Entri Blog
No Result
View All Result
Friday, February 3, 2023
  • State Level PSC
    • Kerala PSC
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
  • SSC
  • Railway
  • Entri Skilling
    • Coding
    • Spoken English
    • Stock Marketing
  • TET
    • APTET
    • CTET
    • DSSSB
    • Karnataka TET
    • Kerala TET
    • KVS
    • MPTET
    • SUPER TET
    • TNTET
    • TSTET
    • UPTET
FREE GK TEST: SIGNUP NOW
Entri Blog
  • State Level PSC
    • Kerala PSC
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
  • SSC
  • Railway
  • Entri Skilling
    • Coding
    • Spoken English
    • Stock Marketing
  • TET
    • APTET
    • CTET
    • DSSSB
    • Karnataka TET
    • Kerala TET
    • KVS
    • MPTET
    • SUPER TET
    • TNTET
    • TSTET
    • UPTET
No Result
View All Result
Entri Blog
Free GK Test
banner top article banner top article
Home Articles

Kerala PSC LDC Mock Test 2022

by Uma Varier
January 7, 2022
in Articles, Kerala PSC, PSC LDC
kerala psc mock test 2021
Share on FacebookShare on WhatsAppShare on Telegram

Table of Contents

  • Entri Kerala PSC LDC Mock Tests Series
  • Kerala PSC LDC Free Practice Test
  • Kerala PSC LDC Free Mock Test 2022
  • Kerala PSC LDC Free Online Mock Test PDF

Kerala Public Service Commission conducts the recruitment for Lower Division Clerk posts under various departments of the Kerala Government. This is one of the most prestigious and competent exams as the candidate qualification pass in Tenth and the age limit is 18-36 years. More than 5 lakh candidates on average attend the exam. Earlier the exam was conducted once in three years, now it is combined to be held together with other Tenth Level examinations. Continuous preparation without break is essential to crack the exam. So, here we are with some Kerala PSC LDC practice test questions. Attempt the Kerala PSC LDC Mock Test 2022.

Kerala PSC Exam Notifications – Latest Updates.

Entri Kerala PSC LDC Mock Tests Series

Lower Division Clerk courses included both video classes and mock tests. Let us have a look through the mock tests available for the course:

  • LDC Mock Tests

By subscribing to the LDC Special Course, aspirants can practice 140 full-length model exams along with 5 free model exams.

  • Weekly Current Affairs

Current Affairs updates will be provided and also, aspirants can practice CA as quizzes every week with 10 questions weekly.

  • LDC Special Exams

LDC Special Exams include 25 full-length tests of which 2 exams will be free.

  • Previous Years Question Papers

There are 25 free previous question papers and a total of 65 district-wise LDC previous question papers.

  • Mentor Special Exams

Sujesh Purakkad and Ranjith RK Special Exams include subjective mocks including the Trendy Topics, Rank Making Questions, Important Previous Questions.

Update Current Affairs – Notes for May 2021

Kerala PSC LDC Free Practice Test

1. ജംഗിൾ നാമ എന്ന പുസ്തകത്തിന്റെ രചയിതാവ്?

അമിതാവ് ഘോഷ്

2. ഇന്ത്യയുടെ ഇരുപത്തി നാലാമത് ചീഫ് ഇലക്ഷൻ കമ്മിഷണർ?

സുശീൽ ചന്ദ്ര

3. 1812 ൽ നിന്ന ഏത് കലാപത്തിനാണ് രാമനമ്പി നേതൃത്വം നൽകിയത്?

കുറിച്യ ലഹള

4. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡൻ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം?

ശ്രീനഗർ

5. ആധുനിക തിരുവിതാംകൂറിന്റെ രാഷ്ട്രിയ പ്രക്ഷോഭങ്ങളുടെ പിതാവ്?

ബാരിസ്റ്റർ ജി പി പിള്ള

6. ഭൂകമ്പത്തിന്റെ തീവ്രത അളന്നു തിട്ടപ്പെടുത്തുന്ന തോത് അറിയപെടുന്നത്?

റിക്ടർ സ്കെയിൽ?

