Table of Contents
Looking for the Kerala PSC Fireman 2026 syllabus PDF? This page gives you the official Fire and Rescue Officer (Trainee) syllabus, the full marks distribution, the exam pattern, a topic-wise breakdown and a free download link. Kerala PSC uses the post name Fire & Rescue Officer (Trainee) for the post commonly called Fireman or Firewoman.
Kerala PSC Fireman Syllabus PDF Download
The official syllabus for the Kerala PSC Fireman 2026 exam has been released. Candidates can now refer to the updated syllabus to begin their preparation. Download the detailed syllabus PDF now and align your preparation with the latest guidelines. Stay updated for any further announcements.
Kerala PSC may revise syllabi. Always check the “Syllabus” section on keralapsc.gov.in for the latest version.
Kerala PSC Fireman Exam 2026
1: Which Year First Assembly Election was held in Kerala?
| Detail | Information |
|---|---|
| Conducting body | Kerala Public Service Commission (KPSC) |
| Department | Fire and Rescue Services |
| Post | Fire & Rescue Officer (Trainee), also called Fireman / Firewoman |
| Category No. | 551/2025 |
| Pay scale | ₹27,900 – ₹63,700 |
| Total marks | 100 (objective type) |
| Selection stages | Written (OMR) test, physical measurement & efficiency test, document verification |
| Official website | www.keralapsc.gov.in |
Enroll in Kerala's Top-rated Kerala PSC Coaching Program!
സർക്കാർ ജോലി എന്ന സ്വപ്നം ഇനി സ്വപ്നം മാത്രമല്ല! Join Entri's Kerala PSC Coaching Programs
Join Now!Kerala PSC Fireman Exam Pattern 2026: Marks Distribution
| Part | വിഷയം / Subject | Marks |
|---|---|---|
| I | പൊതുവിജ്ഞാനം / General Knowledge | 40 |
| II | ആനുകാലിക വിഷയങ്ങൾ / Current Affairs | 10 |
| III | ലഘുഗണിതവും മാനസിക ശേഷിയും / Simple Arithmetic & Mental Ability | 10 |
| IV | General English | 10 |
| V | പ്രാദേശിക ഭാഷകൾ / Regional Languages (മലയാളം, കന്നഡ, തമിഴ്) | 10 |
| VI | Special Topics (Fire, First Aid, IT Act) | 20 |
| Total | 100 |
General Syllabus for Fireman Exam
| General Knowledge വിഭാഗം | Marks |
|---|---|
| ചരിത്രം / History | 5 |
| ഭൂമിശാസ്ത്രം / Geography | 5 |
| ധനതത്വശാസ്ത്രം / Economics | 5 |
| ഇന്ത്യൻ ഭരണഘടന / Indian Constitution | 8 |
| കേരളം – ഭരണവും ഭരണസംവിധാനങ്ങളും | 3 |
| ജീവശാസ്ത്രവും പൊതുജനാരോഗ്യവും | 4 |
| ഭൗതികശാസ്ത്രം / Physics | 3 |
| രസതന്ത്രം / Chemistry | 3 |
| കല, കായികം, സാഹിത്യം, സംസ്കാരം | 4 |
Special Topics (20 marks) for Fireman Exam 2026
| Topic | Marks |
|---|---|
| Fire | 9 |
| First Aid | 9 |
| Information Technology Act, 2000 | 2 |
Kerala PSC Fireman Previous Year Question Paper PDF
| Paper | Question Paper | Answer Key |
| Fireman (192/2015) | ||
| Fireman/firewomen (018/22) | ||
| Fireman (084/25) |
Kerala PSC Fireman Syllabus 2026 Topic-Wise Detail | കേരള പിഎസ്സി ഫയർമാൻ സിലബസ്
Preparing for the Kerala PSC Fireman Exam 2026? Below, we will discuss the expected syllabus and exam pattern for the Kerala PSC Fireman Syllabus 2026. So, read on to get a better understanding of the syllabus and exam pattern of the Kerala PSC Fireman Exam 2025.
