General Knowledge/ Current Affairs questions have around 80% share in Kerala PSC tests. In Kerala PSC recruitment tests candidates can expect questions from the stone age to the latest tennis tournament. It’s not easy to cover the whole topic, sometimes we have to be really choosey on what to study and what to ignore. Here we are bringing you a free pdf of Kerala PSC GK questions and answers to boost your preparation levels. We will update you with more GK sessions in the nearby future. So, download the pdf and try to go through it before attempting your next PSC tests.
Attempt our free Current Affairs mock test
Kerala PSC GK Questions and Answers
This is a small excerpt from our Kerala PSC General Knowledge Questions and Answers question bank. Interested candidates can now download our Kerala PSC General Knowledge questions free pdf for your future use.
- രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
Ans: വൈശാലി
- മഹാവീരൻ ജൈനമത ധർമ്മോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ ഏതാണ് ?
Ans: പ്രാകൃത്
- ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെട്ടത് ആരൊക്കെ ?
Ans: മീരാബെൻ, സരളാബെൻ
- സിന്ധുനദീതട നാഗരികർ ആരാധിച്ചിരുന്ന മൃഗം ഏതാണ് ?
Ans: കാള
KERALA PSC MALAYALAM GRAMMAR QUESTIONS
- ആര്യന്മാരുടെ വരവാണ് സിന്ധുനദിതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കരണമായത്ത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
Ans: മോട്ടിമർ വീലർ
- മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?
Ans: ഓറോളജി
- മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ട എന്ന് യു.എന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചതാര്?
Ans: റൂസ് വെല്‍റ്റ്
- ഖാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ്?
Ans: രാജസ്ഥാൻ
Click here to download Kerala PSC GK Questions free pdf
KERALA PSC GK QUESTIONS ANSWERS PDF
Entri wishes you all the best for your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.
Attempt free mock test to ace your Kerala PSC 2020 preparation