7. ലോക ഭൗമദിനം

April 22

8. ഏറ്റവും വലിയ ശിലാ മണ്ഡല ഫലകം?

പസിഫിക്

9. മൗലികാവകാശങ്ങളിൽ മൗലികമായത് ഏത് ആർട്ടിക്കിൾ ആണ്?

32

10. മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടു ത്തിട്ടുള്ളത്?

Part IVA

Kerala PSC LDC Free Mock Test 2022

Now, practice a mini mock test and evaluate your preparation. Aspirants keep practicing the questions repeatedly and remember previous questions are also included in the mock test and the latest GK questions.

The subjects include:

General Awareness, Current Affairs, General Science, Simple Arithmetic, Reasoning, and Mental Ability, Renaissance, Basic Facts of India and Kerala.

The following mock includes questions from all these topics:

1. ‘വേൾഡ് മലേറിയ ഡേ’ 2021ൻ്റെ പ്രമേയം

A) reaching the zero-malaria target

B) zero malaria starts with me

C) Malaria: A disease without borders

D) ready to beat malaria

2. മൃഗങ്ങൾക്കുള്ള കോവിഡ് 19 വാക്സിൻ ആയ Carnivac-Cov ആദ്യമായി രജിസ്റ്റർ ചെയ്ത രാജ്യം?

A) Russia

B) United States

C) New Zealand

D) Australia

3. 2020ലെ സരസ്വതീ സമ്മാൻ ന് അർഹനായതാര്?

A) വസ്ദേവ് മോഹി

B) K. ശിവ റെഡ്ഡി

C) സീതാംശു യശ ചന്ദ്ര

D) Dr. ശരൺകുമാർ

4. ഏത് സംസ്ഥാനമാണ് ക്രഷിംഗ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ ഡ്രൈവ് നടത്തിയത്?

A) ഗോവ

B) കർണ്ണാടക

C) മഹാരാഷ്ട്ര

D) ഇവയൊന്നുമല്ല

5. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി

A) KP ഗോപാലൻ

B) T A മജീദ്

C) T V തോമസ്

D) K R ഗൗരിയമ്മ

6. ഇന്ത്യയിലെ അറ്റം ബോംബിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്

A) ചലപതി റാവു

B) H J ഭാഭ

C) അബ്ദുൽ കലാം

D) DR. രാജ രാമണ്ണ

7. വിൽസൺ സ് രോഗം ഏതു മുലകവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഫ്ലുറിൻ

B) Nitrate

C) Copper (ചെമ്പ്)

D) Lead

8. ഏതു രാജ്യത്തെ പാർലിമെൻ്റ ആണ് ഡയറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്

A) ജപ്പാൻ

B) ചൈന

C) ഗ്രീസ്

D) ജർമനി

9. Laughing Gas എന്നറിയപ്പെടുന്ന വാതകം

A) Nitrogen peroxide

B) Nitrogen dioxide

C) Nitrogen oxide

D) ഇവയൊന്നുമല്ല

10. മണിമേഖല ആരുടെ കൃതിയാണ്

A) പുകഴെന്തി

B) സാത്തനാർ

C) രുദ്രവർമ്മൻ

D) കമ്പർ

Get updates regarding Kerala PSC Exams 2021

11. കേരളത്തിലെ ഏറ്റവും ചെറിയ നദി

A) ചൂർണ്ണി

B) കബനി

C) മഞ്ചേശ്വരം പുഴ

D) കാഞ്ഞിരപ്പുഴ

12. ഏത് നദിയുടെ പോഷകനദിയാണ് ഗായത്രി പുഴ

A) മഞ്ചേശ്വരം പുഴ

B) പെരിയാർ

C) പമ്പ

D) ഭാരതപ്പുഴ

13. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല

A) ഇടുക്കി

B) എറണാകുളം

C) കോട്ടയം

D) കാസർകോട്

14. ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ VARUNA 2021 നടത്തുന്നത്

