Table of Contents
Monthly Current Affairs 2024 in Malayalam – മത്സര പരീക്ഷകളിൽ വിഷയ പരിജ്ഞാനംപോലെ തന്നെ പ്രധാനമാണ് പൊതുവിജ്ഞാവും. സാമ്പത്തിക, രാഷ്ട്രീയ, ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ ഉദ്യോഗാർത്ഥികളുടെ മികവ് വിലയിരുന്നുന്നതിന് ആനുകാലിക ചോദ്യങ്ങളുടെ പങ്ക് ചെറുതൊന്നുമല്ല. പൊതുവിജ്ഞാനം മിക്ക പരീക്ഷകളിലും പ്രത്യേക വിഷയമാണ്. ആഗ്രഹിക്കുന്ന ജോലിയിലേക്ക് എത്തുന്നതിന് ആനുകാലിക അടിത്തറയും അവശ്യമാണെന്ന് സാരം. അപേക്ഷകർ പലരും തോറ്റുപോകുന്നതും ഇതിനു മുമ്പിൽ തന്നെ. പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നതിന് ആനുകാലിക പൊതുബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. പത്രങ്ങൾ പതിവായി വായിക്കുന്നതിലൂടെയും ദൈനംദിന ആനുകാലിക പ്രസിദ്ധീകരങ്ങൾ, പീരിയോടിക്കുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നത് വഴിയും അറിവുകൾ നേടാം. ഓരോ മാസത്തേയും ആനുകാലിക സംഭവങ്ങൾ ചുരുക്കത്തിൽ ലഭിക്കുന്നതിന് ഈ ലേഖനം പിന്തുടരുക.
Grab Latest GK study materials! Register Here!
Monthly Current Affairs 2024 PDF in Malayalam
Download monthly-wise Current affairs PDF 2024 in Malayalam for free from below table.
Month | Current Affairs PDF |
September | |
August | |
July | |
June | |
May | |
April | |
March | |
February | |
January |
Monthly Current Affairs 2023 PDF in Malayalam
1: Who was the first woman President of India?
Download monthly-wise Current affairs PDF in Malayalam for free from below table.
Month | Current Affairs PDF |
January | |
February | |
March | |
April | |
May | |
June | |
July | |
August | |
September | |
October | |
November |
ഇനി ഊഴം നിങ്ങളുടേതാണ്. ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ആനുകാലിക ചോദ്യങ്ങളും അടങ്ങിയ PDF ഡൗൺലോഡ് ചെയ്ത് വരാനിരിക്കുന്ന പരീക്ഷകൾക്ക് തയാറാകാം. ഏറ്റവും പുതിയ റാങ്ക് ഫയലുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വിശകലനം ചെയ്ത് വിദഗ്ധരുടെ നേതൃത്വത്തിൽ തയാറാക്കിയ PDF വിശകലനം ചെയ്ത് പഠിക്കുന്നത് ഉയർന്ന മാർക്കോടെ പ്രെലിംസ് അടക്കമുള്ളവ നേടിയെടുക്കുന്നതിന് സഹായിക്കുന്നു. വിവിധ കോഴ്സുകളുടെ Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതിന് ഞങ്ങളുടെ പേജ് പിന്തുടരുക.
Related Links | |
Daily Current Affairs | Kerala PSC Latest Notifications |
Kerala PSC Upcoming Exams | Kerala PSC Previous Questions |
Entri Rank File | Yearbook 2022 |
Frequently Asked Questions
What are Monthly Current Affairs PDFs?
Monthly Current Affairs PDFs are downloadable documents that compile important events, news, and updates from various fields like politics, economy, science, sports, and more. They are designed to help aspirants preparing for competitive exams stay updated.
Who can benefit from these PDFs?
These PDFs are ideal for students and aspirants preparing for exams like SSC, Kerala PSC, RRB, Banking, UPSC, and other government or competitive exams that require knowledge of current events.
Are the PDFs free to download?
Yes, the PDFs are completely free to download. You can access them directly from the article.
What topics are covered in the PDFs?
The PDFs cover a wide range of topics, including:
- National and International News
- Economic and Financial Updates
- Science and Technology Advancements
- Sports Highlights
- Important Appointments and Awards
- Government Policies and Schemes
Is the content exam-oriented?
Yes, the content is curated specifically for competitive exams, focusing on topics that are frequently asked in General Awareness sections.