Table of Contents
The Kerala PSC (Public Service Commission) conducts various examinations, including those for Lower Primary (LP) and Upper Primary (UP) level positions in the state’s education sector. These exams are crucial for candidates aspiring to become teachers or educators in Kerala schools. It is suggested that the aspirants should go through the previous year question papers and syllabus. So, that they can understand the latest question patterns. It is also crucial for candidates to practice mock test. Taking Kerala PSC mock tests can significantly contribute to your success in the actual exam. Practicing with mock tests allows you to refine your time management skills. You can learn how to allocate your time effectively to different sections or questions, ensuring that you complete the exam within the allotted time.
Grab Study Materials for Kerala PSC Exams! Register Here!
LP/UP Assistant Mock Test 2024 – Download Here
Subjects | |
Biology | |
Chemistry | |
Psychology | |
Physics |
Kerala PSC LP/UP Assistant Mock Test 2024: Sample Questions
Kerala PSC LP/UP Assistant Mock Test Set 1
1. സിന്ധു നദീജല കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ ഏതെലാം?
A) ഇന്ത്യ – പാകിസ്താന്‍
B) പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍
C) ഇന്ത്യ – അഫ്ഗാനിസ്ഥാന്‍
D) ഇന്ത്യ – കസാഘിസ്താന്‍
2. കേരളത്തില്‍ കോള്‍ നിലം ഏത് ജില്ലയിലാണ്?
A) ആലപ്പുഴാ
B) തൃശൂര്‍
C) വയനാട്
D) കൊല്ലം
3. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമം ഏത്?
A) സൂരറ്റ്
B) അകോദര
C) ദ്വാരക
D) വഡോദര
4. സാഹിത്യ പഞ്ചാനന്‍ എന്നറിയപെട്ടത് ആര്?
A) മാര്‍ത്താണ്ഡവര്‍മ
B) നാരായണപിള്ള
C) അയ്യിപിള്ള ആശാന്‍
D) N. കൃഷ്ണപിള്ള
5. എന്തിനെ കുറിച്ചുള്ള പഠനമാണ് ക്രയോജനിക്?
A) കൂടിയ ഊഷ്മാവ്
B) കുറഞ്ഞ ഊഷ്മാവ്
C) കൂടിയ മര്‍ദ്ദം
D) കുറഞ്ഞ മര്‍ദ്ദം
6. വിറ്റാമിന്‍ B-9 രാസപരമായി അറിയപെടുന്നതെങ്ങനെ?
A) ബയോട്ടിന്‍
B) അസ്കോര്‍ബിക് ആസിഡ്
C) ഫോളിക് ആസിഡ്
D) റെറ്റിനോയിക് ആസിഡ്
7. ‘പിങ്ക് ഐ’ എന്നറിയപെടുന്ന രോഗം?
A) തിമിരം
B) കണ്‍ജക്ടിവെറ്റിസ്
C) സിരോഫ്താല്‍മിയ
D) പ്രസബയോപിയ
Attempt LP-UP Assistant Mock Test! Register Here!
8. ഇന്ത്യയില്‍ ട്രാന്‍സ്പ്ലാന്റെഷന്‍ ഓഫ് ഹ്യുമന്‍ ഓര്ഗന്‍സ് ആക്റ്റ് പാസാക്കിയ വര്ഷം?
A) 1994
B) 1997
C) 1992
D) 1995
9. ശരീരതില് ആവശ്യമായ ജലം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ധാതുലവണം?
A) പൊട്ടാസ്യം
B) സോഡിയം
C) കാത്സ്യം
D) മഗ്നീഷ്യം
10. താഴെ പറയുന്നവയില്‍ ഏതാണ് ഡെമോക്രാറ്റിക് ടീച്ചിഗ് സ്ട്രാറ്റജി അല്ലാത്തത്?
