET
    • DSSSB
    • Karnataka TET
    • Kerala TET
    • KVS
    • MPTET
    • SUPER TET
    • TNTET
    • TSTET
    • UPTET
FREE GK TEST: SIGNUP NOW
Entri Blog
  • State Level PSC
    • Kerala PSC
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
  • SSC
  • Railway
  • Other Govt. Exam
  • TET
    • APTET
    • CTET
    • DSSSB
    • Karnataka TET
    • Kerala TET
    • KVS
    • MPTET
    • SUPER TET
    • TNTET
    • TSTET
    • UPTET
No Result
View All Result
Entri Blog
Free GK Test
banner top article banner top article
Home Articles

Kerala PSC 12th Level Preliminary Exam Syllabus 2021

by Uma Varier
August 24, 2021
in Articles, Kerala PSC, Notifications
kerala psc plus 2 level prelims syllabus 2021
Share on FacebookShare on WhatsAppShare on Telegram

Table of Contents

  • Modified Plus Two Level Preliminary Exam Dates 2021
  • Kerala PSC Plus 2 Level Preliminary Exam Syllabus 2021

Kerala PSC has published the syllabus for the Higher Secondary (Plus Two) level Common preliminary examination 2021. From this year onwards, Kerala PSC will conduct a common preliminary stage exam to shortlist candidates towards all posts which have Higher Secondary / Plus Two as the essential educational qualification. Based on the candidate’s performance in these common prelims, PSC will then prepare a separate shortlist for each post and conducts the main examination before preparing the final list. The selection pattern will follow the same pattern as of the much buzzed PSC’s 10th level exams. Some of the posts included in this Plus Two Level Common exam are Civil Excise Officer, Police Constable, Fireman, Fire women, etc.

There is an important short notice from the Kerala PSC regarding the exam date. Candidates who have applied for the exam date change of Plus-Two level preliminary exam in regard to RBI exams on 10th April will be given a new date to 18th April 2021.

Learn with Entri Expert Mentors! Start Plus 2 level exam Crash Course Now!

keralapsc_web_banner_970 x 250

Modified Plus Two Level Preliminary Exam Dates 2021

Candidates who have applied with required documents for an exam date change in regard to the RBI exam on 10th April will be having the exam on 18th April 2021 as per the new schedule.

Notice in view of Exam Date Change request

Date Time Stage Admission Ticket Available from
April 10, 2021 1.30 PM – 3.15 PM Stage-1 March 29, 2021
April 18, 2021 1.30 PM – 3.15 PM Stage-II April 08, 2021

Attempt a free mock test to ace your Kerala PSC preparation

Kerala PSC Plus 2 Level Preliminary Exam Syllabus 2021

Here is the detailed syllabus for Kerala PSC plus two level prelims exam 2021.

ചരിത്രം

1) കേരളം – യൂറോപ്യന്മാരുടെ വരവ് — യൂറോപ്യന്മാരുടെ സംഭാവന — മാർത്താണ്ഡവർമ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം — സാമൂഹ്യ , മത, നവോത്ഥാന പ്രസ്ഥാനങ്ങൾ — ചരിത്രത്തിന്റെ സാഹിത്യ സ്രോതസുകൾ — ഐക്യകേരള പ്രസ്ഥാനം — 1956 നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം.

2) ഇന്ത്യ : മധ്യകാല ഭാരതം — രാഷ്ട്രീയ ചരിത്രം — ഭരണ പരിഷ്‌കാരങ്ങൾ — ബ്രിട്ടീഷ് ആധിപത്യം — ഒന്നാം സ്വാതന്ത്ര്യ സമരം — ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം — സ്വദേശി പ്രസ്ഥാനം — സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ — വർത്തമാന പത്രങ്ങൾ — സ്വാതന്ത്രസമരചരിത്രകാലത്തെ സാഹിത്യവും കലയും — സ്വാതന്ത്രസമരവും മഹാത്മാ ഗാന്ധിയും — ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം — സംസ്ഥാനങ്ങളുടെ പുനഃസംഘടന — ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി — വിദേശ നയം — 1951 നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം .

3) ലോകം : ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution ) — അമേരിക്കൻ സ്വതന്ത്ര സമരം — ഫ്രഞ്ച് വിപ്ലവം — റഷ്യൻ വിപ്ലവം — ചൈനീസ് വിപ്ലവം — രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം — ഐക്യരാഷ്ട്ര സംഘടന , മറ്റു അന്താരാഷ്ട്ര സംഘടനകൾ.

ഭൂമിശാസ്ത്രം

1) ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ — ഭൂമിയുടെ ഘടന — അന്തരീക്ഷം — പാറകൾ –ഭൗമോപരിതലം — അന്തരീക്ഷ മർദ്ധവും കാറ്റും — വിവിധ തരം മലിനീകരണങ്ങൾ — മാപ്പുകൾ — ട്രോപ്പോഗ്രാഫിക് മാപ്പുകൾ — അടയാളങ്ങൾ — വിദൂരസംവിധാനം — ഭൂമിശാസ്ത്രപരമായ വിവരസംവിധാനം — മഹാസമുദ്രങ്ങൾ — സമുദ്രചലനങ്ങൾ — ഭൂഖണ്ഡങ്ങൾ — ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും .

2) ഇന്ത്യ: ഭൂപ്രകൃതി — സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ — ഉത്തരപർവ്വത മേഖല –നദികൾ — ഉത്തരമഹാസമതലം — ഉപദ്വീപീയ പീഠഭൂമി — തീരദേശം — കാലാവസ്ഥ — സ്വാഭാവിക സസ്യപ്രകൃതി — കൃഷി — ധാതുക്കളും വ്യവസായവും — ഊർജസ്രോതസുകൾ — റോഡ് — ജല — റെയിൽ — വ്യോമ — ഗതാഗത സംവിധാനങ്ങൾ .

3) കേരളം: ഭൂപ്രകൃതി, ജില്ലകൾ — സവിശേഷതകൾ — നദികൾ — കാലാവസ്ഥ — സ്വാഭാവിക സസ്യപ്രകൃതി — വന്യജീവി — കൃഷിയും ഗവേഷണ സ്ഥാപനങ്ങളും — ധാതുക്കളും വ്യവസായവും — ഊർജസ്രോതസുകൾ — റോഡ് — ജല — റെയിൽ — വ്യോമ — ഗതാഗത സംവിധാനങ്ങൾ.

ധനതത്വശാസ്ത്രവും പൗരധർമ്മവും

ഇന്ത്യൻ സമ്പത്‌വ്യവസ്ഥ — ദേശിയ വരുമാനം — പ്രതിശീർഷ വരുമാനം — ഉത്പാദനം — ഇന്ത്യൻസാമ്പത്തിക ആസൂത്രണം — പഞ്ചവത്സര പദ്ധതികൾ — നീതി ആയോഗ് — വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം — റീസർവേ ബാങ്ക് — പൊതുവരുമാന മാർഗങ്ങൾ — നികുതി — നികുതി ഇതര വരുമാനങ്ങൾ — പൊതു ചെലവ് — ബജറ്റ് — സാമ്പത്തിക നയം.

പൊതുഭരണം : സവിശേഷതകളും പ്രവർത്തന രീതിയും — ഇന്ത്യൻ സിവിൽ സർവീസ് — സംസ്ഥാന സിവിൽ സർവീസ് — ഇ-ഗവേണൻസ് — വിവരാവകാശ കമ്മീഷനും വിവരാവകാശ നിയമവും — ലോക്പാലും ലോകായുക്തവും — സർക്കാർ — എക്സിക്യൂട്ടീവ് , ജുഡീഷ്യറി, ലെജിസ്ലേറ്റർ. തിരഞ്ഞെടുപ്പു — രാഷ്ട്രീയ പാർട്ടികൾ — മനുഷ്യാവകാശങ്ങൾ — മനുഷ്യാവകാശ സംഘടനകൾ. ഉപഭോക്‌തൃ സംരക്ഷണ നിയമവും ചട്ടങ്ങളും — തണ്ണീർത്തട സംരക്ഷണം — തൊഴിലും ജോലിയും , ദേശിയ ഗ്രാമീണ തൊഴിൽ പദ്ധതികൾ — ഭൂപരിഷ്കരണം — സ്ത്രീകൾ , കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം , സാമൂഹ്യക്ഷേമം , സാമൂഹ്യ സുരക്ഷിതത്വം , — സാമൂഹ്യ സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ .

ഇന്ത്യൻ ഭരണഘടന

പ്രതിനിധി സഭ — ആമുഖം — മൗലികാവകാശങ്ങൾ — മാർഗനിർദേശക തത്വങ്ങൾ — മൗലിക കടമകൾ പൗരത്വം — ഭരണഘടനാ ഭേദഗതികൾ — പഞ്ചായത്തിരാജ് — ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും — അടിയന്തരാവസ്ഥ — യൂണിയൻ ലിസ്റ്റ് — സ്റ്റേറ്റ് ലിസ്റ്റ് — കൺകറന്റ് ലിസ്റ്റ് .

VI) BIOLOGY

1. മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

2 . ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും

3 . രോഗങ്ങളും രോഗകാരണങ്ങളും

4 . കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

5 . കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ

6 . കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

7. വനങ്ങളും വനവിഭവങ്ങളും.

8 . പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

VII) PHYSICS AND CHEMISTRY

1 . ദ്രവ്യവും പിണ്ഡവും

2 . പ്രവൃത്തിയും ശക്തിയും

3 .ഊർജവും അതിന്റെ പരിവർത്തനവും

4. താപവും ഊഷ്മാവും

5. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

6 . ശബ്ദവും പ്രകാശവും

7 . സൗരയൂഥവും സവിശേഷതകളും

8 . ആറ്റവും ആറ്റത്തിന്റെ ഘടനയും

9 . ആയിരുകളും ധാതുക്കളും

10 . മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും

11 . ഹൈഡ്രജനും ഓക്‌സിജനും

12 .രസതന്ത്രം ദൈനം ദിന ജീവിതത്തിൽ

VIII) COMPUTER SCIENCE

Basics of Computer

1. Hardware
o Input Devices (Names and uses)
o Output Devices (Names and uses/features)
o Memory devices – Primary and Secondary (Examples, Features)

2. Software
o Classification – System software and Application software
o Operating System – Functions and examples
o Popular Application software packages – Word processors, Spreadsheets, Database
packages, Presentation, Image editors (Uses, features and fundamental concepts of
each)
o Basics of programming – Types of instructions (Input, Output, Store, Control transfer)
(Languages need not be considered)

3. Computer Networks
o Types of networks – LAN, WAN, MAN (Features and application area)
o Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)

4. Internet
o Services – WWW, E-mail, Search engines (Examples and purposes)
o Social Media (Examples and features)
o Web Designing – Browser, HTML (Basics only)

5. Cyber Crimes and Cyber Laws
o Types of crimes (Awareness level)
o IT Act and Other laws (Awareness level)

keralapsc_web_banner_970 x 250

IX) ARTS, SPORTS & LITERATURE

കല

1 . കേരളത്തിലെ പ്രധാന ദൃശ്യ-ശ്രവ്യകലകൾ ഇവയുടെ ഉത്ഭവം , വ്യാപനം, പരിശീലനം എന്നിവകൊണ്ട്

*പ്രശസ്തമായ സ്ഥലങ്ങൾ

* പ്രശസ്തമായ സ്ഥാപനങ്ങൾ

*പ്രശസ്തരായ വ്യക്തികൾ

*പ്രശസ്തരായ കലാകാരൻമാർ

*പ്രശസ്തരായ എഴുത്തുകാർ

കായികം

1 . കായികരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലേയും പ്രധാന കായിക താരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ. അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.

2 . പ്രധാന അവാർഡുകൾ — അവാർഡ് ജേതാക്കൾ — ഓരോ അവാർഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ് .

3 . പ്രധാന ട്രോഫികൾ — ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.