I. പൊതുവിജ്ഞാനം | General Knowledge (40 marks)
(1) ചരിത്രം | History (5 marks)
1. കേരളം: യൂറോപ്യന്മാരുടെ വരവ് – യൂറോപ്യന്മാരുടെ സംഭാവന – മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ – ഐക്യകേരള പ്രസ്ഥാനം – 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
2. ഇന്ത്യ: രാഷ്ട്രീയ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – സ്വദേശി പ്രസ്ഥാനം – സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ – വർത്തമാനപത്രങ്ങൾ – സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥാനങ്ങളുടെ പുനഃസംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
3. ലോകം: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കൻ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം – ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ.
(2) ഭൂമിശാസ്ത്രം | Geography (5 marks)
1. പൊതു ഭൂമിശാസ്ത്രം: ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – ഭൂമിയുടെ ഘടന – അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ – ആഗോളതാപനം – വിവിധതരം മലിനീകരണം, മാപ്പുകൾ – ടോപോഗ്രഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം (Remote Sensing) – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം (GIS), മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.
2. ഇന്ത്യ: ഭൂപ്രകൃതി – സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ – ഉത്തരപർവ്വത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ.
3. കേരളം: ഭൂപ്രകൃതി – ജില്ലകൾ, സവിശേഷതകൾ – നദികൾ – കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ.
(3) ധനതത്വശാസ്ത്രം | Economics (5 marks)
ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.
(4) ഇന്ത്യൻ ഭരണഘടന | Indian Constitution (8 marks)
ഭരണഘടന നിർമ്മാണ സമിതി, ആമുഖം (Preamble), പൗരത്വം – മൗലികാവകാശങ്ങൾ – നിർദ്ദേശക തത്വങ്ങൾ – മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും – യൂണിയൻ ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കൺകറന്റ് ലിസ്റ്റ്.
(5) കേരളം – ഭരണവും ഭരണസംവിധാനങ്ങളും | Kerala Administration (3 marks)
കേരളം – സംസ്ഥാന സിവിൽ സർവ്വീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹ്യ സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.
(6) ജീവശാസ്ത്രവും പൊതുജന ആരോഗ്യവും | Biology & Public Health (4 marks)
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
- സാംക്രമിക രോഗങ്ങളും രോഗകാരികളും
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
- ജീവിതശൈലീരോഗങ്ങൾ
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
(7) ഭൗതിക ശാസ്ത്രം | Physics (3 marks)
- ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം – യൂണിറ്റ്, അളവുകളും തോതും.
- ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങൾ – മൂന്നാം ചലന നിയമം – ആക്കം – പ്രൊജക്ടൈൽ മോഷൻ – മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ.
- പ്രകാശം – ലെൻസ്, ദർപ്പണം – r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ – മഴവില്ല് – വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം – IR Rays – UV Rays – X-Rays – ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്.
- ശബ്ദം – വിവിധ തരം തരംഗങ്ങൾ – വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
- ബലം – വിവിധ തരം ബലങ്ങൾ – ഘർഷണം – ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം – പ്ലവക്ഷമ ബലം – ആർക്കമിഡീസ് തത്വം – പാസ്ക്കൽ നിയമം – സാന്ദ്രത – ആപേക്ഷിക സാന്ദ്രത – അഡ്ഹിഷൻ കൊഹീഷൻ ബലങ്ങൾ – കേശിക ഉയർച്ച – വിസ്കസ് ബലം – പ്രതല ബലം.
- ഗുരുത്വാകർഷണം – അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ – പലായന പ്രവേഗം, പിണ്ഡവും ഭാരവും – ‘g’ യുടെ മൂല്യം – ഭൂമിയുടെ വിവിധസ്ഥലങ്ങളിൽ ‘g’യുടെ മൂല്യം.
- താപം – താപനില – വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത – ആപേക്ഷിക ആർദ്രത.
- പ്രവർത്തി – ഊർജ്ജം – പവർ – ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.
(8) രസതന്ത്രം | Chemistry (3 marks)
- ആറ്റം – തന്മാത്ര – ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ – രൂപാന്തരത്വം – വാതക നിയമങ്ങൾ – അവഗാഡ്രോ നിയമം (Avogadro’s law).