A) ചര്‍ച്ച രീതി
B) ഹ്യൂറിസ്റ്റിക് രീതി
C) കണ്ടെത്തല്‍ രീതി
D) പ്രകടന രീതി
11. മൈക്രോ ടീച്ചിഗ് ടെക്നിക് ആദ്യമായി വികസിപ്പിച്ചെടുത്തത് ആരാണ് ?
A) ജീന്‍ പിയാഗെറ്റ്
B) സ്റ്റാന്‍ലി ഗ്രേ
C) ഡൈറ്റ് ഡബ്ലിയു അലന്‍
D) എഡ്വേഡ് തോണ്‍ഡൈക്ക്
12. താഴെ പറയുന്നവയില്‍ ഫോക്കസിന്റെ അനിവാര്യ സ്വഭാവം ഏതാണ്?
A) ശ്രദ്ധ
B) അപൂര്‍ണ്ണത
C) കഴിവില്ലായ്മ
D) പ്രധാന വിശദാംശങ്ങള്‍ അവഗണിക്കുന്നു
13. ആലാഹയുടെ പെണ്മക്കള്‍ എന്ന കൃതി ആരുടെയാണ്?
A) സുഗതകുമാരി
B) സാറ ജോസഫ്
C)അരുന്ധതി റോയ്
D) ബാലാമണിയമ്മ
14. CHAIR എന്ന പദം RIAHC എന്നെഴുതിയാല്‍ TABLE എന്ന പദം എങ്ങനെയെഴുതാം?
A) BLEAT
B) ELBAT
C) GZYOV
D) VOYZG
15. 2, 6, 15, 31,——– എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്?
A) 90
B) 56
C) 44
D) 43
Score more with the best mentors !!
LP/UP Assistant Sample Questions: Answers
1. ഇന്ത്യ – പാകിസ്താന്‍ 2. തൃശൂര്‍ 3. അകോദര 4. നാരായണപിള്ള
5. കുറഞ്ഞ ഊഷ്മാവ് 6. ഫോളിക് ആസിഡ് 7. കണ്‍ജക്ടിവെറ്റിസ്
8. 1994 9. സോഡിയം 10. പ്രകടന രീതി 11. ഡൈറ്റ് ഡബ്ലിയു അലന്‍
12. ശ്രദ്ധ 13. സാറ ജോസഫ് 14. ELBAT 15. 56
Grab study notes for Kerala PSC LP UP Exam! Register Here!
Kerala PSC LP/UP Assistant Mock Test Psychology
- നേരത്തെ നേടിയ ജ്ഞാനത്തെ പ്രയോജനപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്ത് ബുദ്ധിയെ എന്താണ് പറയുന്നത്?
- ഖര ബുദ്ധി
- ദ്രവ ബുദ്ധി
- സാമാന്യ ബുദ്ധി
- ഇവയൊന്നും അല്ല
- മനഃശാസ്ത്രം മാനവ വ്യവഹരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് എന്ന് പറഞ്ഞത് ആരാണ്?
- സ്കിന്നർ
- ക്രോ ആന്‍ഡ് ക്രോ
- കര്‍ട്ട് കോഫ്ക്ക
- ജോണ്‍ ഡ്യൂയി
- മനഃശാസ്ത്രം ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻ്റെ ശാസ്ത്രീയ പഠനം ആണ് എന്ന് പറഞ്ഞത് ആരാണ്?
- മാക്സ് വര്‍തീമര്‍
- സ്കിന്നർ
- ക്രോ ആന്‍ഡ് ക്രോ
- കര്‍ട്ട് കോഫ്ക്ക
- മനഃശാസ്ത്രം വ്യവഹാരത്തിൻ്റെയും അനുഭവത്തിൻ്റെയും ശാസ്ത്രം ആണ് എന്ന് പറഞ്ഞത് ആര്?
- കര്‍ട്ട് കോഫ്ക്ക
- സ്കിന്നർ
- ജോണ്‍ ഡ്യൂയി
- മാക്സ് വര്‍തീമര്‍
- മുമ്പ് ലഭിച്ച അറിവ് പ്രയോജനപ്പെടുത്തുക ആവശ്യമില്ലാതെ ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള ബുദ്ധി ഏതാണ്?