4 .പ്രധാന കായിക ഇനങ്ങൾ — പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

5 . കളിക്കാരുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ

6 .ഒളിംപിക്‌സ്

–അടിസ്ഥാനവിവരങ്ങൾ

–പ്രധാനവേദികൾ / രാജ്യങ്ങൾ

–പ്രശതമായ വിജയങ്ങൾ / കായിക താരങ്ങൾ

–ഒളിംപിക്സിൽ ഇന്ത്യയുടെ സ്റേഡിയമായ പ്രകടനങ്ങൾ

–വിന്റർ ഒളിംപിക്‌സ്

–പാരാ ഒളിംപിക്‌സ്

7 . ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ് , കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

— വേദികൾ

–രാജ്യങ്ങൾ

–ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം

–ഇതര വസ്തുക്കൾ

8 .ദേശിയ ഗെയിംസ്

9 . ഗെയിംസ് ഇനങ്ങൾ — മത്സരങ്ങൾ

–താരങ്ങൾ , നേട്ടങ്ങൾ

10 . ഓരോ രാജ്യത്തിന്റെയും ദേശിയ കായിക ഇനങ്ങൾ / വിനോദങ്ങൾ

സാഹിത്യം

1 . മലയാളയത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ — ആദ്യകൃതികൾ , കർത്താക്കൾ,

2 . ഓരോ പ്രസ്ഥാനത്തിലെയും പ്രധാനകൃതികൾ, അവയുടെ കർത്താക്കൾ

3 .എഴുത്തുകാർ– തൂലികാനാമങ്ങൾ, അപരനാമങ്ങൾ

4 . കഥാപാത്രങ്ങൾ– കൃതികൾ

5. പ്രശസ്തമായ വരികൾ — കൃതികൾ – എഴുത്തുകാർ

6 . മലയാളത്തിലെ പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ,

7 .പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ

—അവാർഡിനർഹരായ എഴുത്തുകാർ
—കൃതികൾ

8 . ജ്ഞാനപീഠം നേടിയ മലയാളികർ — അനുബന്ധ വസ്തുതകൾ

9 . മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ , പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയും ദേശിയ അവാർഡും.

സംസ്കാരം

1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പ്രശസ്തമായ ഉത്സവങ്ങൾ
2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

X) CURRENT AFFAIRS

XI) SIMPLE ARITHMETIC & MENTAL ABILITY

ലഘു ഗണിതം

  1. സംഘ്യകളും അടിസ്ഥാന ക്രിയകളും
  2. ഭിന്ന സംഘ്യകളും ദശാംശ സംഘ്യകളും
  3. ശതമാനം
  4. ലാഭവും നഷ്ടവും
  5. സാധാരണ പലിശയും കൂട്ടുപലിശയും
  6. അംശബന്ധവും അനുപാതവും
  7. സമയവും ദൂരവും
  8. സമയവും പ്രവൃത്തിയും
  9. ശരാശരി
  10. കൃത്യങ്കങ്ങൾ
  11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്‌ , വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ
  12. പ്രോഗ്രഷനുകൾ

XII) GENERAL ENGLISH

A. English Grammar

1. Types of Sentences and Interchange of Sentences.
2. Different Parts of Speech.
3. Agreement of Verb and Subject.
4. Confusion of Adjectives and Adverbs.
5 Comparison of Adjectives
6. Adverbs and Position of adverbs
7. Articles – The Definite and the Indefinite Articles.
8. Uses of Primary and Model Auxiliary Verbs
9. Tag Questions
10. Infinitive and Gerunds
11. Tenses
12. Tenses in Conditional Sentences
13. Prepositions
14. The Use of Correlatives
15. Direct and Indirect Speech
16. Active and Passive voice
17. Correction of Sentences

B. Vocabulary

1. Singular & Plural, Change of Gender, Collective Nouns
2. Word formation from other words and use of prefix or suffix
3. Compound words
4. Synonyms
5. Antonyms
6. Phrasal Verbs
7. Foreign Words and Phrases
8. One Word Substitutes
9. Words often confused
10. Spelling Test
11. Idioms and their Meanings
12. Translation of a sentence/proverb in to Malayalam

XIII) REGIONAL LANGUAGE

Malayalam

1) പദശുദ്ധി
2)വാക്യശുദ്ധി
3) പരിഭാഷ
4) ഒറ്റപ്പദം
5) പര്യായം
6) വിപരീത പദം
7)ശൈലികൾ പഴഞ്ചൊല്ലുകൾ
8) സമാനപദം
9)ചേർത്തെഴുതുക
10) സ്ത്രീലിംഗം പുല്ലിംഗം
11) വചനം
12) പിരിച്ചെഴുതൽ
13) ഘടക പദം (വാക്യം ചേർത്തെഴുതുക)

Kannada

1) Word Purity / Correct Word
2) Correct Sentence
3) Translation
4) One Word / Single Word / One Word Substitution
5) Synonyms
6) Antonyms
7) Idioms and Proverbs
8) Equivalent Word
9) Join the Word
10) Feminine Gender, Masculine Gender
11) Number
12) Sort and Write

Tamil

1) Correct Word
2) Correct Structure of Sentence
3) Translation
4) Single Word
5) Synonyms
6) Antonyms / Opposite
7) Phrases and Proverbs
8) Equal Word
9) Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases

Start your Free Preparation Today Itself! Learn with Entri!

