Table of Contents
Kerala PSC Assistant Salesman in civil Supplies Corporation 2020 notification is now available for applicants. Let’s try to solve some of the previously asked questions for the same position before starting the preparations. This test would be in Malayalam (or Tamil/ Kananda) for 1 hour 15 minutes. Matriculates are eligible for this position. if you are interested apply through your PSC online application portal on or before October 21, 2020.
Attempt our free Current Affairs mock test
Kerala PSC Assistant Salesman Eligibility Criteria
- Age Limit: Candidates age shall be between 18 years and 36 years. Only candidates born between 1984 January 02, and 2002 January 01 (both dates included) are eligible to apply for this post. Usual age relaxation will be given to SC/ ST and Other backward Communities according to the government norms.
- Education Qualification: Candidates shall be completed the SSLC/ Matriculation or its equivalent from any recognized boards.
Assistant Salesman Exam Pattern
- The medium of Question: Malayalam
- Number of Questions: 100
- Maximum Marks: 100
- Exam Syllabus:
- General Knowledge, and Current Affairs
- Numerical Ability
- Basic Science
- Basic Facts about Kerala, Kerala Renaissance
- Logical Reasoning
- English Language
Attempt Free Kerala PSC Previous Year Question Papers
Kerala PSC Assistant Salesman Civil Supplies Previous Questions
Let’s attempt some of the previously asked questions from Kerala PSC Assistant Salesman post in the Civil Supplies Corporation.
- 2015 ജൂലൈ 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇവയിൽ ഏതാണ് ;
(a) ജന്‍ധന്‍ യോജന
(b) സ്വച്ഛ് ഭാരത്
(c) ഡിജിറ്റല്‍ ഇന്ത്യ
(d) ആം ആദ്മി ബീമാ യോജന - ഇവരിൽ ആരാണ് 2016 ല്‍ അര്‍ജ്ജുന അവാര്‍ഡ് നേടിയ മലയാളി താരം :
(a) ടിന്റു ലൂക്ക
(b) പി.ആര്‍. ശ്രീജേഷ്
(c) ഗീതു അന്ന ജോസ്
(d) കെ. ടി. ഇര്‍ഫാന്‍ - ഇവയിൽ ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്സ്?
(a) ഉത്തര്‍പ്രദേശ്
(b) ആന്ധ്ധാപ്രദേശ്
(c) ഗുജറാത്ത്
(d) മദ്ധ്യപ്രദേശ് - വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് :
(a) സുറിച്ച്
(b) ലണ്ടന്‍
(c) ജോഹന്നാസ് ബര്‍ഗ്
(d) ജനീവ - 2011 സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്ള കേന്ദ്ര ഭരണപ്രദേശം ഇവയിൽ ഏതാണ് :
(a) ലക്ഷദ്വീപ്
(b) ആന്‍ഡമാന്‍ നിക്കോബാർ
(c) ദാദ്രാനഗര്‍ ഹവേലി
(d) പുതുച്ചേരി - സാമ്പത്തിക ശാസന്ഖ്രത്തിനുള്ള നോബല്‍ പുരസ്‌ക്കാരം 2015 ല്‍ നേടിയ വ്യക്തി ആരാണ് :
(a) അസീസ് സന്‍കാര്‍
(b) തോമസ് ലിന്‍ഡാല്‍
(c) ആംഗസ് ഡീറ്റന്‍
(d) വില്ല്യം. സി. കാമ്പല്‍ - ചുവടെ ചേര്‍ത്തതില്‍ ഏത് സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായാണ് ‘ഈരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്ക്’ ബന്ധമുള്ളത്?
(a) വാഗ്ഭടാനന്ദന്‍
(b) ആനന്ദതീര്‍ത്ഥന്‍
(c) സ്വാമി ആഗമാനന്ദന്‍
(d) ബ്രഹ്മാനന്ദ ശിവയോഗി - ഏത് രാജ്യത്തെ കറന്‍സിയാണ് നാക്ഫ (NAKFA)?