- ഖര ബുദ്ധി
- ദ്രവ ബുദ്ധി
- സാമാന്യ ബുദ്ധി
- ഇവയൊന്നും അല്ല
- സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖ ഏതാണ്?
- കേവല മനശാസ്ത്രം
- പ്രയുുക്ത മനശാസ്ത്രം
- പ്രായോഗിക മനഃശാസ്ത്രം
- ഇവയൊന്നും അല്ല
- പ്രായോഗികതലത്തിൽ ഉപയോഗിക്കപ്പെടുന്ന മനഃശാസ്ത്രം ഏതാണ്?
- കേവല മനശാസ്ത്രം
- പ്രയുുക്ത മനശാസ്ത്രം
- പ്രായോഗിക മനഃശാസ്ത്രം
- ഇവയൊന്നും അല്ല
- താഴേ നൽകിയിരിക്കുന്ന വിഭാഗങ്ങളിൽ വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ഉൾപ്പെടുന്നത് ഏതാണ്?
- വിദ്യാർത്ഥിയുടെ നേട്ടങ്ങളും പഠന പ്രക്രിയയും
- പഠനത്തിലെ വ്യയക്തിഗത വ്യത്യാസങ്ങൾ
- പഠന വൈകല്യയങ്ങൾ
- ഇവയെല്ലാം
- താഴേ നൽകിയിരിക്കുന്നതിൽ പഠന വക്രത്തിൽ ഉൾപെടുന്ന ഏതെല്ലാം ആണ്?
ഋജുരേഖാ വക്രം (1)
നത മധ്യയ വക്രം (2)
സമ്മിശ്ര വക്രം (3)
ഉന്മധ്യയ വക്രം (4)
- 1& 2
- 2 & 3
- 3& 4
- ഇവയെല്ലാം
- ഇംഗ്ലീഷ് അക്ഷരമാലയിലെ s എന്ന അക്ഷരത്തിൻ്റെ രൂപത്തിൽ ഉള്ള പഠനവക്രം ഏതു?
- ഋജുരേഖാ വക്രം
- നത മധ്യയ വക്രം
- സമ്മിശ്ര വക്രം
- ഉന്മധ്യയ വക്രം
- സർഗാത്മക പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങൾടെ ഭാഗം ആയി വരുന്ന തന്ത്രം ഏതു?
- സർഗാാത്മക പഠനതന്ത്രങ്ങൾ
- ചലനാാപര ശൈൈലി
- നിർമാാണാത്മക പഠനതന്ത്രങ്ങൾ
- പ്രോജക്ട്
- ഏതെല്ലാം രീതിയിൽ ആണ് സർഗാത്മക പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങൾടെ ഭാഗം ആക്കുവാൻ സാധിക്കുന്നത്?
- നാാടകം ആക്കലു &റോൾപ്ലേ
- പാവനാടകം &സംഗീത ആവിഷ്കാരം
- ചിത്രവൽക്കരണം & നൃത്താവിഷ്കാരം
- ഇവയെല്ലാം
- നിർമാണാത്മക പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തികൾ താഴേ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്?
മോഡലുകളുടെ നിർമ്മാണം (1)
പഠനോപകരണങ്ങള്‍ (2)
രൂപങ്ങൾ പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന സാമഗ്രികൾ (3)
- 1 മാത്രം
- 2& 3
- 3 മാത്രം
- ഇവയെല്ലാം
- താഴേ തന്നിരിക്കുന്ന സർവേ ഘട്ടങ്ങളെ ക്രമത്തിൽ ആക്കുക?
വിവരശേഖരണം (1)
ആസൂത്രണം (2)
നിഗമനങ്ങളിൽ എത്തല്‍ (3)
സാമ്പിൾ തിരഞ്ഞെടുക്കൽ (4)
വിവരവിശകലനം (5)
- 1,2,4,5,3
- 2,4,1,5,3
- 1,2,4,3,5
- 2,3,1,4,5
- പഠിതാവിൻ്റെ ആശയവിനിമയശേഷി വർധിപ്പിക്കുന്ന പഠന പ്രവർത്തനം ഏതാണ്?