A) ജർമനി

B) ഫ്രാൻസ്

C) ശ്രിലങ്ക

D) ഇറ്റലി

15. ഇന്ത്യയിലെ 100% ശുദ്ധ സംസ്ഥാനം എന്നറിയപ്പെടുന്നത്

A) സിക്കിം

B) മേഘാലയ

C) അരുണാച്ചൽ പ്രദേശ്

D) ബിഹാർ

16. തോട്ടപ്പള്ളി spill way ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) കുട്ടനാട്

B) പാലക്കാട്

C) മുന്നാർ

D) പയ്യന്നൂർ

17. കില (KILA) ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു

A) പാലക്കാട്

B) എറണാകുളം

C) കോട്ടയം

D) തൃശ്ശൂർ

18. ഏതു രാജ്യത്താണ് നുബിയൻ മരുഭൂമി സ്ഥിച്ചെയുന്നത്

A) ഇറാൻ

B) സുഡാൻ

C) ഇസ്രയേൽ

D) മംഗോളിയ

19. Kerala ബാംബൂ കോർപറേഷൻ്റെ ആസ്ഥാനം

A) എറണാകുളം

B) നിലമ്പൂർ

C) അങ്കമാലി

D) വയനാട്

20. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ

A) പ്രണബ് ബർദൻ

B) ശിബ്‌നാഥ് സർക്കാർ

C) മഞ്ജിത് സിംഗ്

D) സൗരബ് ചൗധരി

Tenth Level Exam Mock Tests

21. ക്ഷയ രോഗത്തിന് കാരണമായ രോഗാണു

A) ബാക്ടീരിയ

B) ഫംങ്കസ്

C) വൈറസ്

D) പ്രോട്ടോസോവ

22. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതു

A) ഓക്‌സാലിക് ആസിഡ്

B) സിട്രിക് ആസിഡ്

C) പിക്റിക് ആസിഡ്

D) ലാക്ടിക് ആസിഡ്

23. വജ്ര പ്രഹാർ 2021 എന്ന പേരിൽ ഇന്ത്യ-അമേരിക്ക സംയുക്‌ത സൈനിക അഭ്യാസം നടന്ന സംസ്ഥാനം

A) ഗുജറാത്ത്

B) കർണാടക

C) ഹിമാചൽ പ്രദേശ

D) മഹാരാഷ്ട്ര

24. ഇന്ത്യയുടെ മിസൈൽ ദ്വീപ്

A) മജുലി ദ്വീപ്

B) എലിഫന്റാ ദ്വീപ്

C) ഹണിമൂൺ ദ്വീപ്

D) അബ്ദുൽ കലാം ദ്വീപ്

25. പ്ലാസി യുദ്ധം നടന്ന വർഷം

A) 1756

B) 1757

C)1758

D) 1759

26. ആലപ്പുഴയിൽ ഡാറാസ മെയിൻ ആൻഡ് കമ്പനി ആരംഭിച്ചത് എന്നുതീത് വര്ഷം

A) 1859

B) 1858

C) 1857

D) 1856

27. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

A)7

B) 6

C) 5

D) 3

28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്ദ്യുതി

A) ജല വൈദ്ദ്യുതി

B) താപ വൈദ്ദ്യുതി

C) ആണവ വൈദ്ദ്യുതി

D) കാറ്റിൽ നിന്നുള്ള

29.  11ആം മത് മൗലിക കടമ ഉൾപ്പെടുത്തിയ ഭരണ ഘടന ഭേദഗതി ഏതു

A) 86 ഭേദഗതി

B) 82 ഭേദഗതി

C) 91 ഭേദഗതി

D) 72 ഭേദഗതി

30. അടിയന്തരാവസ്ഥായിൽ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ റദ്ധകുന്ന മൗലികാവകാശം

A) ആർട്ടിക്കിൾ 18

B) ആർട്ടിക്കിൾ 19

C) ആർട്ടിക്കിൾ 21

D) ആർട്ടിക്കിൾ 20

Attempt Sessional Questions and Mock Tests

31. ആദ്യത്തെ 5 ഒറ്റ എന്നാൽ സംഖ്യയുടെ ശരാശരി എന്ത്

A) 4.3

B) 4

C) 6

D) 5

32. 10, 25, 46, 73, 106, ….