(a) അല്‍ബേനിയ
(b) എറിത്രിയ
(c) കോംഗോ
(d) എസ്തോണിയ - ചുവടെ ചേര്‍ത്തതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ 50-ാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
(a) 10 ആം പഞ്ചവത്സര പദ്ധതി
(b) 11-ആം പഞ്ചവത്സര പദ്ധതി
(c) 9- ആം പഞ്ചവത്സര പദ്ധതി
(d) 8- ആം പഞ്ചവത്സര പദ്ധതി - ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
(a) ആഗസ്റ്റ് 17
(b) ആഗസ്റ്റ് 23
(c) ആഗസ്റ്റ് 22
(d) ആഗസ്റ്റ് 27 - 2016 മലേഷ്യ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പിക്സ് ഗോള്‍ഡ് ബാഡ്മിന്‍ടണ്‍ കിരീടം നേടിയത് ആരാണ് :
(a) പി.വി.സിന്ധു
(b) സൈന നെഹ്വാള്‍
(c) ജ്വാല ഗുട്ട
(d) തുളസി - കേരള ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് പ്രോജക്ടിന്റെ നോഡല്‍
ഏജന്‍സി ഏതാണ് :
(a) ഓഷധി
(b) Ayush ഡിപ്പാര്‍ട്ട്മെന്റ്
(c) കിന്‍ഫ്ര
(d) KLL ലിമിറ്റഡ് - എന്തിനെ കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?
(a) നാണയങ്ങള്‍
(b) ശാസനങ്ങള്‍
(c) പുരാതന ശിലകള്‍
(d) പ്രാചീന ആഭരണങ്ങള്‍ - ചുവടെ ചേര്‍ത്തവയില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം ഏതാണ് :
(a) കല്ലുമാല സമരം
(b) ചാന്നാര്‍ ലഹള
(c) മുക്കുത്തി സമരം
(d) തൊണ്ണണുറാമാണ്ട് സമരം - 2016 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥി :
(a) വ്ലാദിമിർ പുടിന്‍
(b) ഫ്രാന്‍സ്വ ഒലാദ്
(c) ഹസ്സന്‍ റൂഹാനി
(d) ഡേവിഡ് കാമറൂണ്‍ - ചുവടെ ചേര്‍ത്ത സ്കാരകങ്ങളില്‍ മുഗള്‍ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?
(a) മോത്തി മസ്ജിദ്
(b) ഇബാദത്ത് ഖാന
(c) ചാര്‍മിനാര്‍
(d) റെഡ്ഫോട്ട് - ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) നിലവില്‍ വന്നത് ഏത് വർഷമാണ് :
(a) October 13, 1992
(b) November 12, 1992
(c) October 12, 1993
(d) October 10, 1993 - ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ ആണ് അടിസ്ഥാന ചുമതലകള്‍ (Fundamental Duties) പ്രതിപാദിക്കുന്നത്?
(a) 61 A
(b) 31 A
(c) 32 A
(d) 51 A - 2016 ല്‍ 75-0൦ വാര്‍ഷികം ആഘോഷിക്കുന്ന സമരം ഏത്?
(a) കയ്യൂര്‍
(b) മൊറാഴ
(c) ഒഞ്ചിയം
(d) പുന്നപ്രവയലാര്‍ - ഇന്ത്യയുടെ എട്ടാമത്തെ മുഖ്യവിവരാവകാശ കമ്മീഷണര്‍ ആരാണ് :
(a) വിനോദ് റായ്
(b) ജസ്റ്റിസ്, കെ. ജി. ബാലകൃഷ്ണന്‍
(c) ആര്‍.കെ. മാത്തൂര്‍
(d) ആര്‍.എന്‍. രവി - അലമാട്ടി ഡാം ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?
(a) ഗോദാവരി
(b) കൃഷ്ണ
(c) നര്‍മ്മദ
(d) താപ്തി - Project Tango (പ്രോജക്ട് ടാങ്കോ) ചുവടെ ചേര്‍ത്തവയില്‍ ഏത് കമ്പനിയുമായി ബന്ധപ്പെട്ടതാണ്?