- സെമിനാർ
- പ്രോജക്ട്
- സംവാദം
- ഇവയൊന്നും അല്ല
- ജനാധിപത്യ സ്വഭാവമുള്ള പഠനരീതി ഏതാണ്?
- സെമിനാർ
- പ്രോജക്ട്
- സംവാദം
- ഇവയൊന്നും അല്ല
- താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്?
- പഠനാന്തരീക്ഷം പഠന പ്രക്രിയയെ ബാധിക്കുന്നില്ല.
- ഭൗതികവും വൈകാരികവുമായ ശിശു സൗഹൃൃദ അന്തരീക്ഷം വിദ്യാലയങ്ങളിൽ ഉണ്ടാകണം.
- പഠനാന്തരീക്ഷം സംബന്ധിച്ച സമീപനം പുരോഗമന പരവും പഠനപ്രക്രിയയ്ക്ക് അനുയോജ്യയവും ആകണം.
- പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി ആണ് കേരളത്തിൽ നിലനിൽക്കുന്നത്.
- ഡിസ്‌ലെക്സിയ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് എടുത്തത്?
- ഗ്രീക്ക്
- ലാറ്റിൻ
- റഷ്യൻ
- ഇറ്റാലിയൻ
- ഉത്ഭവ ഭാഷയായ ഗ്രീക്കിൽ ഡിസ്ലെക്സിയുടെ അർത്ഥ എന്താണ്?
- വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
- ഭാഷയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
- അക്ഷരങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
- ഇവയൊന്നുമല്ല
- താഴെ തന്നിരിക്കുന്നതിൽ പഠന വൈകല്യയത്തിന്‍റെ ലക്ഷണങ്ങൾ ഏതെല്ലാം ആണ്?
- വായനാവൈകല്യം
- രചനാാവൈകല്യം
- കണക്കില്‍ വൈഷ്യയമം
- ഇവയെല്ലാം
- താഴെ നൽകിയിരിക്കുന്നവയിൽ 10 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളിൽ കണ്ടുവരുന്ന പoന വൈകല്യങ്ങൾ ഏതെല്ലാം?
- കൂട്ടി വായിക്കാനുള്ള ബുദ്ധിമുട്ട്
- ഗണിതത്തിൽ പിന്നോട്ട് പോകുക
- മോശം കൈയ്യെഴുത്ത്
- ഇവയെല്ലാം
- സാമൂഹിക ഇടപെടലിനെയും വാചികവും അവാചികവും ആയ ആശയവിനിമയത്തേയും പ്രതികൂലമായി ബാധിക്കുന്ന വൈകല്യം ഏത്?
- സെറിബ്രല്‍ പാള്‍സി
- എപിലെപ്സി
- ഓട്ടിസം
- ഇവയൊന്നുമല്ല
- ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പുറപ്പെടുവിച്ച അക്ട് ഏത്?
- ആര്‍ ടി ഇ ആക്ട്
- ആര്‍ ടി ഐ ആക്ട്
- പി ഡബ്ല്യു ഡി ആക്ട്
- പോക്സോ ആക്ട്
- താഴെ തന്നിരിക്കുന്നവയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾ ഏതെല്ലാം ?
- കാഴ്ചാപരിമിതി
- കേള്‍വിക്കുറവ്
- ശാരീരിക വെല്ലുവിളി
- ഇവയെല്ലാം
- ചുവടെതന്നിരിക്കുന്ന വിഭാഗങ്ങളിൽ പഠനത്തിൽ പ്രത്യേക പരിഗണന അർഹിക്കാത്ത വിഭാഗം ഏത്?
- മാനസീക വെല്ലുവിളി
- പഠനവൈകല്യം
- ഓട്ടിസം
- ആസ്തമ
- പഠന വിദഗ്ദനായ ഒസബെൽ പ്രാധാന്യം കൽപിച്ച സംജ്ഞകൾ ഏതെല്ലാം ആണ്?