Kerala PSC Plus Two Level Prelims Exam Syllabus 2021 – Free PDF Download

Plus 2 Level Preliminary Syllabus 2021

Entri wishes you all the best for your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.

keralapsc_web_banner_970 x 250Attempt a free mock test to ace your Kerala PSC preparation

Share1267SendShare
Uma Varier

Uma Varier

Related Posts

NVS TGT,PGT Previous Question Papers 2022 - Download PDF
Articles

NVS TGT,PGT Previous Question Papers 2022 – Download PDF

July 21, 2022
Difference Between a Full-Stack Developer and a Full-Stack Engineer
Articles

Difference Between a Full-Stack Developer and a Full-Stack Engineer?

July 21, 2022
Data Scientist Salary–How Much Does A Data Scientist Earn
Articles

Data Scientist Salary – How Much Does A Data Scientist Earn?

July 21, 2022
Next Post
NITI Aayog Recruitment 2021 - Apply Online for 18 Vacancies @niti.gov.in

NITI Aayog Recruitment 2021 - Apply Online for 18 Vacancies

Discussion about this post

Latest Posts

  • ISRO Teacher Recruitment 2022 Eligibility Criteria
  • TNPSC Group 6 Study Plan 2022
  • TSPSC Divisional Account Officer (DAO) Selection Process 2022 – Selection Criteria
  • TNPSC Group 6 Study Material 2022
  • EPFO Recruitment: Apply for 19 Assistant Director Posts

Trending Posts

  • states of india and their capitals and languages

    List of 28 States of India and their Capitals and Languages

    147279 shares
    Share 58909 Tweet 36818
  • List of Government Banks in India 2022: All you need to know

    58814 shares
    Share 23526 Tweet 14704
  • TNPSC Group 2 Posts and Salary Details 2022

    37207 shares
    Share 14883 Tweet 9302
  • Kerala Devaswom Board LDC Syllabus 2022 – Download PDF

    1305 shares
    Share 522 Tweet 326
  • New Map of India with States and Capitals 2022

    27990 shares
    Share 11196 Tweet 6997

Company

  • Become a teacher
  • Login to Entri Web

Quick Links

  • Articles
  • Videos
  • Entri Daily Quiz Practice
  • Current Affairs & GK
  • News Capsule – eBook
  • Preparation Tips
  • Kerala PSC Gold
  • Entri Skilling

Popular Exam

  • IBPS Exam
  • SBI Exam
  • Railway RRB Exam
  • Kerala PSC
  • Tamil Nadu PSC
  • Telangana PSC
  • Andhra Pradesh PSC
  • MPPSC
  • UPPSC
  • Karnataka PSC
  • Staff Selection Commission Exam

© 2021 Entri.app - Privacy Policy | Terms of Service

No Result
View All Result
  • State Level PSC
    • Kerala PSC
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
  • SSC
  • Railway
  • Other Govt. Exam
  • TET
    • APTET
    • CTET
    • DSSSB
    • Karnataka TET
    • Kerala TET
    • KVS
    • MPTET
    • SUPER TET
    • TNTET
    • TSTET
    • UPTET

© 2021 Entri.app - Privacy Policy | Terms of Service

Try After Few Days!
30% OFF
Next time
Next time
Almost!
70% OFF
20% OFF
Next Time
Next time
Almost!
40% OFF
60% OFF
Unlucky
Spin the Wheel to Win FREE PREP on our courses! PSC, SSC, RRB, Banking, TET
Enter your email address and spin the wheel. This is your chance to win amazing discounts!
Our in-house rules:
  • One game per user
  • Cheaters will be disqualified.
  • Offer applicable for 1st time ENTRI users!