- മൂലകങ്ങൾ – ആവർത്തനപ്പട്ടിക – ലോഹങ്ങളും അലോഹങ്ങളും – രാസ – ഭൗതിക മാറ്റങ്ങൾ – രാസപ്രവർത്തനങ്ങൾ – ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
- ലോഹങ്ങൾ – അലോഹങ്ങൾ – ലോഹസങ്കരങ്ങൾ (Alloys), ആസിഡും ആൽക്കലിയും – pH മൂല്യം – ആൽക്കലോയിഡുകൾ.
(9) കല, കായികം, സാഹിത്യം, സംസ്കാരം | Arts, Sports, Literature & Culture (4 marks)
കല (Arts)
കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ, ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്:
- പ്രശസ്തമായ സ്ഥലങ്ങൾ
- പ്രശസ്തമായ സ്ഥാപനങ്ങൾ
- പ്രശസ്തരായ വ്യക്തികൾ
- പ്രശസ്തരായ കലാകാരന്മാർ
- പ്രശസ്തരായ എഴുത്തുകാർ
കായികം (Sports)
- കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും പ്രധാന കായികതാരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
- പ്രധാന അവാർഡുകൾ – അവാർഡ് ജേതാക്കൾ – ഓരോ അവാർഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നല്കുന്നത് എന്ന അറിവ്.
- പ്രധാന ട്രോഫികൾ – ബന്ധപ്പെട്ട മത്സരങ്ങൾ / കായിക ഇനങ്ങൾ.
- പ്രധാന കായിക ഇനങ്ങൾ – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
- കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ.
- ഒളിമ്പിക്സ് – അടിസ്ഥാന വിവരങ്ങൾ, പ്രധാന വേദികൾ / രാജ്യങ്ങൾ, പ്രശസ്തമായ വിജയങ്ങൾ / കായിക താരങ്ങൾ, ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ, വിന്റർ ഒളിമ്പിക്സ്, പാര ഒളിമ്പിക്സ്.
- ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, സാഫ് ഗെയിംസ് – വേദികൾ, രാജ്യങ്ങൾ, ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം, ഇതര വസ്തുതകൾ.
- ദേശീയ ഗെയിംസ്.
- ഗെയിംസ് ഇനങ്ങൾ – മത്സരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ.
- ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ.
സാഹിത്യം (Literature)
- മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ – ആദ്യകൃതികൾ, കർത്താക്കൾ.
- ഓരോ പ്രസ്ഥാനത്തിലെയും പ്രധാനകൃതികൾ, അവയുടെ കർത്താക്കൾ.
- എഴുത്തുകാർ – തൂലികാനാമങ്ങൾ, അപരനാമങ്ങൾ.
- കഥാപാത്രങ്ങൾ – കൃതികൾ.
- പ്രശസ്തമായ വരികൾ – കൃതികൾ – എഴുത്തുകാർ.
- മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ.
- പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ – അവാർഡിനർഹരായ എഴുത്തുകാർ – കൃതികൾ.
- ജ്ഞാനപീഠം നേടിയ മലയാളികൾ – അനുബന്ധ വസ്തുതകൾ.
- മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവനനല്കിയവർ, മലയാള സിനിമയും ദേശീയ അവാർഡും.
സംസ്കാരം (Culture)
- കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പ്രശസ്തമായ ഉത്സവങ്ങൾ.
- കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ.
II. ആനുകാലിക വിഷയങ്ങൾ | Current Affairs (10 marks)
കേരളം, ഇന്ത്യ, ലോകം എന്നിവിടങ്ങളിലെ ആനുകാലിക വിഷയങ്ങൾ.
III. ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | Simple Arithmetic & Mental Ability (10 marks)
(1) ലഘു ഗണിതം | Simple Arithmetic (5 marks)
- സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
- ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
- ശതമാനം (Percentage)
- ലാഭവും നഷ്ടവും (Profit and Loss)
- സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
- അംശബന്ധവും അനുപാതവും (Ratio and Proportion)
- സമയവും ദൂരവും (Time and Distance)
- സമയവും പ്രവൃത്തിയും (Time and Work)
- ശരാശരി (Average)
- കൃത്യങ്കങ്ങൾ (Laws of Exponents)
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
- പ്രോഗ്രഷനുകൾ (Progressions)
(2) മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | Mental Ability (5 marks)
- ശ്രേണികൾ: സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematics Signs)
- സ്ഥാന നിർണ്ണയ പരിശോധന
- സമാന ബന്ധങ്ങൾ (Analogy – Word Analogy, Alphabet Analogy, Number Analogy)
- ഒറ്റയാനെ കണ്ടെത്തുക (Odd man out)
- സംഖ്യാവലോകന പ്രശ്നങ്ങൾ
- കോഡിംഗും ഡീകോഡിംഗും (Coding and De-coding)
- കുടുംബ ബന്ധങ്ങൾ (Family Relations)
- ദിശാവബോധം (Sense of Direction)
- ക്ലോക്കിലെ സമയവും കോണളവും (Time and Angles)
- ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
- കലണ്ടറും തീയതിയും (Date and Calendar)
- ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)
IV. GENERAL ENGLISH (10 marks)
(i) English Grammar (5 marks)
- Types of Sentences and Interchange of Sentences
- Different Parts of Speech
- Agreement of Subject and Verb
- Articles – Definite and Indefinite Articles
- Uses of Primary and Modal Auxiliary Verbs
- Question Tags
- Infinitive and Gerunds
- Tenses
- Tenses in Conditional Sentences
- Prepositions
- The Use of Correlatives
- Direct and Indirect Speech
- Active and Passive Voice
- Correction of Sentences
- Degrees of Comparison
(ii) Vocabulary (5 marks)
- Singular & Plural, Change of Gender, Collective Nouns
- Word formation from other words and use of prefix or suffix
- Compound words
- Synonyms
- Antonyms
- Phrasal Verbs
- Foreign Words and Phrases
- One Word Substitutes
- Words often confused
- Spelling Test
- Idioms and their Meanings
- Expansion and meaning of Common Abbreviations
V. പ്രാദേശിക ഭാഷകൾ | Regional Languages (10 marks)
മലയാളം
- പദശുദ്ധി
- വാക്യശുദ്ധി
- പരിഭാഷ
- ഒറ്റപദം
- പര്യായം
- വിപരീത പദം
- ശൈലികൾ, പഴഞ്ചൊല്ലുകൾ
- സമാനപദം
- ചേർത്തെഴുതുക
- സ്ത്രീലിംഗം, പുല്ലിംഗം
- വചനം
- പിരിച്ചെഴുതൽ
- ഘടക പദം (വാക്യം ചേർത്തെഴുതുക)
കന്നഡ (Kannada)
- Word Purity / Correct Word
- Correct Sentence
- Translation
- One Word / Single Word / One Word Substitution
- Synonyms
- Antonyms
- Idioms and Proverbs
- Equivalent Word
- Join the Word
- Feminine Gender, Masculine Gender
- Number
- Sort and Write
തമിഴ് (Tamil)
- Correct Word
- Correct Structure of Sentence
- Translation
- Single Word
- Synonyms
- Antonyms / Opposite
- Phrases and Proverbs
- Equal Word
- Join the Word
- Gender Classification – Feminine, Masculine
- Singular, Plural
- Separate
- Adding Phrases
VI. Special Topics | തസ്തികയുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ (20 marks)
Fire and First Aid
1) Fire | തീ (9 marks)
- i. Basic Concepts: Combustion, Temperature and Heat, Fire Triangle
- ii. Chemistry of Heat and Combustion: Heat capacity, Specific heat capacity, Latent heat of fusion, Latent heat of vaporisation, Sublimation, Melting point, Boiling point, Flash point, Fire point, Ignition temperature, Method of heat transfer (Conduction, Radiation), MSDS – LPG, Ammonia, Chlorine
- iii. Method of Fire Extinction: Starvation, Smothering / Blanketing, Cooling, Fire Extinguishing agents, Suitability of Extinguishing Media
- iv. Fire Extinguishers: Types of Fire Extinguishers, PASS
2) First Aid | പ്രഥമ ശുശ്രൂഷ (9 marks)
- I. First Aid – Concept – Important Organisations and Persons
- II. Human body, Respiration, Breathing, Pulse, Circulation & Skeletal system
- III. Resuscitation methods: CAB / ABC rule, Mouth to Mouth Resuscitation, CPR – Concept and Procedure, AED