- ഭാഷാ പഠനം
- സ്വീകരണ പഠനം
- വിശദീകരണ പഠനം
- ഇവയെല്ലാം
- മനഃപാഠമാക്കല്‍ പഠിതാക്കളുടെ വിജ്ഞാനാര്‍ജ്ജന ശേഷികളെ നശിപ്പിക്കുന്നതിനും സ്വീകരിക്കുന്ന വിജ്ഞാനം മറന്നു പോകുന്നതിനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടിയത് ഏത് പഠന വിദഗ്ദനാണ്?
- ഒസുബെൽ
- പിയാഷെ
- പാവ്ലോവ്
- ഇവയൊന്നുമല്ല
- താഴെ നൽകിയിരിക്കുന്ന പഠനരീതികളിൽ ആഗമനരീതി പ്രയോജനപ്പെടുത്താത്തത് ഏത്?
- അന്വേഷണാത്മക പഠനം
- പ്രശ്നാധിഷ്ഠിത പഠനം
- പ്രോജക്റ്റ് രീതിയിലുള്ള പഠനം
- ഇവയൊന്നും അല്ല
- താഴെ നല്കിയിരിക്കുന്നവയിൽ കേവല മനശാസ്ത്രത്തിൻ്റെ ശാഖ അല്ലാത്തത് ഏതാണ്?
- സാമാന്യയ മനശാസ്ത്രം
- സാമൂഹ്യയ മനശാസ്ത്രം
- പരീക്ഷണ മനശാസ്ത്രം
- വിദ്യാഭ്യാസ മനശാസ്ത്രം
- പ്രായോഗിക ആവശ്യങ്ങൾക്ക് ആയി ഉപയോഗിക്കുന്ന മനശാസ്ത്ര ശാഖ ഏതാണ്?
- പരീക്ഷണ മനശാസ്ത്രം
- കേവല മനശാസ്ത്രം
- പ്രയുക്ത മനശാാസ്ത്രം
- സാമൂഹിക മനശാാസ്ത്രം
- സമജാത ഇരട്ടകളിൽ ഒരാളുടെ വ്യക്തിത്വം മറ്റേയാളുടെ വ്യക്തിത്വമായി ബന്ധമില്ലാത്തതാണ് ഈ വാക്യം ശരിയോ തെറ്റോ?
- ശരിയാണ്
- തെറ്റാണ്
- അറിയുവാൻ സാധിക്കുകയില്ല
- ഇവയൊന്നുമല്ല
- സമജാത ഇരട്ടകളുടെ സ്വഭാവം എങ്ങനെയുള്ളതാണ്?
- ബന്ധമില്ലാത്തതാണ്
- പരസ്പരവിരുദ്ധമാണ്
- അനുരൂപമാണ്
- ഇവയൊന്നുമേയല്ല
- ക്ഷേത്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
- കറ്ട്ട് ലെവിൻ
- പിയാഷെ
- ഒസുബൽ
- ഇവരാരുമല്ല
- താഴെ നൽകിയിരിക്കുന്നവയിൽ ഒരു വൈജ്ഞാനിക വികാസ ഘട്ടം ഏതാണ് ?
- ആശയരൂപീകരണ ഘട്ടങ്ങൾ
- സംവേദവും പ്രത്യക്ഷണവും
- ആശയരൂപീകരണം
- ഇവയെല്ലാം
- താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങളിൽ വൈകാരിക വികാസ ഘട്ടം ഏതാണ്?
- ആദിബാല്യം
- മുതിർന്ന ഘട്ടം
- കുട്ടിക്കാലം
- ഇവയെല്ലാം
- ചിന്ത യുക്തി എന്നിവയുടെ ഉപയോഗം കാരണം സമൂഹത്തിന് ഉചിതമായ രീതിയിൽ വികാരപ്രകടനം നടത്തുവാൻ സാധിക്കുന്ന ഘട്ടം ഏത്?