A) 141

B) 145

C) 151

D) 147

33. പക്ഷികൾ: ഓർണിത്തോളജി :: പ്രാണികൾ : ……

A) എത്തോളജി

B) എത്തിനോളജി

C) എറ്റിമോളജി

D) എന്റോമോളജി

34. രാജുവിന്റെ അച്ഛൻ ഗോമറിയുടെ സഹോദരൻ ആണ് എങ്കിൽ ഗോമതി രാജുവിന്റെ ആരാണ്

A) അമ്മായി

B) മകൾ

C) മരുമകൾ

D) സഹോദരി

35. ഏതു സഖ്യ ഇരട്ടിയാക്കുമ്പോഴാണ് 64 ന്റെ 1/ 4 കിട്ടുക

A) 2

B) 4

C) 8

D) 6

36. 2.341 / 0.02341 = …..

A) 100

B) 10

C) 0.1

D) 0.01

37. അച്ഛന് ഇപ്പോൾ 45 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അച്ഛന്റെ പ്രായം മകന്റേതിനേക്കാൾ ഇരട്ടിയാവും?

A) 35

B) 25

C) 10

D) 05

38. 13+23+33+43+……+103

A) 552

B) 552

C) 580

D) 555

39. A, C, F, H …………, M

A) L

B) K

C) J

D) I

40. ഒരു വൃത്തത്തിന്റെ ആറാം 4 CM ആയാൽ ആ വൃത്തത്തിന്റെ ഏറ്റവും നീളം കൂടിയ ഞാണിന്റെ നീളം എത്ര

A) 10 CM

B) 8 CM

C) 6 CM

D) 12 CM

Practice more rank booster questions

41. A = 2, B = 3, C= 4 എന്നിങ്ങനെ ആയാൽ……….6, 25, 2, 14 സൂചിപ്പിക്കുന്നതെന്ത്?

A) FYBN

B) EXAM

C) EYAN

D) EAXM

42. ഞായറിനു വെള്ളി എന്നത് പോലെ ആണ് ബുധന്

A) ശനി

B) ചൊവ്വ

C) വ്യാഴം

D) തിങ്കൾ

43. ഒരു ക്ലോക്കിലെ സമയം 10 .30 എങ്കിൽ ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം എത്ര

A) 1.30

B) 2.30

C) 11.30

D) 3.30

44. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം

A) അനിമോമീറ്റർ

B) ഹൈഗ്രോമീറ്റർ

C) രസബാരോമീറ്റർ

D) വിൻഡ് വെയ്ൻ

45. മെർക്കറിയുടെ അയിര് ഏതു

A) ഇല്മനൈറ്റ്

B) ഗലീന

C) സിനബാർ

D) ആംഫിബോൾ

46. രോഗങ്ങളെ കുറിച്ചുമുള്ള പഠനം

A) വൈറോളജി

B) മോർഫോളജി

C) ഫിസിയോളജി

D) പാത്തോളജി

47. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി

A) ഡോഡോ

B) കാക്ക

C) മൂങ്ങ

D) പ്രാവ്

48. ദക്ഷിണായന രേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി

A) ആമസോൺ

B) നൈൽ

C) കോംഗോ

D) ലിം പൊപോ

49. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുധൻ എന്ന് വിശേഷിപ്പിച്ചത് ആര്

A) ജി ശങ്കര കുറുപ്പ്

B) സർദാർ കെ എം പണിക്കർ

C) അയ്യൻ‌കാളി

D) സി വി രാമൻ പിള്ള

50. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്

A) മഡഗാസ്കർ

B) ബോർണിയോ

C) ഗ്രീൻലാൻഡ്

D) ന്യൂസീലാൻഡ്

Check the answers for the Kerala PSC LDC mock questions given above and practice more questions by subscribing to the Kerala PSC LDC Test Series 2022 of Entri.

MOCK TEST ANSWERS

Kerala PSC LDC Free Online Mock Test PDF

As mentioned earlier, candidates subscribe to Entri, for the LDC Course and practice regularly the quiz sections available. The Kerala PSC LDC Test Series 2022, including the latest questions and repeated questions, memory codes, and tricks to remember these answers and facts, will aid you to score marks and be among the first 10 ranks!