- IV. Choking and its first aid measures
- V. Cuts and Wounds, Amputation and its first aid measures
- VI. Bleeding and its first aid measures
- VII. Burns, Scalds, Frost Bite and its first aid measures
- VIII. Fractures, Types of fractures and its first aid measures
- IX. Snake bite and its first aid measures
3) THE INFORMATION TECHNOLOGY ACT, 2000 (2 marks)
| Section | വിഷയം |
|---|---|
| 43 | Penalty and Compensation for damage to computer, computer system, etc. |
| 43A | Compensation for failure to protect data |
| 65 | Tampering with computer source documents |
| 66 | Computer related offences |
| 66B | Punishment for dishonestly receiving stolen computer resource or communication device |
| 66C | Punishment for identity theft |
| 66D | Punishment for cheating by personation by using computer resources |
| 66E | Punishment for violation of privacy |
| 66F | Punishment for cyber terrorism |
| 67 | Punishment for publishing or transmitting obscene material in electronic form |
| 67A | Punishment for publishing or transmitting material containing sexually explicit act, etc. in electronic form |
| 67B | Punishment for publishing or transmitting material depicting children in sexually explicit act, etc. in electronic form |
| 72 | Penalty for breach of confidentiality and privacy |
| 77B | Offences with 3 years imprisonment to be bailable |
| 78 | Power to investigate offences |
Enroll in Kerala's Top-rated Kerala PSC Coaching Program!
സർക്കാർ ജോലി എന്ന സ്വപ്നം ഇനി സ്വപ്നം മാത്രമല്ല! Join Entri's Kerala PSC Coaching Programs
Join Now!Fire & Rescue Officer (Driver) vs Fire & Rescue Officer (Trainee): Syllabus Difference
Candidates often confuse the two posts. The Driver (Trainee) syllabus has smaller General Knowledge and Current Affairs sections. It carries 20 marks for Fire and First Aid and 30 marks for questions based on the driving licence. This page covers the Fire & Rescue Officer (Trainee) post.
Kerala PSC Fireman Physical Standards – Quick Look
Besides the written test, shortlisted candidates face physical measurement and a physical efficiency test. Commonly reported standards are:
| Standard | General | SC/ST |
|---|---|---|
| Height | 165 cm | 160 cm |
| Weight | 50 kg | 48 kg |
| Chest | 81 cm | 76 cm |
| Chest expansion | 5 cm | 5 cm |
Confirm these against the official notification for Cat. No. 551/2025 before you rely on them.
How to Download the Kerala PSC Fireman Syllabus from the Official Website
- Visit keralapsc.gov.in.
- Open the Downloads menu and choose Syllabus.
- Search for “Fire & Rescue Officer (Trainee)”.
- Open the PDF and download or print it.
How to Prepare Using Fireman Syllabus: Weightage-Based Plan
- Start with the 20-mark Special Topics section. The content is small and fixed, and it gives the best return on time.
- Give General Knowledge (40 marks) the most study hours. Prioritise the Constitution (8), then History, Geography and Economics (5 each).
- Don’t skip the 20 “easy” marks. English, Malayalam and Mental Ability are practice-based, so 30 minutes a day is enough.
- Do 3 previous papers a week and note which topics repeat.
- Prepare for the physical test early, since it filters candidates after the written exam.
| Kerala PSC Fireman Exam Information Links | |
| Kerala PSC Fireman Notification | Kerala PSC Fireman Mock Test |
| Kerala PSC Fireman Syllabus | Kerala PSC Fireman Previous Questions |
| Kerala PSC Fireman Exam Date | Kerala PSC Fireman Study Materials |
| Kerala PSC Fireman Application Form | Kerala PSC Fireman Salary |
| Kerala PSC Fireman Vacancy | Kerala PSC Fireman Job Profile |
| Kerala PSC Fireman Admit Card | Kerala PSC Fireman Answer Key |
| Kerala PSC Fireman Study Plan | Kerala PSC Fireman Preparation Tips |
| Kerala PSC Fireman Best Books | Kerala PSC Fireman Result |
| Kerala PSC Fireman Eligibility Criteria | Kerala PSC Fireman Cut Off |
| Kerala PSC Fireman Selection Process | Kerala PSC Fireman Exam Analysis |