- ആദിബാല്യം
- മുതിർന്ന ഘട്ടം
- കുട്ടിക്കാലം
- ഇവയെല്ലാം
- താഴെ നൽകിയിരിക്കുന്നതിൽ ഏത് ശാസ്ത്രജ്ഞനാണ് മനോസാമൂഹിക വികാസ ഘട്ടത്തെക്കുറിച്ച് പ്രതിപാദിച്ചത്?
- എറിക്സൺ
- പിയാഷെ
- ബ്രൂണർ
- ഇവർ ആരുമല്ല
- ഏതു മനോവികാസ ഘട്ടത്തിലാണ് വിശ്വാസം അവിശ്വാസം എന്നീ വസ്തുതകൾ രൂപപ്പെടുന്നത് ?
- 0 മുതൽ 1വയസ്സു വരെ
- 6 മുതൽ 10 വയസ്സു വരെ
- 3മുതൽ 5 വയസ്സു വരെ
- 20 മുതൽ 30 വയസ്സു വരെ
- ഏതു മനോ സാമൂഹിക വികാസ ഘട്ടത്തിലാണ് അപേക്ഷ പ്രവർത്തനം സംശയം എന്നിവ രൂപപ്പെടുന്നത്?
- 0 മുതൽ 1വയസ്സു വരെ
- 1 മുതൽ 2 വയസ്സു വരെ
- 3മുതൽ 5 വയസ്സു വരെ
- 20 മുതൽ 30 വയസ്സു വരെ
- ഏതു മനോ സാമൂഹിക വികാസ ഘട്ടത്തിലാണ് സന്നദ്ധത കുറ്റബോധം എന്നിവ രൂപപ്പെടുന്നത്?
- 0 മുതൽ 1വയസ്സു വരെ
- 6 മുതൽ 10 വയസ്സു വരെ
- 3 മുതൽ 5 വയസ്സു വരെ
- 20 മുതൽ 30 വയസ്സു വരെ
- ഏതു മനോ സാമൂഹിക വികാസ ഘട്ടത്തിലാണ് കർമ്മോത്സുകത അപകർഷതാബോധം എന്നിവ രൂപപ്പെടുന്നത്?
- 0 മുതൽ 1വയസ്സു വരെ
- 6 മുതൽ 10 വയസ്സു വരെ
- 3മുതൽ 5 വയസ്സു വരെ
- 20 മുതൽ 30 വയസ്സു വരെ
- ഏതു മനോ സാമൂഹിക വികാസ ഘട്ടത്തിലാണ് സ്വത്വബോധം വ്യക്തിത്വ ശങ്ക എന്നിവ രൂപപ്പെടുന്നത്?
- 0 മുതൽ 1വയസ്സു വരെ
- 6 മുതൽ 10 വയസ്സു വരെ
- 3മുതൽ 5 വയസ്സു വരെ
- 10 മുതൽ 20 വയസ്സു വരെ
- പൊതുവായി എത്ര തരം അഭിക്ഷമത ശോധകങ്ങൾ ഉണ്ട്?
- ഒന്ന്
- രണ്ട്
- മൂന്ന്
- നാല്
- താഴെ നൽകിയിരിക്കുന്ന അവയിൽ അഭിരുചി ശോധകങ്ങൾ ഏതെല്ലാം?
- സാമാന്യ അഭിരുചി ശോധകം
- സവിശേഷ അഭിരുചി ശോധകം
- കായിക ക്ഷമത അഭിരുചി ശോധകം
- ഇവയെല്ലാം
- താഴെത്തന്നിരിക്കുന്നവയിൽ അഭിപ്രേരണ കുട്ടികളിൽ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ ഏതെല്ലാമാണ്?