KERALA PSC LDC MOCK TEST PDF

Click here to Subscribe to Entri and grab the latest Kerala PSC LDC Exam Course 2022.

Kerala PSC 2021

Kerala PSC LDC Exam Information Links
Kerala PSC LDC Notification Kerala PSC LDC Selection Process
Kerala PSC LDC Syllabus Kerala PSC LDC Video Course
Kerala PSC LDC Exam Date Kerala PSC LDC Study Materials
Kerala PSC LDC Application Form Kerala PSC LDC Interview Questions
Kerala PSC LDC Vacancy Kerala PSC LDC Job Profile
Kerala PSC LDC Admit Card Kerala PSC LDC Salary
Kerala PSC LDC Study Plan Kerala PSC LDC Preparation Tips and Tricks
Kerala PSC LDC Previous Question Papers Kerala PSC LDC Result
Kerala PSC LDC Best Books Kerala PSC LDC Cutoff
Kerala PSC LDC Eligibility Criteria Kerala PSC LDC Exam Analysis
Kerala PSC LDC Answer Key

 

Share93SendShare
Uma Varier

Uma Varier

Related Posts

MPPEB ITI TO Result 2022 Out: Answer Key, Cut Off Marks
Articles

MPPEB ITI TO Result 2022 Out: Answer Key, Cut Off Marks

February 2, 2023
OPSC OMAS Syllabus 2023 Out: Exam Pattern, PDF
Articles

OPSC OMAS Syllabus 2023 Out: Exam Pattern, PDF

February 2, 2023
BMC Gujarat Bharti 2023: Apply Online for 149 Vacancies, Notification PDF
Articles

BMC Gujarat Bharti 2023: Apply Online for 149 Vacancies, Notification PDF

February 2, 2023
Next Post
Kerala PSC Assistant Professor Cut Off 2021

Kerala PSC Assistant Professor Cut Off 2022

Discussion about this post

Latest Posts

  • Top CSS Tools for Web Developer in 2023
  • TNPSC Inspector of Fisheries Admit Card 2023 Out: Download Here
  • Data Science Jobs in Kerala
  • Bangalore DCC Bank Recruitment 2023 Notification Out: Apply For 96 Posts
  • Karnataka Bank PO Admit Card 2023 Out: Download Now

Trending Posts

  • states of india and their capitals and languages

    List of 28 States of India and their Capitals and Languages 2023 – PDF Download

    149828 shares
    Share 59928 Tweet 37455
  • List of Government Banks in India 2023: All you need to know

    61097 shares
    Share 24439 Tweet 15274
  • TNPSC Group 2 Posts and Salary Details 2022

    39459 shares
    Share 15784 Tweet 9865
  • New Map of India with States and Capitals 2023

    28565 shares
    Share 11426 Tweet 7141
  • Odisha Police Recruitment 2023 PDF Download for 4790 Posts – Eligibility, Selection Process

    863 shares
    Share 345 Tweet 216

Company

  • Become a teacher
  • Login to Entri Web

Quick Links

  • Articles
  • Videos
  • Entri Daily Quiz Practice
  • Current Affairs & GK
  • News Capsule – eBook
  • Preparation Tips
  • Kerala PSC Gold
  • Entri Skilling

Popular Exam

  • IBPS Exam
  • SBI Exam
  • Railway RRB Exam
  • Kerala PSC
  • Tamil Nadu PSC
  • Telangana PSC
  • Andhra Pradesh PSC
  • MPPSC
  • UPPSC
  • Karnataka PSC
  • Staff Selection Commission Exam

© 2021 Entri.app - Privacy Policy | Terms of Service

No Result
View All Result
  • State Level PSC
    • Kerala PSC
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
  • SSC
  • Railway
  • Entri Skilling
    • Coding
    • Spoken English
    • Stock Marketing
  • TET
    • APTET
    • CTET
    • DSSSB
    • Karnataka TET
    • Kerala TET
    • KVS
    • MPTET
    • SUPER TET
    • TNTET
    • TSTET
    • UPTET

© 2021 Entri.app - Privacy Policy | Terms of Service