(a) ഗൂഗിള്‍
(b) മൈക്രോസോഫ്ട്
(c) ഫേസ്ബുക്ക്
(d) ട്വിറ്റർ - “INS സര്‍ദാര്‍ പട്ടേല്‍’ നാവിക താവളം സ്ഥിതി ചെയ്യുന്നതെവിടെയാണ്?
(a) പോര്‍ബന്തര്‍
(b) മുംബൈ
(c) വിശാഖപട്ടണം
(d) ഗോവ - 2015 ലെ ജ്ഞാനപീഠ പുരസ്‌ക്കാരം നേടിയ രഘുവീര്‍ ചരധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
(a) ബംഗാളി
(b) ഗുജറാത്തി
(c) ഒറിയ
(d) ഹിന്ദി - ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് പാസ്സ് ബുക്ക് പുറത്തിറക്കിയ ബാങ്ക് :
(a) ICICI
(b) SBI
(c) ഫെഡറല്‍ ബാങ്ക്
(d) ബാങ്ക് ഓഫ് ബറോഡ - മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ ദാത്യത്തിന്റെ പേര് :
(a) പ്രോജക്ട് ജെമിനി
(b) വിക്കിങ് പ്രൊജക്റ്റ്
(c) ഡ്യൈലാബ്
(d) അപ്പോളോ പ്രോഗ്രാം - “ഇന്ത്യന്‍ അസംതൃപ്തിയുടെ പിതാവ്” എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
(a) ഭഗത്സിംഗ്
(b) ബാല ഗംഗാധര തിലകന്‍
(c) സുഭാഷ് ചന്ദ്ര ബോസ്
(d) ചന്ദ്രശേഖര്‍ ആസാദ് - 2015 ലെ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം’ നേടിയ എഴുത്തുകാരന്‍ ആരാണ് :
(a) ആന്‍ ടെയ്ലര്‍
(b) ചേതന്‍ ഭഗത്
(c) മാര്‍ലോണ്‍ ജെയിംസ്
(d) സഞ്ജീവ് സഹോത്ത - ആഹാരം പൂര്‍ണ്ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരം ഇവയിൽ ഏതാണ് :
(a) സന്താര
(b) പരിത്യാഗ
(c) അര്‍പ്പണ്‍
(d) നികായ - “നീതി ആയോഗ്’ CEO ആയി 2016 ജനുവരിയില്‍ നിയമിതനായ വ്യക്തി :
(a) രാകേഷ് ഭാരതി മിത്തല്‍
(b) ബിന്നി ബന്‍സാല്‍
(c) അമിതാഭ് കാന്ത്
(d) ദേവേന്ദര്‍ കുമാര്‍ സിക്രി - പി.കെ. കാളന്‍ എന്ന കലാകാരന്‍ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) മുടിയേറ്റ്
(b) ഗദ്ദിക
(c) തെയ്യം
(d) പൊറാട്ട് നാടകം - ചുവടെ കൊടുത്തവയില്‍ യുനസ്‌കോവിന്റെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ചരിത്ര സ്ലാരകം ഏത്?
(a) അജന്ത
(b) സാഞ്ചി
(c) മൈസൂര്‍ പാലസ്
(d) റെഡ്‌ഫോട്ട് - “രൂപാന്തര്‍” എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
(a) മാര്‍ക്കണ്ഡേയ കഡ്ജു
(b) അരുന്ധതി റോയ്
(c) മേധാപട്കര്‍
(d) ബിനായക് സെന്‍ - 2015 ലെ ‘ഓടക്കുഴല്‍’ പുരസ്ക്കാര ജേതാവ് ആര്?
(a) എസ്. ജോസഫ്
(b) ബെന്യാമിന്‍
(c) കെ. ആര്‍. മീര
(d) സന്തോഷ് ഏച്ചിക്കാനം - One of the men ……….. attended the meeting
(a) have
(b) is
(c) has
(d) are - I prefer chocolates ……. nuts
(a) than
(b) to
(c) less than
(d) more than - Yesterday I met ………… old man
(a) an
(b) a
(c) the
(d) None of these - An example of a compound word:
(a) seriousness
(b) table cloth
(c) horizontal
(d) parallel - A fish out of water means:
(a) to be in an uncomfortable position
(b) to be in a comfortable position
(c) to be in an easy way
(d) none of these - 2.22+ 222 + 2.2 – 0.002 = എത്ര ?