- ലക്ഷ്യം നിർണയിക്കൽ
- ഹൃദ്യമായ അന്തരീക്ഷം സൃഷ്ടിക്കൽ
- ശിശു കേന്ദ്രീകൃത പഠന രീതിയുടെ പ്രയോഗം
- ഇവയെല്ലാം
- പ്രേരകത്തിന്റെ യഥാർത്ഥ സ്വഭാവം മറച്ചുപിടിച്ച് പ്രതിപ്രവർത്തിക്കുന്ന സ്വഭാവത്തെ എന്താണ് പറയുന്നത്?
- ആദേശം ചെയ്യൽ
- ശ്രദ്ധാഗ്രഹണം
- അന്തർക്ഷേപണം
- അഹം കേന്ദ്രീകൃതം
- വിദ്യാഭ്യാസ മനശാസ്ത്രം വിദ്യാഭ്യാസത്തിൻറെ ശാസ്ത്രമാണ് എന്ന് അഭിപ്രായപ്പെട്ട വിദഗ്ധൻ ഏതാണ്?
- പീൽ
- എറിക്സൺ
- പിയാഷെ
- ബ്രൂണർ
- താഴെ നൽകിയിരിക്കുന്നവരിൽ എന്തൊക്കെയാണ് വിദ്യാഭ്യാസ മനശാസ്ത്രത്തിൽ പഠിക്കുന്നത്?
- വിദ്യാർത്ഥിയുടെ നേട്ടങ്ങൾ
- പഠനപ്രക്രിയ
- പഠനത്തിലെ വ്യക്തിഗത വ്യത്യാസങ്ങൾ
- ഇവയെല്ലാം
- ഒരു ഭാഷാ അധ്യാപകൻ ഭാഷാപഠനം നടത്തുമ്പോൾ ഏതു ക്രമത്തിലാണ് പഠനപ്രക്രിയ നടത്തേണ്ടത്?
- അക്ഷരങ്ങൾ, വാക്കുകൾ, വാചകങ്ങൾ
- വാക്കുകൾ, അക്ഷരങ്ങൾ, വാചകങ്ങൾ
- വാചകങ്ങൾ, വാക്കുകൾ, അക്ഷരങ്ങൾ
- ഇവയൊന്നും അല്ല
- കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യ പദ്ധതിയെ ഏറ്റവും അധികം സ്വാധീനിച്ച മനശാസ്ത്രജ്ഞൻ ആരാണ്?
- വൈഗോട്സ്കി
- ബ്രുണ്ണർ
- കാൾ റോജർ
- പീൾ
- താഴെ നൽകിയിരിക്കുന്ന വേർ ബുദ്ധിവൈകല്യത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തെല്ലാം?
- പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന പരാജയപ്പെടുന്നു
- സംസാരിക്കാൻ പഠിക്കുന്നതിൽ മന്ദത അനുഭവപ്പെടുന്നു
- സംസാരിക്കാൻ തുടങ്ങിയതിനുശേഷവും സംസാരത്തിലും ഭാഷാവൈദ്യത്തിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു
- ഇവയെല്ലാം
- കുട്ടികൾ സ്വയം പ്രശ്നപരിഹാരം കണ്ടെത്തുന്ന ശിശു കേന്ദ്രീകൃത പഠന രീതിക്ക് എന്താണ് പറയുന്നത്?
- അന്വേഷണാത്മക രീതി
- പ്രശ്നപരിഹാര രീതി
- പ്രഭാഷണ രീതി
- അപഗ്രഥന രീതി
- അധ്യാപകർ സംസാരിക്കുകയും കുട്ടികൾ കേട്ടിരിക്കുകയും ചെയ്യുന്ന പഠന രീതി ഏതാണ്?
- അന്വേഷണാത്മക രീതി
- പ്രശ്നപരിഹാര രീതി
- പ്രഭാഷണ രീതി
- അപഗ്രഥന രീതി
- പ്രശ്നത്തെ ഉപപ്രശ്നങ്ങൾ ആക്കി മാറ്റി പരിഹാരം കാണുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?
- അന്വേഷണാത്മക രീതി
- പ്രശ്നപരിഹാര രീതി
- പ്രഭാഷണ രീതി
- അപഗ്രഥന രീതി
- താഴെ നൽകിയിരിക്കുന്നതിൽ അധ്യാപക കേന്ദ്രീകൃത പഠന രീതികൾ എന്തെല്ലാം ആണ്?
- പ്രഭാഷണ രീതി
- ആഗമന നിഗമന രീതി
- വിവരണരീതി
- ഇവയെല്ലാം
- നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ പ്രശ്നങ്ങളെ പഠിച്ചു പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷൻ ഏതാണ്?
- ഡോക്ടർ എസ് രാധാകൃഷ്ണൻ കമ്മീഷൻ
- എസ് മുതലിയാർ കമ്മീഷൻ
- കൊത്താരി കമ്മീഷൻ കമ്മീഷൻ
- യശ്പാൽ കമ്മീഷൻ
- ആശയങ്ങൾക്ക് രൂപം നൽകുന്ന അറിവിനെ എന്താണ് പറയുന്നത്?
- യുക്തിശാസ്ത്രപരം
- അന്തർജ്ഞാനപരം
- കാല്പനികത
- വൈകാരികത
- ബിംബങ്ങൾക്ക് രൂപം നൽകുന്ന അറിവിനെ എന്താണ് പറയുന്നത്?
- യുക്തിശാസ്ത്രപരം
- അന്തർജ്ഞാനപരം
- കാല്പനികത
- വൈകാരികത
- തോംസൺ, ഹാർലോക്ക് എന്നീ ശാസ്ത്രജ്ഞർ ഏത് വിചാരധാരയിലാണ് പെടുന്നത്?
- ശാരീരികം
- വൈജ്ഞാനികം
- വൈകാരികം
- സാമൂഹികം
- പിയാഷെ ബ്രൂണർ വൈഗോട്സ്കി മുതലായ ശാസ്ത്രജ്ഞർ ഏതു വിചാരധാരയിലാണ് പെടുന്നത്?
- ശാരീരികം
- വൈജ്ഞാനികം
- വൈകാരികം
- സാമൂഹികം
- ബ്രിഡ്ജസ്, ബെൻഹാം മുതലായ ശാസ്ത്രജ്ഞർ ഏതു വിചാരധാരയിലാണ് പെടുന്നത്?
- ശാരീരികം
- വൈജ്ഞാനികം
- വൈകാരികം
- സാമൂഹികം
- ഏറിക്‌സൺ, ബന്ധുര മുതലായ ശാസ്ത്രജ്ഞർ ഏത് വിചാരധാരയിലാണ് പെടുന്നത്?
- ശാരീരികം
- വൈജ്ഞാനികം
- വൈകാരികം
- സാമൂഹികം
- ഒരു കുട്ടി മുമ്പുള്ള ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയൊരു അറിവിനെ വ്യാഖ്യാനിക്കുന്നതിന് പിയാഷെ ഉപയോഗിച്ച് പദം ഏതാണ്?
- സ്വാംശീകരണം
- സംസ്ഥാപനം
- അനുരൂപീകരണം
- സംയോജനം
Click here to get the answer key for Kerala PSC LP/UP Assistant Mock Test Psychology
Why I Attempt Kerala PSC LP/UP Assistant Mock test 2024
By attempting the Kerala PSC LP/UP Assistant mock test, you can gain a clear understanding of the exam pattern and question types. This can help you identify your strengths and weaknesses, allowing you to focus on areas that need improvement. Additionally, taking mock tests can help you build your confidence and reduce exam anxiety. By practicing with mock tests, you can improve your time management skills and learn how to pace yourself during the actual exam. This can increase your chances of performing well and achieving a good score. Overall, attempting the Kerala PSC LP/UP Assistant mock test can be an excellent way to prepare for the actual exam and increase your chances of success.
Our Offerings | ||
KTET Coaching | Kerala PSC LP UP Assistant Coaching | Kerala PSC Lecturer in Diet Coaching |
Kerala PSC HSST Exam Preparation | Kerala PSC HSA Exam Preparation | EMRS Coaching |
SET Coaching |