(a) 226.422
(b) 226.418
(c) 468
(d) 226. 623 - രാജന്‍ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി 100 രൂപക്കു വിറ്റു. ലാഭശതമാനം എത്ര?
(a) 25%
(b) 33.33 %
(c) 20%
(d)70 % - 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ രണ്ട് വര്‍ഷത്തേക്ക് 8000 രൂപക്ക് കിട്ടുന്ന പലിശ എത്ര?
(a) 800 രൂപ
(b)1600 രൂപ
(c) 1680 രൂപ
(d) 1760 രൂപ - രണ്ട് പേര്‍ കൂടി 105 രൂപയെ 3 : 9 എന്ന അംശബന്ധത്തില്‍ ഭാഗിച്ചു. ഓരോരുത്തര്‍ക്കും എത്ര വീതം കിട്ടി?
(a) 40, 65
(b) 42, 63
(c) 44, 61
(d) 47, 58 - ബാബുവിന് ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ഇനി 186 കി.മീ. കൂടി സഞ്ചരിക്കണം. 3 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ബാബു സഞ്ചരിക്കുന്ന കാറിന്റെ ശരാശരി വേഗത എന്തായിരിക്കണം?
(a) 60 കി.മീ./ മണിക്കൂര്‍
(b) 68 കി.മീ./ മണിക്കൂര്‍
(c) 62 കി.മീ./ മണിക്കൂര്‍
(d) 52 കി.മീ./ മണിക്കൂര്‍ - ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ്. ആ ശ്രേണിയിലെ 13-ാം പദം എത്രയാണ് ?
(a) 100
(b) 113
(c) 40
(d) 25 - 1, 2, 4, 7, 11, ……….., …….. എന്ന ശ്രേണിയിലെ 6 ഉം 7 ഉം പദങ്ങള്‍ എഴുതുക.
(a) 13,17
(b) 16, 22
(c) 12,15
(d) 6, 13
KERALA PSC ASSISTANT PRISON OFFICER QUESTIONS
Assistant Salesman Civil Supplies Answers
- ഡിജിറ്റല്‍ ഇന്ത്യ
- പി.ആര്‍. ശ്രീജേഷ്
- മദ്ധ്യപ്രദേശ്
- ലണ്ടന്‍
- പുതുച്ചേരി
- ആംഗസ് ഡീറ്റന്‍
- വാഗ്ഭടാനന്ദന്‍
- എറിത്രിയ
- 9- ആം പഞ്ചവത്സര പദ്ധതി
- ആഗസ്റ്റ് 22
- പി.വി.സിന്ധു
- കിന്‍ഫ്ര
- ശാസനങ്ങള്‍
- മുക്കുത്തി സമരം
- ഫ്രാന്‍സ്വ ഒലാദ്
- മോത്തി മസ്ജിദ്
- October 12, 1993
- 51 A
- കയ്യൂര്‍ സമരം
- ആര്‍.കെ. മാത്തൂര്‍
- കൃഷ്ണ നദി
- ഗൂഗിള്‍
- പോര്‍ബന്തര്‍
- ഗുജറാത്തി
- ഫെഡറല്‍ ബാങ്ക്
- അപ്പോളോ പ്രോഗ്രാം
- ബാല ഗംഗാധര തിലകന്‍
- മാര്‍ലോണ്‍ ജെയിംസ്
- സന്താര
- അമിതാഭ് കാന്ത്
- ഗദ്ദിക
- മൈസൂര്‍ പാലസ്
- ബിനായക് സെന്‍
- എസ്. ജോസഫ്
- has
- to
- an
- table cloth
- to be in an uncomfortable position
- 226.418
- 33.33 %
- 1680 രൂപ
- 42, 63
- 62 കി.മീ./ മണിക്കൂര്‍
- 40
- 16, 22
Attempt free mock test to ace your Kerala PSC 2020 preparation
Entri wishes you all the best for all your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.